Posts

Showing posts from May, 2023

മോഹൻലാലിന് പിറന്നാൾ ദിനത്തിൽ കിയാ ഇ വി 6 സമ്മാനിച്ച് ഹെഡ്ജ് ഇക്വിറ്റീസ് #mohanlal #kiaev6 #hedge

Image
  മോഹൻലാലിന് പിറന്നാൾ ദിനത്തിൽ കിയാ ഇ വി 6 സമ്മാനിച്ച് ഹെഡ്ജ് ഇക്വിറ്റീസ് #mohanlal #kiaev6 #hedge

വിദ്യാസാഗർ സംഗീതത്തിന്റെ 25 വർഷങ്ങൾ; ആഘോഷങ്ങൾക്ക് തയ്യാറെടുത്ത് കൊച്ചി

Image
വിദ്യാസാഗർ സംഗീതത്തിന്റെ 25 വർഷങ്ങൾ; ആഘോഷങ്ങൾക്ക് തയ്യാറെടുത്ത് കൊച്ചി https://youtu.be/yR_T9nrH26o മലയാളിക്ക് സിനിമാ സംഗീതം എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മവരുന്ന പേരുകളിലൊന്നാണ് വിദ്യാസാഗർ. തൊണ്ണൂറുകളിൽ തുടങ്ങിയ വിദ്യാസാഗർ സംഗീതത്തിന്റെ സുവർണ്ണ കാലഘട്ടം. അന്നുമുതൽ  ഇന്നുവരെ എത്രയോ തലമുറകളെയാണ് സിനിമാ പാട്ടുകൾ മൂളാൻ ശീലിപ്പിച്ചത്. 25 വർഷത്തെ അദ്ദേഹത്തിന്റെ സംഗീതസപര്യയിലൂടെ ഒരു സങ്കലനമാണ് ജൂൺ 10നു കൊച്ചിയിലെ അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടി. വിദ്യാസാഗറിന്റെ കേരളത്തിലെ ആദ്യത്തെ ലൈവ് പ്രോഗ്രാമിന് കൊക്കേഴ്സ് മീഡിയ എന്റർടൈൻമെന്റ്സും, നോയ്‌സ് ആൻഡ് ഗ്രൈൻസും ചേർന്നാണ്  അവസരം ഒരുക്കുന്നത്. 'മെലഡി കിങ്' എന്ന് വിശേഷിപ്പിക്കുന്ന ഇദ്ദേഹത്തിന്റെ സംഗീതത്തിനൊപ്പം ഇന്ത്യയിലെ പ്രമുഖ ഗായകരായ. ഹരിഹരൻ, എം ജി ശ്രീകുമാർ, മധു ബാലകൃഷ്ണൻ, വിജയ് യേശുദാസ്, നജീം അർഷാദ്, ഹരീഷ് ശിവരാമകൃഷ്ണൻ, ദേവാനന്ദ്, ശ്വേതാ മോഹൻ, മൃദുല വാര്യർ, റിമി ടോമി, രാജലക്ഷ്മി, നിവാസ് തുടങ്ങി നിരവധി പേരാണ് പ്രധാനമായും ഈ പരിപാടിയിൽ പങ്കെടുക്കുന്നത്.  എന്നും മനസിന്റെ അടിത്തട്ടിൽ സ്ഥാനം പിടിച്ച, വികാരങ്ങളെ പോലും സ്വാധീനിച...

#gps #malaylammovie #mollywood #May26 #release #theatre #OTT #KeralaNews #malayalamcinema #MollywoodNews #malayalamnews #cinema #film

Image
  #gps #malaylammovie #mollywood #May26 #release #theatre #OTT #KeralaNews #malayalamcinema #MollywoodNews #malayalamnews #cinema #film

കുരുക്ക്ആരംഭിച്ചു

Image
  പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി പൂർണാമായും ക്രൈം ത്രില്ലറായി ഒരുക്കുന്ന ചിത്രമാണ് കുരുക്ക്. നവാഗതനായ അഭിജിത്ത് നൂറാണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രികരണം തിരുവനന്തപുരത്താരത്ത് ആരംഭിച്ചു. നിഷാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷാജി പുന ലാലാണ് ഈ ചിത്രം നിർമ്മിക്കുന്നത്. തലസ്ഥാനനഗരിയെ നടുക്കിയ ഒരു ഇരട്ടക്കൊലപാതക ത്തിൻ്റെ കുരുക്കഴിക്കുവാൻ ശ്രമിക്കുന്ന സമർത്ഥനായ ഒരു പൊലീസ് ഉദ്യോഗ സ്ഥൻ്റെ ഇൻവസ്റ്റിഗേഷനാണ് ഈ ചിത്രം. ഒരു ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറിൻ്റെ എല്ലാ സസ്പെൻസും , ത്രില്ലിംഗും നിലനിർത്തിക്കൊണ്ടു തന്നെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. സെക്കൻ്റ് ഷോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അനിൽ ആൻ്റോയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സി.ഐ. സാജൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മഹേഷ് , ബാലാജി ശർമ്മ,ബിന്ദു കെ. എസ് , യമുന, രാജ് കുമാർ, പ്രീതാ പ്രദീപ്, മീരാ നായർ, അസീം ഇബ്രാഹിം, ശ്രീജിത്ത് ശ്രീകണ്ഠൻ, സുബിൻ ടാർസൻ, അജയഘോഷ്,സന്ദീപ് സച്ചു, ഡോ.അനീഷ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. മോഹൻ കുപ്ലേരി സംവിധാനം ചെയ്ത ടി.വി.പരമ്പരയിൽ പ്രധാന സഹായിയായി പ്രവർത്തിച്ചു കൊണ്ടാണ് അഭിജിത്...

അക്കുത്തിക്കുത്താന എന്ന സിനിമയുടെ പൂജയും ഗാനങ്ങളുടെ ഓഡിയോ പ്രകാശനവും നടന്നു.

Image
  അക്കുത്തിക്കുത്താന എന്ന സിനിമയുടെ പൂജയും ഗാനങ്ങളുടെ ഓഡിയോ പ്രകാശനവും നടന്നു. ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ റെയിൻബോ ടീം നിർമ്മിക്കുന്ന അക്കുത്തിക്കുത്താന എന്ന ചിത്രം കെ എസ് ഹരിഹരൻ സംവിധാനം ചെയ്യുന്നു. കാളച്ചേകോ ൻ എന്ന ചിത്രത്തിനുശേഷം ഹരിഹരൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കൂട്ടുകാർ, മറുത എന്നീ ചിത്രങ്ങൾക്ക് ശേഷം സതീഷ് ബാബു രചന നടത്തുന്ന ചിത്രമാണിത്. ഗായിക നഞ്ചിയമ്മ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. അട്ടപ്പാടിയിൽ നെഞ്ചിയമ്മയുടെ വീട്ടിൽ വച്ച് ആദ്യ ഷോട്ട് എടുത്തതിനുശേഷം ജൂലൈയിൽ ഷൂട്ടിങ് ആരംഭിക്കുന്നു. ഗാനരചന വാസു അരീക്കോട്, ജിയാദ് മങ്കട, കെ എസ് ഹരിഹരൻ.സംഗീതം ഭവനേഷ്, എം വി രാമദാസ്,ആചാര്യ എന്നിവർ നിർവഹിക്കുന്നു.ഗായകർ ബേബി സ്വാതിക, അരുൺ പ്രഭാകരൻ, റെജി എന്നിവരാണ്. പ്രോജക്ട് ഡിസൈനർ പിസി മുഹമ്മദ്. പ്രൊഡക്ഷൻ കൺട്രോളർ നൗഷാദ് മുണ്ടക്കയം. പ്രൊഡക്ഷൻ കോഡിനേറ്റർ ആചാര്യ. ആർട്ട് ശ്രീകുമാർ പൂച്ചാക്കൽ. മേക്കപ്പ് ജിജു കൊടുങ്ങല്ലൂർ. കോസ്റ്റ്യൂം അബ്ബാസ് പാണാവള്ളി. അഭിനേതാക്കൾ സിനിൽ സൈനുദ്ദീൻ. നഞ്ചിയമ്മ, ശ്രീജിത്ത് രവി, ഹരീഷ് കണാരൻ,സ്പടികം ജോർജ്, ഭീമൻ രഘു, അബൂ സലീം,ദേവൻ,നാരായണൻകുട്ടി, ചാലി പാലാ,ശിവജി ഗുരുവായൂർ...

JANAKI JAANE FILM SUCCESS

Image
 JANAKI JAANE FILM SUCCESS 

NEERAJA FILM MAY 19 RELEASE MOLLYWOOD FILM

Image
 

Neeraja Trailer Out Now #NEERAJA #TRAILER #MOLLYWOOD #MOVIES #MALAYALAM https://youtu.be/F8RezGsOVho MRIDULA WARRIER

Image
 

. മധുരം മനോഹരം രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി .

Image
 . മധുരം മനോഹരം   രണ്ടാമത്തെ വീഡിയോ ഗാനം  - പുറത്തിറങ്ങി . ............................. സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യുന്ന മധുരം മനോഹരം എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി. ബി.കെ.ഹരി നാരായണൻ രചിച്ച് ഷാൻ റഹ്മാൻ ഈണം പകർന്ന് ചിത്ര പാടിയ തത്തണ തത്തണ നേരത്ത് താണ് നോക്കണതെന്തേ ..... കൊത്തണകൊത്തണ  കൊത്തണ ചുണ്ടത്ത് ചോക്കണതെന്താണേ... എന്ന മനോഹരമായ ഈ ഗാനത്തിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. രചനയിലും ഈണത്തിലും തനി നാടൻ ശീലു .കളുമായി ഇറങ്ങിയ ഈ ഗാനം ഏറെ വൈറലായിരിക്കുന്നു. ഗാമീണാന്തരീഷത്തിൽ ഒരു സാധാരണ കുടുംബത്തിന്റെ ബന്ധങ്ങളുടെയും സ്നേഹത്തിന്റേയും ഒപ്പം നാടിന്റെ പൊതുവായ രീതികളുമൊക്കെ ഈ ഗാനത്തിന്റെ വിഷ്വൽസ്സായി കടന്നുവരുന്നു. ഒരു കുടുംബ ജീവിതത്തിന്റെ പച്ചയായ മുഹൂർത്തങ്ങളാണ് ഈ ഗാനത്തിന്റെ പശ്ചാത്തലം.,   പത്തനംതിട്ട ജില്ലയിലെ കുമ്പഴ ഗ്രാമത്തിലാണ് ഈ ചിത്രത്തിൻ്റെ കഥ നടക്കുന്നത്. ഈ ഗ്രാമത്തിലെ ഒരു പുരാതന നായർ കുടുംബത്തെ പ്രധാനമായും കേന്ദ്രീകരിച്ചാണ് ചിത്രത്തിൻ്റ അവതരണം. ആചാരനുഷ്ടാനങളും, 'കുടുംബപ്പെരുമയും, ഇത്തിരി പൊങ്ങച്ചവുമൊക്കെ ഈ ചിത്രത...

ബസൂക്ക യിൽ *മമ്മുട്ടി. അഭിനയിച്ചു തുടങ്ങി.

Image
 ബസൂക്ക യിൽ   *മമ്മുട്ടി. അഭിനയിച്ചു തുടങ്ങി.  ......................... മെയ് പന്ത്രണ്ട് വെള്ളിയാഴ്ച ഫോർട്ട് കൊച്ചി - അസോറ കഫെ   എന്ന ഹോട്ടലിലാണ് ഡിനോ സെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബസുക്ക എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. മമ്മൂട്ടി  ഈ ചിത്രത്തിൽ അഭിനയിക്കാനെത്തുന്നത് ഈ ലെക്കേഷനിലാണ്. മെയ് പത്തിന് ചിത്രീകരണം ആരംഭിച്ചിരുന്നുവെങ്കിലും പന്ത്രണ്ടിനാണ് മമ്മൂട്ടി എത്തുന്നത് . ആദ്യ രണ്ടു ദിവസങ്ങളിൽ യുവനിരയിലെ ശ്രദ്ധേയനായ ഷൈൻ ടോം ചാക്കോ അടക്കമുള്ള അഭിനേതാക്കൾ അഭിനയിച്ചു തുടങ്ങിയിരുന്നു. ഗയിം ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രം തികഞ്ഞ ഹൈടെക്ക് മൂവിയായിരികും. പുത്തൻ ചിന്തകളും കൗശലവും, ബുദ്ധിയ്യം ഒത്തുചേർന്ന ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഒരു പക്ഷെ സമീപകാലത്തെ ഏറ്റവും പുതുമയും വ്യത്യസ്ഥവുമായ കഥാപാത്രം. ട്രാവലും , ഉദ്വേഗവും കോർത്തിണക്കി പ്രേക്ഷകർക്ക് പുത്തൻ ദൃശ്യാനുഭവം നൽകുകയാണ് നവാഗതനായ ഡിനു ഡെന്നിസ് . പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകൻ കൂടിയാണ് ഡിനോ ഡെന്നിസ് . ഗൗതം വാസുദേവ മേനോൻ, സണ്ണിവെയ്ൻ, ഷറഫു...

NEERAJA FILM TRAILER RELEASING TOMMORROW

Image
  NEERAJA FILM TRAILER RELEASING TOMMORROW

കാത്തിരിപ്പിന് വിരാമം, 'ബൈനറി' എത്തുന്നു., സൈബർ കുറ്റകൃത്യങ്ങളുടെ കഥ പറയുന്ന 'ബൈനറി' 19 ന് റിലീസാവും.

Image
 കാത്തിരിപ്പിന് വിരാമം, 'ബൈനറി' എത്തുന്നു., സൈബർ കുറ്റകൃത്യങ്ങളുടെ കഥ പറയുന്ന 'ബൈനറി' 19 ന് റിലീസാവും.

റെക്കോർഡ് തുകക്ക് ദുൽഖർ സൽമാൻ ചിത്രം കിംഗ് ഓഫ് കൊത്തയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കി സോണി മ്യൂസിക്

Image
 റെക്കോർഡ് തുകക്ക് ദുൽഖർ സൽമാൻ ചിത്രം കിംഗ് ഓഫ് കൊത്തയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കി സോണി മ്യൂസിക് ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് എന്റർറ്റൈനെർ ചിത്രം “കിംഗ് ഓഫ് കൊത്ത”യുടെ മ്യൂസിക് റൈറ്റ്സ് കരസ്ഥമാക്കി. റെക്കോർഡ് തുകക്കാണ് റൈറ്റ്സ് വിറ്റുപോയത്. ജേക്സ് ബിജോയും ഷാൻ റഹ്മാനുമാണ് ഈ മാസ്സ് ആക്ഷൻ ചിത്രത്തിൻ്റെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്. ദുൽഖറിന്റെ ഇതുവരെ കാണാത്ത തീപ്പൊരി സ്റ്റൈലിഷ് ലുക്കിലാണ് കിംഗ് ഓഫ് കൊത്ത പ്രേക്ഷകരിലേക്ക് എത്തുന്നത്. 95 ദിവസങ്ങൾ നീണ്ടു നിന്ന ഷൂട്ടിങ്ങിന് ഈ അടുത്താണ് കരൈക്കുടിയിൽ അവസാനം കുറിച്ചത്. തിയേറ്ററിൽ ദൃശ്യവിസ്മയം തീർക്കുന്ന ഒരു മാസ്സ് എന്റെർറ്റൈനെർ ആയിരിക്കും കിംഗ് ഓഫ് കൊത്ത. ദുൽഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിർമിക്കുന്നത് വെഫെറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി  സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖറിനൊപ്പം വലിയ താര നിരയാണ് അണിനിരക്കുന്നത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിർമ്മാണ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ഓണം റിലീസായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ച...

Sulaikha Manzil 2023 film #4thweek #fourthweek

Image
  Sulaikha Manzil 2023 film #4thweek #fourthweek

ജിയോ ബേബി ഒരുക്കുന്ന കാതൽ സെറ്റിലെ ചിത്രം പങ്കുവച്ച് മമ്മൂട്ടി "ദി മാൻ ഓൺ ദി മൂവ്" 🔥

Image
  ജിയോ ബേബി ഒരുക്കുന്ന  കാതൽ സെറ്റിലെ ചിത്രം പങ്കുവച്ച് മമ്മൂട്ടി "ദി മാൻ ഓൺ ദി മൂവ്" 🔥 സിനിമാപ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന കാതൽ ദി കോർ. ജിയോ ബേബി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെറ്റിലെ മമ്മൂട്ടി പങ്കു വച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഒരിടവേളക്ക് ശേഷം ചിത്രത്തിന്റെ അപ്ഡേറ്റ് ലഭിച്ച സന്തോഷത്തിലാണ് ആരാധകർ. ചിത്രീകരണം പൂർത്തിയാക്കിയ കാതലിന്റെ റിലീസ് സംബന്ധിച്ച വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തു തന്നെ ചിത്രത്തിന്റെ ശക്തമായ പ്രമേയത്തെ അഭിനന്ദിച്ച് തെന്നിന്ത്യൻ താരം സൂര്യ ട്വീറ്റ് ചെയ്തിരുന്നു.  മമ്മൂട്ടി കമ്പനി നിർമ്മാണം നിർവഹിക്കുന്ന ഈ ചിത്രം ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്. സാലു കെ. തോമസ്സാണ് ഛായാഗ്രാഹകൻ. ആദർശ് സുകുമാരൻ, പോൾസൺ സക്കറിയ എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ എക്സിക...

ഗരുഡൻആരംഭിച്ചു

Image
  നിയമയുദ്ധത്തിന് അങ്കം കുറിച്ചു കൊണ്ട് ലീഗൽ ത്രില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ഗരുഡൻ എന്ന ചിത്രത്തിന്റെ ചിത്രീകരണം മെയ് പന്ത്രണ്ട് വെള്ളിയാഴ്ച്ച കൊച്ചിയിൽ ആരംഭിച്ച മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്നു. അണിയറപ്രവർത്തകരും അഭിനേതാക്കളും ബന്ധുമിത്രാദികളും പങ്കെടുത്ത ലളിതമായ ചടങ്ങിൽ സംവിധായകൻ അരുൺ വർമ്മയുടെ ഗുരുനാഥൻ കൂടിയായ മേജർ രവി ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ആരംഭം കുറിച്ചത്. അഭിരാമി, ലിസ്റ്റിൻ സ്റ്റീഫൻ, വിനയ് ഗോവിന്ദ്, തലൈവാസൽ വിജയ്, മിഥുൻ മാനുവൽ തോമസ്, അരുൺ വർമ്മ എന്നിവർന്ന് ഭദ്രദീപം തെളിയിക്കൽ ചടങ്ങ് പൂർത്തീകരിച്ചു. തുടർന്ന് കഥാകൃത്ത് ജിനേഷ്.എം. സ്വീച്ചോൺ കർമ്മവും മേജർ രവി ഫസ്റ്റ് ക്ലാപ്പും നൽകി. തലൈവാസൽ വിജയ്, ചൈതന്യ പ്രകാശ് എന്നിവരാണ് ആദ്യ രംഗത്തിൽ അഭിനയിച്ചത്. നിയമത്തിന്റെ പോരാട്ടം രണ്ടു പ്രധാന കഥാപാത്രങ്ങളിലൂടെ ഏറെ ഉദ്വേഗത്തോടെ അവതരിപ്പിക്കുവാനുള്ള ശ്രമത്തിലാണ് സംവിധായകനായ അരുൺ വർമ്മ . സുരേഷ് ഗോപിയും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു ഈ ചിത്രത്തിൽ ഒരിടവേളക്കുശേഷമാണ് സുരേഷ് ഗോപി-ബ...

Tribute to Dr Vandana Das

Image
 Tribute to Dr Vandana Das

അണുകവിതകൾ രണ്ടായിരം : ചരിത്രത്തിലേക്ക് സോഹൻ റോയ്.

Image
 അണുകവിതകൾ രണ്ടായിരം :  ചരിത്രത്തിലേക്ക്   സോഹൻ റോയ്. രണ്ടായിരം  അണുകവിതകൾ  തുടർച്ചയായി  എഴുതി,  മലയാള കാവ്യ ചരിത്രത്തിൽ പുതിയൊരു ഏട് എഴുതിച്ചേർക്കുകയാണ് പ്രശസ്ത കവി  സോഹൻ റോയ്. രണ്ടായിരത്തിപ്പതിനെട്ട് ജനുവരിയിൽ  തുടക്കംകുറിച്ച അദ്ദേഹത്തിന്റെ ദൈനം ദിന അണുകാവ്യ രചന 2000 തികഞ്ഞിരിക്കുകയാണ്. ഇതോടെ ലോക റെക്കോർഡിൽ സ്ഥാനം പിടിക്കുകയും ചെയ്തു. ഏരീസ് ഗ്രൂപ്പിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദുബായിൽ വച്ച് നടന്ന ചടങ്ങിൽ  ടൈം വേൾഡ് റെക്കോർഡ്  പ്രതിനിധികൾ ഔദ്യോഗിക സർട്ടിഫിക്കറ്റ് സർ.  സോഹൻ  റോയിക്ക്     കൈമാറി.   കവിതാ രൂപത്തിൽ ഉള്ള വരികൾ ,  സംഗീതം ചെയ്യിപ്പിച്ചെടൂത്ത്,  ഓർക്കസ്ട്രയുടെയും അനുയോജ്യമായ ദൃശ്യങ്ങളുടെയും അകമ്പടിയോടെ അപ്പോൾത്തന്നെ  വീഡിയോരൂപത്തിലാക്കി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ചുവർഷക്കാലത്തിലധികമായി  ഒരു ദിവസം പോലും ഇടവേളയില്ലാതെ,   അതാത് ദിവസത്തെ ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി രചിച്ചുപോന്നിരുന്ന "അണുകാവ്യം " എന്ന...

അരിക്കൊമ്പന്റെ ഷൂട്ടിംഗ് ഒക്ടോബറിൽ, ചിത്രീകരണം ശ്രീലങ്കയിലയിലെ സിഗിരിയയിൽ

Image
  അരിക്കൊമ്പന്റെ ഷൂട്ടിംഗ് ഒക്ടോബറിൽ, ചിത്രീകരണം ശ്രീലങ്കയിലയിലെ സിഗിരിയയിൽ  ടൈറ്റിൽ അനൗൻസ്  ചെയ്ത മുതൽ പ്രേക്ഷകർ ആവേശത്തോടെ സ്വീകരിച്ച അരിക്കൊമ്പന്റെ  ചിത്രീകരണം ഈ വർഷം ഒക്ടോബറിൽ ആരംഭിക്കും. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ ശ്രീലങ്കയിലെ സിഗിരിയ ആണ് . ലോകത്തിലെ എട്ടാമത്തെ അത്ഭുത പ്രദേശമായി നാമകരണമുള്ള സിഗിരിയയോടൊപ്പം കേരളത്തിലെ ഇടുക്കി ചിന്നക്കനാലിലും അരിക്കൊമ്പന്റെ ഷൂട്ടിംഗ് നടക്കും.  ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാജിദ് യഹ്യയാണ്. സുഹൈൽ എം കോയയാണ് അരിക്കൊമ്പന്റെ കഥ ഒരുക്കുന്നത്.  ചിത്രത്തിനെക്കുറിച്ച് സംവിധായകൻ സാജിദ് യാഹിയയുടെ വാക്കുകൾ ഇങ്ങനെ ആണ്. "പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു. തിരക്കഥയും ഏകദേശം പൂർത്തിയായി. കുറച്ചാനകളുടെ കഥയും സിനിമയുടെ ഭാഗമായി ഡോക്യുമെന്റ് ചെയ്യുന്നുണ്ട്. ഒരു സംഘത്തെ ഇതിനുവേണ്ടി അസൈൻ ചെയ്തിട്ടുണ്ട്. അതിന്റെ വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്. പ്രോപ്പർ സിനിമയായി തന്നെയാകും 'അരിക്കൊമ്പൻ' എത്തുക. ഒരു സെക്ഷൻ ഇപ്പോൾ ചിത്രീകരിക്കാൻ പദ്ധതിയുണ്ട്. അത് അടുത്ത മാസത്തോടെ...

പ്രശസ്ത സിനിമ താരം സേതു ശിവാനന്ദൻ വിവാഹിതനായി വധു ആരാണ് എന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

Image
 പ്രശസ്ത സിനിമ താരവും മലയാള സിനിമയിൽ ക്യാരക്ടർ ആർട്ടിസ്റ്റും ആയ സേതു ശിവാനന്ദൻ ഇന്ന് ഗുരുവായൂർ അമ്പലത്തിൽ വെച്ച് വിവാഹിതൻ ആയി . യുഗപുരുഷൻ സിനിമയിലൂടെ ത്യാഗ പൂർണമായ അഭിനയ കഴിവിലൂടെ സിനിമ അരങ്ങേറ്റം കുറിച്ച സേതു അർധനാരീ സിനിമയിലൂടെ തന്റേതായ അഭിനയ മികവ് പുലർത്തിയും ഷാജഹാനും പരീക്കുട്ടിയും സിനിമയിൽ കുഞ്ചാക്കോ ബോബനൊപ്പം അഭിനയ മികവ് കാണിച്ചും ഫോറൻസിക് സിനിമയിൽ ക്യാരക്ടർ ആർട്ടിസ്റ്റും ആയി അഭിനയിച്ച സേതു ഇതിനോടകം തന്നെ നിരവധി സിനിമകളിൽ ക്യാരക്ടർ ആർട്ടിസ്റ്റും ആയും പോസ്റ്റർ ഡിസൈനർ ആയും തന്റെ കഴിവ് മികവുറ്റ രീതിയിൽ തന്നെ മലയാളം സിനിമയിൽ അത്യുഗ്രമായ സംഭാവന നൽകിയതിന് പുറമെ തമിഴ് , കന്നഡ , തെലുങ്കു , ഹിന്ദി സിനിമകളിലും നിരവധി വർക്കുകൾ ചെയ്തിട്ടുണ്ട് . 2020 ജൂലൈയിൽ പുറത്തു ഇറങ്ങിയ ലെറ്റ എന്ന ഹൊറർ ഷോർട് ഫിലിമും 2020 ഡിസംബെരിൽ പുറത്തു ഇറങ്ങിയ മൈ മോം എന്ന ഇംഗ്ലീഷ് മ്യൂസിക്കൽ ആൽബവും സംവിധാനം ചെയ്തു കഴിവു തെളിയിച്ചിട്ടുണ്ട്‌ . ഇനി പുറത്തു ഇറങ്ങാൻ ഇരിക്കുന്ന വാഗമണ്ണിലും ഫോർട്ട് കൊച്ചിയിലും ഷൂട്ട് ചെയ്ത ലെറ്റ രണ്ടാം ഭാഗത്തിന്റെ പോസ്റ്റ് പ്രൊഡകഷൻ വർക്കുകൾ പുരോഗമിച്ചു കൊണ്ടിയിരിക്കുക ആണ്. തന്റെ ഗുരുനാഥനാ...

ലോകത്തിലെ ഏറ്റവും വലിയ പുഷ്പിൻ മൊസൈക്ക് ( ലോഗോ) നിർമ്മിച്ചതിന് ഏരീസ് മറൈൻ ലോക റെക്കോർഡ് സ്വന്തമാക്കി

Image
 ലോകത്തിലെ ഏറ്റവും വലിയ പുഷ്പിൻ മൊസൈക്ക് ( ലോഗോ)  നിർമ്മിച്ചതിന്  ഏരീസ് മറൈൻ ലോക റെക്കോർഡ്  സ്വന്തമാക്കി  ഏരീസ് ഗ്രൂപ്പിന്റെ 25  വാർഷികം ആഘോഷിക്കുന്ന വേളയിൽ സ്ഥാപനത്തിന് ലോകത്തിലെ ഏറ്റവും വലിയ പുഷ്പിൻ മൊസൈക്ക് സൃഷ്ടിച്ചതിലൂടെ ലോക റെക്കോർഡ് സ്വന്തമാക്കാനായി.   ഏരീസ് ഗ്രൂപ്പിന്റെ ഔദ്യോഗിക ലോഗോ ആണ്  2440 mm x 1830 mm (8 x 6 അടി) അളവിൽ സൃഷ്ടിച്ചത്. ചുവപ്പ്, നീല, വെള്ള എന്നീ 3 നിറങ്ങളിലുള്ള 75015 പുഷ് പിന്നുകൾ ഉപയോഗിച്ചാണ് ലോഗോ  നിർമ്മിച്ചത്. 15 പേരടങ്ങുന്ന സംഘം തുടർച്ചയായി 12 മണിക്കൂർ അക്ഷീണം പരിശ്രമിച്ചതിലൂടെയാണ് ഈ നേട്ടം കൈവരിക്കാൻ ആയത്. അറേബ്യൻ വേൾഡ് റെക്കോർഡിന്റെയും, ടൈം വേൾഡ് റെക്കോർഡിന്റെയും പ്രതിനിധികൾ ഈ ശ്രമത്തെ  ലോക റെക്കോർഡായി പ്രഖ്യാപിച്ചു.  അഭിമാനകരമായ ഈ നേട്ടം കൈവരിച്ച ഏരീസ് മറൈന്    ഔദ്യോഗിക റെക്കോർഡ് സർട്ടിഫിക്കറ്റും  മെഡലുകളും പ്രതിനിധികൾ കൈമാറി .സ്ഥാപനത്തിന്റെ ലോഗോ വളരെ  കൃത്യതയോടെ പുഷ്പിൻ  ഉപയോഗിച്ച്  നിർമ്മിക്കാൻ  കഴിഞ്ഞു എന്നത് ശ്രദ്ധേയമായി.  "ഈ ലോകറെക്കോർഡ് നേടിയതിൽ അതിയാ...