4K ദൃശ്യവിസ്മയമായി ‘തേന്മാവിൻ കൊമ്പത്ത്’ ഒക്ടോബർ 1ന് | Mohanlal | Thenmavin Kombathu

*4k* *ദൃശ്യവിസ്മയവു* 

 *മായി* 

 *തേന്മാവിൻ* *കൊമ്പത്ത്* 

 *ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെ* 

 *ത്തുന്നു* .

......................................

മലയാളി പ്രേഷകൻ്റെ മനസ്സിൽ ചിരിയും ചിന്തയും നൽകി മനോഹരമായ ദൃശ്യ വിസ്മയങ്ങളും, ഇമ്പമാർന്ന ഗാനങ്ങളുമായി എത്തിയ ചിത്രമാണ് തേന്മാവിൻ കൊമ്പത്ത്.

പ്രിയദർശൻ  ഒരുക്കിയ ഈ ചിത്രം  മികച്ച വിജയം നേടുകയുണ്ടായി.

പ്രേഷകർ ആവർത്തനവിര

സതയില്ലാതെ വീണ്ടും വീണ്ടും കണ്ട് ആസ്വദിക്കുന്ന ഈ ചിത്രത്തിൽ മോഹൻലാൽ നെടുമുടി വേണു ശ്രീനിവാസൻ കോമ്പോ നടത്തിയത് അഭിനയ മത്സരം തന്നെയായിരുന്നു.

ശോഭന-മോഹൻ

ലാൽ കൂട്ടുകെട്ടിൻ്റെ രസാകരമായ പ്രണയവും ഇന്നും യുവമിഥുനങ്ങൾക്ക് ഏറെ കൗതുകമാണ്...

കുതിരവട്ടം പപ്പുവിൻ്റെ പ്രശസ്‌തമായ

"ടാസ്‌കി വിളി... എന്ന ഡയലോഗ് ആരെയാണ് ചിരിപ്പിക്കാത്തത്?

ഈ ചിത്രം ആധുനിക സാങ്കേതിക മികവോടെ 4K ദൃശ്യവിസ്മയമായി വീണ്ടും പ്രദർശനത്തിനെ

ത്തുന്നു..

 പ്രസിദ്ധി ക്രിയേഷൻസ് & സൂര്യാസിനി ആർട്ട്സിൻ്റെ  ബാനറിൽ എൻ ഗോപാലകൃഷ്ണനും, മുകേഷ്.ആർ. മേത്തയും ചേർന്നു നിർമ്മിച്ച ഈ ചിത്രം 4k റീ,,മാസ്റ്ററിൽ എത്തിക്കുന്നത് മാറ്റിനി നൗ ആണ്.

മോഹൻലാൽ ശോഭന നെടുമുടി വേണു, ശ്രീനിവാസൻ , പപ്പു, എന്നിവർക്കു പുറമേ ശങ്കരാടി , ശരത് സക്സേന, കവിയൂർപൊന്നമ്മ കെ.പി. ഏ.സി . ലളിത, ഗീതാ വിജയൻ നന്ദു, കെ ആർ വത്സല ,ഖദീജ ,

എന്നിവരും പ്രധാന താരങ്ങളാണ്.

ഏറെ പോപ്പുലറായ ഇതിലെ ഗാനങ്ങൾക്ക് ഇഭണം പകർന്നിരിക്കുന്നത് ബേണി-ഇഗ്നേഷ്യ

സ്സാണ്.

ഗിരീഷ് പുത്തഞ്ചേരിയുടേ

താണു ഗാനങ്ങൾ.

എം ജി ശ്രീകുമാർ കെ.എസ്. ചിത്ര, സുജാത എന്നിവരാണു ഗായകർ.

ഛായാഗ്രഹണം- 

കെ.വി. ആനന്ദ്.

എഡിറ്റിംഗ് - എൻ.ഗോപാലകൃഷ്ണൻ.

ആർട്ട്  _സാബു സിറിൾ.

പ്രൊഡക്‌ഷൻ കൺട്രോളർ-0 സച്ചിദാനന്ദൻ.



Comments

Popular posts from this blog

റെക്കോർഡ് തുകക്ക് ദുൽഖർ സൽമാൻ ചിത്രം കിംഗ് ഓഫ് കൊത്തയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കി സോണി മ്യൂസിക്