Posts

Showing posts from June, 2023

CSPACE 4 മാസത്തിനുള്ളിൽ #CSPACE #OTT #ottplatform #KERALA #GOVT #government #OTT #ottplatformsinindia #4MONTHS #launch

Image
  CSPACE 4 മാസത്തിനുള്ളിൽ #CSPACE #OTT #ottplatform #KERALA #GOVT #government #OTT #ottplatformsinindia #4MONTHS #launch See Insights and Ads Boost post Like Comment Share

അസുരയും കാലമേ തിരുമ്പുതേയും യൂട്യൂബിൽ പ്രേക്ഷക ശ്രെദ്ധ നേടുന്നു

Image
 https://24timemedia.com/asuraa-kaalmae-divo-music-pradeepbaabu-gp-productions/ അസുരയും കാലമേ തിരുമ്പുതേയും  യൂട്യൂബിൽ പ്രേക്ഷക ശ്രെദ്ധ നേടുന്നു  https://youtu.be/mGa19n1MnFM ജിപി പ്രൊഡകഷന്സിന്റെ ബാനറിൽ ഡിവോ മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെ ഇറങ്ങിയ അസുരയും (തമിഴ് ,ഹിന്ദി ,മലയാളം)  കാലമേ തിരുമ്പുതേയും (തമിഴ് )  ആണ് ഇപ്പോൾ യൂട്യൂബിൽ  ട്രെൻഡിങ് ആയിരിക്കുന്നത് .  24 മണിക്കൂറിനുളിൽ  തന്നെ 2 മ്യൂസിക്കൽ ആൽബങ്ങളും ഒരു ലക്ഷത്തിൽ കൂടുതൽ വ്യൂസ് നേടി കഴിഞ്ഞു. പ്രശസ്ത സൗത്ത് ഇന്ത്യൻ പിന്നണി ഗായകനും നടനും സംഗീത സംവിധായകനുമായ ശ്രീ പ്രദീപ് ബാബു സംവിധാനം ചെയ്ത് നവാഗതനായ ശ്രീ ഗോകുൽ പ്രസാദ് പാടി അഭിനയിച്ച ഈ  2  മ്യൂസിക്കൽ ആൽബങ്ങളും നിർമാണം നിർവഹിച്ചിരിക്കുന്നത്  ദുബായ് പ്രവാസി ശ്രീ പ്രസാദ് കുമാർ ആണ് . ജൂൺ 10  ന്  ചെന്നൈയിൽ പ്രസാദ് കളർ ലാബിലെ പ്രിവ്യു തീയേറ്ററിൽ നടന്ന ലോഞ്ചിൽ  തമിഴ് സിനിമ ലോകത്തെ പ്രമുഖർ പങ്കെടുത്തു.  25000 ഗാനങ്ങൾ പാടി ഇന്ത്യൻ സംഗീതത്തെ ഉന്നത  ശ്രേണിയിൽ  എത്തിച്ച മനോയും  തമിഴ് സംഗീത സംവിധായകൻ സിർപിയ...

Public SINGER MANO ABOUT ASURAA & KALAAME THIRUMBUTHE #ASURAA #DIVO #MUSIC #MANOSINGER #SINGERMANO #GPProductions #24TIMEMEDIA #KALAAMETHIRUMBUTHE #musicalalbum

 https://www.facebook.com/reel/1669470146851826

ദുൽഖറിന്റെ മാസ്സ് ഗാംഗ് എന്റെർറ്റൈനെർ "കിംഗ് ഓഫ് കൊത്ത" ആകാംക്ഷയും ആവേശവും ഉണർത്തി താരങ്ങൾ

Image
 ദുൽഖറിന്റെ മാസ്സ് ഗാംഗ് എന്റെർറ്റൈനെർ "കിംഗ് ഓഫ് കൊത്ത" ആകാംക്ഷയും ആവേശവും ഉണർത്തി താരങ്ങൾ  സിനിമാ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാന്റെ ഓണം റിലീസ് ചിത്രമാണ് കിംഗ് ഓഫ് കൊത്ത. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും സോഷ്യൽ മീഡിയയിൽ ട്രൻഡിങ് ആണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ആവേശകരമായ വിശദാശംസകൾ പങ്കു വച്ചിരിക്കുകയാണ് നടന്മാരായ ഷമ്മി തിലകനും ഗോകുൽ സുരേഷും. ചിത്രത്തിലെ ദുൽഖറിന്റെ കഥാപാത്രത്തിന്റെ അച്ഛൻ കൊത്ത രവി എന്ന കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നതെന്ന് ഷമ്മി തിലകൻ വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ ഭാഗങ്ങൾ പ്രധാനമായും ചിത്രീകരിച്ചത് രാമേശ്വരം, കാരക്കുടി എന്നിവിടങ്ങളിലെ മനോഹരമായ സ്ഥലങ്ങളിലാണ്. പ്രേക്ഷകരെ സസ്പെൻസിൽ നിർത്തിക്കൊണ്ട്, ആഖ്യാനം വിവിധ കാലഘട്ടങ്ങളിൽ വ്യാപിക്കുന്നുവെന്ന് ഷമ്മി തിലകൻ വെളിപ്പെടുത്തുന്നു, കൂടാതെ അദ്ദേഹം രണ്ട് വ്യത്യസ്ത ഭാവങ്ങളിൽ സിനിമയിലെത്തുന്നുണ്ട് എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. എന്നിരുന്നാലും, സർപ്രൈസ് എന്ന ഘടകം നിലനിർത്തുന്നതിനായി ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇ...

ജഗൻ ഷാജി കൈലാസ് ചിത്രം ആരംഭിച്ചു

Image
 ജഗൻ ഷാജി കൈലാസ്   ചിത്രം ആരംഭിച്ചു  ............................................... പ്രശസ്ത സംവിധായകൻ ഷാജി കൈലാസിൻ്റെ മകൻ ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിൻ്റെ ചിത്രീകരണം ജൂൺ പതിമൂന്ന് ചൊവ്വാഴ്ച്ച പാലക്കാട്ടെ പോത്തുണ്ടി ഡാം അരികെയുള്ള ഇറിഗേഷൻ ഗസ്റ്റ് ഹൗസിൽ വച്ച് തുടക്കമിട്ടു. തികച്ചും ലളിതമായ ചടങ്ങിൽ രൺജി പണിക്കർ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെയായിരുന്നു തുടക്കം. സിജുവിൽസൻഫസ്റ്റ് ക്ലാപ്പും നൽകി. ഇവിടെ ഒരുക്കിയ പൊലീസ് സ്റ്റേഷൻ സെറ്റിലായിരുന്നു ചിത്രീകരണമാരംഭിച്ചത്. സിജു വിൽസൻ, രൺജി പണിക്കർ ,ശ്രീജിത്ത് രവി, ഗൗരി നന്ദ, എന്നിവരടങ്ങിയ ഒരു രംഗമായിരുന്നു ഇവിടെ ചിത്രീകരിച്ചത്. എം.പി.എം.പ്രൊഡക്ഷൻസ് : ആൻ്റ് സെൻ്റ് മരിയാ ഫിലിംസിൻ്റെ ബാനറിൽ ജോമി ജോസഫ് പുളിങ്കുന്ന് ഈ ചിത്രം നിർമ്മിക്കുന്നു. വനാതിർത്തിയിലുള്ള ഒത ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ക്രൈം ത്രില്ലറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.. ഒരു ക്രൈം ത്രില്ലർ ചിത്രത്തിൻ്റെ സസ്പെൻസും, ഉദ്വേഗവുമെല്ലാം കോർത്തിണക്കിയ ക്ലീൻ എൻ്റെർടൈനറായിരിക്കും ഈ ചിത്രം. ജോയ് മാത്യു.ശ്രീകാന്ത് മുരളി, കണ്ണൂർ ശിവാനന്ദൻ, ധന്യാമേര...

ജൂൺ 10 2023.. ആ രാത്രി ഞങ്ങൾ പാട്ടുകാരുൾപ്പടെ എല്ലാ musicianസും , കാണികളായി വന്നവരും അക്ഷരാർത്ഥത്തിൽ ദേവദൂതൻ സിനിമയിലെ വെള്ളരിപ്രാവുകളെ പോലെ മറ്റേതോ മായാലോകത്തേക്ക് പറന്നുയരുകയായിരുന്നു....!!

 mridula warrier,mridula varier,mridula warrier song,mridula warrier songs,mridula warrier marriage,mridula warrier christian song,mridula warrier playback singer,mridula warrier (musical artist),mridula,warrier,mridhula warrier,mridula warrier - songs,mridula warrier new song,mridula warrior,mridula warrier onam song,mridula warrier film songs,mridula warrier latest song,mridula warrier onapattukal,mridula warrier songs malayalam https://www.facebook.com/watch/?v=969604517569439&extid=CL-UNK-UNK-UNK-AN_GK0T-GK1C&mibextid=2Rb1fB&ref=sharing

ദുൽഖർ സൽമാൻ - വെങ്കി അറ്റ്ലൂരി ചിത്രത്തിന് സംഗീതമൊരുക്കാൻ ജി.വി.പ്രകാശ്

Image
 ദുൽഖർ സൽമാൻ - വെങ്കി അറ്റ്ലൂരി ചിത്രത്തിന് സംഗീതമൊരുക്കാൻ ജി.വി.പ്രകാശ്  സിത്താര എന്റർടൈൻമെൻറ്റ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമ്മിക്കുന്ന പാൻ ഇന്ത്യൻ  ദുൽഖർ സൽമാൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജി.വി.പ്രകാശ്. സൂപ്പർ ഹിറ്റ് സിനിമകൾക്ക് സംഗീതമൊരുക്കിയ ജി വി പ്രകാശിന്റെ ജന്മദിനമായ ഇന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഈ വിവരം ഒഫീഷ്യൽ ആയി അറിയിച്ചത്. വാത്തി, സൂരാരി പോട്ര്‍, മദിരാശി പട്ടണം, ആടുകളം, തെറി, അസുരൻ, രാജാറാണി തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ സംഗീത സംവിധായകന്റെ ദുൽഖർ ചിത്രത്തിലും സർപ്രൈസുകൾ പ്രതീക്ഷിക്കുകയാണ് സംഗീതാരാധകർ. പ്രൊഡക്ഷൻ നമ്പർ 24 എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സീതാ രാമത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ദുൽഖർ തെലുങ്കിൽ അഭിനയിക്കുന്ന ചിത്രമാണ്. സിനിമയുടെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കും. ഹിറ്റ് ചിത്രം വാത്തിയുടെ വിജയത്തിനുശേഷം വെങ്കി അറ്റ്ലൂരി സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. നാഗ വംശി,സായി സൗജന്യാ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. കേരളത്തിൽ ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറെർ ഫിലിംസ് ആണ് വിതരണം നിർവഹിക്കുന്...

ലാൽ ജൂനിയറിൻ്റെ ' നടികർ തിലകം ആരംഭിക്കുന്നു. ടൊവിനോ തോമസ് *നായകനാകുന്നു..

Image
 ലാൽ ജൂനിയറിൻ്റെ  ' നടികർ തിലകം   ആരംഭിക്കുന്നു.   ടൊവിനോ തോമസ്   *നായകനാകുന്നു..  ...............................................  ടൊവിനോ തോമസ്സിനെ കേന്ദ്രകഥാപാത്രമാക്കി ലാൽ ജൂനിയർ  സംവിധാനം ചെയ്യുന്ന നടികർതിലകം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു. ഗോഡ് സ്പീഡ്& മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യേർ നേനി, വൈ. രവിശങ്കർ, അലൻ ആന്റെണി. അനൂപ് വേണുഗോപാൽ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കലാപരമായും സാമ്പത്തികവുമായ വൻ വിജയം നേടിയ ഡ്രൈവിംഗ് ലൈസൻസ് .എന്ന ചിത്രത്തിനു ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വൻ താരനിരയുടെ  അകമ്പടിയോടെ എത്തുന്ന ഈ ചിത്രത്തിൽ അമ്പതോളം വരുന്ന അഭിനേതാക്കളുടെ സാന്നിദ്ധ്യമുണ്ട്. വ്യത്യസ്ഥ ലൊക്കേഷനുകളിലായി നൂറ്റി ഇരുപതു ദിവസത്തോളം നീണ്ടു നിൽക്കുന്ന ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി ഒരുക്കിയിരിക്കുന്നത്. നാൽപ്പതു കോടിയോളം വരുന്ന മുതൽ മുടക്കാണ് ഈ ചിത്രത്തിനു വേണ്ടി വരുന്നത്. സമീപകാലത്തെ ഏറെവും മുതൽ മുടക്കുള്ള ചിത്രം കൂടിയായിരിക്കും നടികർതിലകം. പുഷ്പ എന്ന വമ്പൻ ചിത്രത്തിൻ്റെ നിർമ്മാതാക്കൾ...

#july14 #keralam #kerala #kenkemam

Image
  #july14 #keralam #kerala #kenkemam

#feb14 #film #malayalam

Image
 #feb14 #film #malayalam

#neeraja #film #2ndweek #intheatres #secodnweek

Image
 

ജീവനക്കാർക്കായി പാചകം ചെയ്ത് വിളമ്പി സോഹൻ റോയ് ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ

Image
 ജീവനക്കാർക്കായി പാചകം ചെയ്ത് വിളമ്പി സോഹൻ റോയ് ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ  ജീവനക്കാർക്കായി ഭക്ഷണം പാചകം ചെയ്ത് അവർക്കൊപ്പം കഴിച്ച് ഏരീസ് ഗ്രൂപ്പ്‌ സിഇഒ സർ  സോഹൻ റോയ്. തന്റെ സ്ഥാപനത്തിലെ മാർക്കറ്റിങ്ങ് ടീമിലെ  അംഗങ്ങളോടൊപ്പം  നോർവെയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ  എത്തിയപ്പോഴാണ് അവർക്കായി പാചകം ചെയ്തു വിളമ്പിയത്. ഭക്ഷണ സമയമായപ്പോൾ സ്വയം പാചകം ചെയ്തു കഴിക്കാമെന്ന ആശയം ടീം അംഗങ്ങളിലൊരാൾ പങ്കുവച്ചപ്പോഴാണ് സോഹൻ റോയ് മുന്നോട്ട് വന്നു മീൻ കറിയും മറ്റു വിഭവങ്ങളും തയാറാക്കി വിളമ്പിയത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. പാചകത്തിൽ അതീവ തൽപ്പരനായ സർ സോഹൻ റോയ് കൊറോണക്കാലത്ത് നടത്തിയ പാചക പരീക്ഷണങ്ങളും ശ്രദ്ധേയമായിരുന്നു.  ജീവനക്കാർക്കും കുടുംബത്തിനുമായി നിരവധി ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്നതിലൂടെ ശ്രദ്ധേയമായ കമ്പനിയാണ് സോഹൻ റോയിയുടെ ഉടമസ്ഥതയിലുള്ള ഏരീസ്  ഗ്രൂപ്പ്. ഈയിടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും കുട്ടികൾക്കുമായി  30 കോടിയുടെ സമ്മാനങ്ങളും ഏരിസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഏർപ്പെടുത്തിയിരുന്നു. കഴിഞ്...

ലോക റിക്കോർഡിൻ്റെ നേട്ടത്തിൽ 'അമിയ' പ്രദർശനത്തിനൊരുങ്ങുന്നു...

Image
 ലോക റിക്കോർഡിൻ്റെ നേട്ടത്തിൽ 'അമിയ' പ്രദർശനത്തിനൊരുങ്ങുന്നു... ഒമ്പതു വയസുകാരി സാമവേദയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ എസ്.എസ് ബിജുരാജ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന  'അമിയ' എന്ന മ്യൂസിക്കൽ ഹൊറർ സിനിമക്ക് യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിൻ്റെ ലോക റെക്കോർഡ് കരസ്ഥമാക്കി. ലോകത്ത് ആദ്യമായാണ് ഒരു സിനിമക്ക് വേണ്ടി 36 ഗായകർ ചേർന്ന് ഗാനം ആലപിക്കുന്നത്.ഡബ്ല്യു.എം.ഡി മൂവീസും സൗണ്ട് വേവ്സ് പ്രൊഡക്ഷൻസും റഹീബ് മീഡിയയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അച്ഛനമ്മമാരുടെ ശ്രദ്ധയില്ലായ്മകൊണ്ട്, തൻ്റെ കഴിവുകൾ തിരിച്ചറിയപ്പെടാതെ പോയ അമിയ എന്ന പെൺകുട്ടിയുടെ കാഴ്ചപ്പാടിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. മലയാള സിനിമയ്ക്ക് പുതിയ ചരിത്രം സമ്മാനിച്ച 'അമിയ' മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഉറുദു, ഗുജറാത്തി, മറാത്തി, ബംഗാളി, പഞ്ചാബി എന്നീ 10 ഇന്ത്യൻ ഭാഷകളിലും  ഇംഗ്ലീഷ്, ഫ്രഞ്ച്, അറബിക്, സിംഹള, നേപ്പാളി, ജർമൻ, ജാപ്പനീസ്, ചൈനീസ്, ഇറ്റാലിയൻ, റഷ്യൻ, കൊറിയൻ, തായ്, സ്പാനിഷ്, ഗ്രീക്ക് എന്നീ 14 വിദേശഭാഷകളിലുമായി 74 പാട്ടുകൾ ഒരുക്കിയിരിക്കുന്നു. ലോക സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായാണ...

ധ്യാൻ ശ്രീനിവാസൻ നായകനായ 'സ്വർഗ്ഗത്തിലെ കട്ടുറുമ്പ്'; ചിത്രീകരണം പൂർത്തിയായി

Image
 ധ്യാൻ ശ്രീനിവാസൻ നായകനായ 'സ്വർഗ്ഗത്തിലെ കട്ടുറുമ്പ്'; ചിത്രീകരണം പൂർത്തിയായി മൈന ക്രീയേഷൻസിന്റെ ബാനറിൽ കെ.എൻ ശിവൻകുട്ടൻ കഥയെഴുതി ജെസ്പാൽ ഷണ്മുഖൻ സംവിധാനം ചെയ്യുന്ന ചിത്രം 'സ്വർഗ്ഗത്തിലെ കട്ടുറുമ്പ്'ന്റെ ചിത്രീകരണം പൂർത്തിയായി. ധ്യാൻ ശ്രീനിവാസനും ഗായത്രി അശോകനും നായിക നായകരായി അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് വിജു രാമചന്ദ്രനാണ്. മലയാള സിനിമയിലെ യുവനിരയിലെയും ജനപ്രിയരായ അഭിനേതാക്കളുടെയും സാന്നിദ്ധ്യം ഈ ചിത്രത്തെ ഏറെ ആകർഷകമാക്കുന്നു. തൊടുപുഴയിലെ ഗ്രാമ മനോഹാരിതയാണ് ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. അപ്പാനി ശരത്, ശ്രീകാന്ത് മുരളി, ജോയ് മാത്യു, ചെമ്പിൽ അശോകൻ, ശിവൻകുട്ടൻ, ഗൗരി നന്ദ, അംബിക മോഹൻ, മഹേശ്വരി അമ്മ, പാഷാണം ഷാജി, നിർമ്മൽ പാലാഴി, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, ചാലിപാലാ, സുധി കൊല്ലം, കോബ്ര രാജേഷ്, നാരായണൻകുട്ടി, പുന്നപ്ര അപ്പച്ചൻ, രാജേഷ് പറവൂർ, രഞ്ജിത്ത് കലാഭവൻ, ചിഞ്ചു പോൾ, റിയ രഞ്ജു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. അന്തരിച്ച നടൻ കൊല്ലം സുധിയുടെ അവസാന ചിത്രങ്ങളിൽ ഒന്നാണ് ഈ ചിത്രം. ഹാസ്യത്തിനും പാട്ടുകൾക്കും ഏറെ പ്രാധാന്യം നൽകിയാണ...

സി.ഐ.ഡി.രാമചന്ദ്രൻ റിട്ട. എസ്.ഐ. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

Image
 സി.ഐ.ഡി.രാമചന്ദ്രൻ   റിട്ട. എസ്.ഐ.   ഫസ്റ്റ് ലുക്ക് പോസ്റ്റർ   പുറത്തുവിട്ടു. ................................................ സനൂപ് സത്യൻ സത്യൻ സംവിധാനം ചെയ്യുന്ന സി.ഐ.ഡി.രാമചന്ദ്രൻ റിട്ട. എസ്.ഐ.  എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. പ്രശസ്ത താരങ്ങളായ സുരേഷ് ഗോപി,ദിലീപ്, എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. മുപ്പത്തിയഞ്ചു വർഷത്തോളം പൊലീസ് ഡിപ്പാർട്ട്മെൻ്റിലെ ക്രൈം വിഭാഗത്തിൽ ജോലി ചെയ്ത് ഒദ്യോഗിക രംഗത്തു നിന്നും വിരമിച്ച റിട്ട. എസ്.ഐ.രാമചന്ദ്രൻ സ്വന്തം നിലയിൽ ഒരു അന്വേഷണ ഏജൻസി ആരംഭിച്ച്, പൊലീസ് ഡിപ്പാർട്ട് വെൻ്റിനെ സഹായിക്കുന്ന ചിത്രമാണിത്. കലാഭവൻ ഷാജോനാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ രാമചന്ദ്രനെ അവതരിപ്പിക്കുന്നത്. ബൈജു സന്തോഷ്, അനുമോൾ, സുധീർ കരമന, പ്രേം കുമാർ ഉണ്ണി രാജാ, അസീസ് നെടുമങ്ങാട്, ആനന്ദ് മഹാദേവൻ ,ഗീതി സംഗീത, ബാദ്ഷാ അരുൺ പുനലൂർ, ലഷ്മിദേവൻ, കല്യാൺ ഖാനാ .എന്നിവരും പ്രധാന താരങ്ങളാണ്. തിരക്കഥ - സനൂപ് സത്യൻ- അനീഷ്.വി.ശിവദാസ്. ഗാനങ്ങൾ - ദീപക് ചന്ദ്രൻ സംഗീതം - അനു: വി. ഇവാൻ.  ഛായാഗ്ര...

#NEERAJA #FILM #mollywood #KERALA #RESPONSE

Image
 

സംഗീതമാന്ത്രികന്റെ സ്വരം കൊച്ചിയിൽ ഉയരാൻ ഇനി 4 നാളുകൾ മാത്രം....

 സംഗീതമാന്ത്രികന്റെ സ്വരം കൊച്ചിയിൽ ഉയരാൻ ഇനി 4 നാളുകൾ മാത്രം.... ടിക്കറ്റുകൾ ഇനി ഓഫ്‌ലൈൻ ആയും സ്വന്തമാക്കാം മലയാളികൾക്ക് അത്രയേറെ സുപരിചിത ശബ്ദത്തിന് ഉടമയായ വിദ്യാസാഗറിന്റെ 25 വർഷങ്ങൾ ആഘോഷമാക്കാൻ കൊച്ചിയിൽ ഇനി 4 ദിവസങ്ങൾ മാത്രം. കൊച്ചിയിൽ എത്തിയ വിദ്യാസാഗറിന് വൻ വരവേല്പാണ് മലായാളികൾ നൽകിയത്. കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റ്സും നോയ്‌സ് ആൻഡ് ഗ്രേയിൻസും ചേർന്ന് ജൂൺ 10ന് അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ വെച്ചാണ് പരിപാടി നടത്തുന്നത്. പരിപാടിയുടെ ഭാഗമായുള്ള റിഹേഴ്സൽ കൊച്ചിയിൽ തുടങ്ങി. ഈ പരിപാടിയുടെ ടിക്കറ്റുകൾ ഇനി മുതൽ ഓഫ്‌ലൈൻ ആയും സ്വന്തമാക്കാം. കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റ്സിന്റെ കലൂരുള്ള ഓഫീസിൽ നിന്നും, അഡ്ലക്സ് കൺവെൻഷൻ സെന്ററിലും പരിപാടിയുടെ ടിക്കറ്റുകൾ ഇന്ന് മുതൽ ലഭിക്കും. മലയാളിയുടെ സ്വകാര്യ അഹങ്കാരങ്ങളായ പ്രിയ പാട്ടുകാർ എം ജി ശ്രീകുമാർ, നജീം അർഷാദ്, റിമി ടോമി, മൃദുല വാര്യർ, ഹരിഹരൻ, മധു ബാലകൃഷ്ണൻ, വിജയ് യേശുദാസ്, ഹരീഷ് ശിവരാമകൃഷ്ണൻ, ദേവാനന്ദ്, ശ്വേത മോഹൻ, രാജലക്ഷ്മി, നിവാസ് എന്നിവരും പരിപാടിയിൽ ഒത്തുചേരുന്നു. വിദ്യാസാഗറിന്റെ സംഗീത സപര്യയിലൂടെ ഒരു യാത്ര എന്നത് തന്നെയാണ് ഈ പരിപാടി. സംഗീതമ...

CASTING CALL വിൻസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രവീന്ദ്ര ജയൻ (ജയൻ ചേർത്തല) ആദ്യമായ് സംവിധാനം ചെയുന്ന ക്യാമ്പസ്‌ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ ക്ഷണിക്കുന്നു..

Image
 CASTING CALL വിൻസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രവീന്ദ്ര ജയൻ (ജയൻ ചേർത്തല) ആദ്യമായ് സംവിധാനം ചെയുന്ന ക്യാമ്പസ്‌ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ ക്ഷണിക്കുന്നു..

സുധി കൊല്ലം ഇന്നലെ രാത്രി വടകര ഇരിങ്ങൽ സർഗലയ ക്രാഫ്റ്റ് വില്ലേജിൽ അവതരിപ്പിച്ച പരിപാടി #KOLLAMSUDHI #DEATH #FINALVIDEO #LASTVIDEO #STAGEVIDEO #STAGEPERFORMANCE #KOLLAM #SUDHI #kollamsudhi #24NEWS #FLOWERSTV

 സുധി കൊല്ലം ഇന്നലെ രാത്രി വടകര ഇരിങ്ങൽ സർഗലയ ക്രാഫ്റ്റ് വില്ലേജിൽ അവതരിപ്പിച്ച പരിപാടി #KOLLAMSUDHI #DEATH #FINALVIDEO #LASTVIDEO #STAGEVIDEO #STAGEPERFORMANCE #KOLLAM #SUDHI #kollamsudhi #24NEWS #FLOWERSTV

Ship Tek 2023 India Edition concludes successfully in Kochi. Enterprising Maritime Legends and Organizations honored.

Image
  Ship Tek 2023 India Edition concludes successfully in Kochi. Enterprising Maritime Legends and Organizations honored. The flagship event of Biz Events management, ShipTek 2023, anchored in the ‘Commercial Capital of Kerala’ – Cochin on 25th May 2023 at Grand Hyatt, Vembanadu Ballroom, Bolgatty, Cochin. The one-day international conference was a huge hit and witnessed extraordinary participation from the maritime community. The Keynote address at the event was delivered by Shri Madhu S Nair, Chairman & Managing Director of Cochin Shipyard Sir Sohan Roy, Founder Chairman and CEO, Aries Group, delivered the Opening address at the conference. The conference focussed on the latest green innovations and discussed the maritime industry’s future. Besides the engaging paper presentations, an interesting panel discussion on Green shipping technology and Crew management was also organized. The much-anticipated International Ship-Tek Awards 2023 were presented to organizations and mariti...