Posts

Showing posts from September, 2023

പ്രണയിച്ച് കോരയും ഗൗതമിയും; മനം കവർന്ന് 'റഹേൽ മകൻ കോര'യിലെ 'മിണ്ടാതെ തമ്മിൽ തമ്മിലൊന്നും മിണ്ടിടാതെ...' എന്ന ഗാനം

Image
 പ്രണയിച്ച് കോരയും ഗൗതമിയും;  മനം കവർന്ന് 'റഹേൽ മകൻ കോര'യിലെ 'മിണ്ടാതെ തമ്മിൽ തമ്മിലൊന്നും മിണ്ടിടാതെ...' എന്ന ഗാനം https://youtu.be/SxOoF5r6-Ao?si=KstBdT_R24QR3SBt പ്രണയവും, കുടുംബ ബന്ധവും, തമാശകളും പ്രമേയമാക്കിക്കൊണ്ട് തിയേറ്ററുകളിൽ എത്താനൊരുങ്ങുന്ന 'റാഹേൽ മകൻ കോര'യിലെ മനം കവരുന്ന പ്രണയഗാനം പുറത്തിറങ്ങി. വാക്കുകള്‍ക്കപ്പുറം കൺപീലി തുമ്പാൽ പോലും കൈമാറുന്ന പ്രണയ ഭാവങ്ങളുടെ നേർകാഴ്ചയായാണ് 'മിണ്ടാതെ തമ്മിൽ തമ്മിലൊന്നും മിണ്ടിടാതെ...' എന്ന ഗാനം എത്തിയിരിക്കുന്നത്. പ്രണയം ചാലിച്ച വരികളിൽ ബി.കെ ഹരിനാരായണൻ എഴുതിയിരിക്കുന്ന ഗാനത്തിന് ഹൃദ്യമായ ഈണം നൽകിയിരിക്കുന്നത് കൈലാസ് മേനോനാണ്. മൃദുല വാര്യരും അരവിന്ദ് നായരും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനം സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണിപ്പോൾ.  സിംഗിൾ പാരന്‍റിംഗ് വിഷയമാക്കിക്കൊണ്ട് എത്തുന്ന ചിത്രമൊരുക്കുന്നത് 2010 മുതൽ മലയാള സിനിമയിൽ സഹസംവിധായകനായി പ്രവർത്തിക്കുന്ന ഉബൈനിയാണ്. സംവിധായകൻ ലിയോ തദേവൂസിനോടൊപ്പം അസിസ്റ്റന്‍റായി തുടങ്ങിയ അദ്ദേഹം  'മെക്സിക്കൻ അപാരത' മുതൽ 'പത്തൊമ്പതാം നൂറ്റാണ്ട്' വരെയുള്ള സിനിമകളിൽ ...

നിരവധി ആഡ് ഫിലിമുകളിലൂടെ ശ്രദ്ധേയനായ മുബീന്‍ റൗഫ് സംവിധാനം ചെയ്യുന്ന 'ആരോമലിന്റെ ആദ്യത്തെ പ്രണയം' എന്ന ചിത്രം ഒക്ടോബർ 6ന് തിയേറ്ററുകളിൽ എത്തുന്നു.

Image
 നിരവധി ആഡ് ഫിലിമുകളിലൂടെ ശ്രദ്ധേയനായ മുബീന്‍ റൗഫ് സംവിധാനം ചെയ്യുന്ന 'ആരോമലിന്റെ ആദ്യത്തെ പ്രണയം' എന്ന ചിത്രം ഒക്ടോബർ 6ന് തിയേറ്ററുകളിൽ എത്തുന്നു.  ഫ്രെയിം ടു ഫ്രെയിം മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറിലൊരുക്കിയ ചിത്രം, നാട്ടിന്‍പുറത്തുകാരനായ ചെറുപ്പക്കാരന്‍ ആരോമലിന്റെ ജീവിതത്തിലെ രസകരമായ പ്രണയവിശേഷങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. ആരോമലിനെ അവതരിപ്പിക്കുന്നത് കന്നട സിനിമയിലെ ശ്രദ്ധേയനായ സിദ്ദിഖ് സാമനാണ്. സിദ്ദിഖിന്റെ ആദ്യ മലയാള ചിത്രമാണിത്. അമാന ശ്രീനിയാണ് ചിത്രത്തില്‍ നായികയാകുന്നത്. കൂടാതെ സലിംകുമാര്‍, വിനോദ് കോവൂര്‍, അഭിലാഷ് ശ്രീധരന്‍, റിഷി സുരേഷ്, റമീസ് കെ, ശിവപ്രസാദ്, മെല്‍ബിന്‍, അക്ഷയ് അശോക്,,രവി കുമാർ എന്നിവരും വേഷമിടുന്നു.  ബാനര്‍ ഫ്രെയിം ടു ഫ്രെയിം മോഷന്‍ പിക്‌ച്ചേഴ്‌സ്, ഛായാഗ്രഹണം എല്‍ദോ ഐസക്ക്, കഥ, തിരക്കഥ, സംഭാഷണം മിര്‍ഷാദ് കയ്പമംഗലം, എഡിറ്റിംഗ്, കളറിസ്റ്റ് അമരിഷ് നൗഷാദ്, ഗാനരചന രശ്മി സുശീല്‍, മിര്‍ഷാദ് കയ്പമംഗലം, അനൂപ് ജി, സംഗീതം ചാള്‍സ് സൈമണ്‍, ശ്രീകാന്ത് ശങ്കരനാരായണന്‍, ആലാപനം കെ എസ് ഹരിശങ്കര്‍, ഹിഷാം അബ്ദുള്‍ വഹാബ്, അരവിന്ദ് വേണുഗോപാല്‍, സച്ചിന്‍രാജ്, വിനോദ് കോവൂര...

VIRUNNU TEASER Watch, Share & Support... https://youtu.be/GTWyyNs_Bfg?si=hMqk9O-z2FV7MM_d

VIRUNNU TEASER Watch, Share & Support... https://youtu.be/GTWyyNs_Bfg?si=hMqk9O-z2FV7MM_d https://youtu.be/GTWyyNs_Bfg?si=hMqk9O-z2FV7MM_d

❤️ Here's the # 2 ND look @movie# BEHINDD @ produced # SHIJA JINU @ directed# AMHAN RAPHY @scrit# SHIJA JINU THANKS TO ALL MY ACTORS & CREW🙏

Image
 ❤️ Here's the # 2 ND look @movie# BEHINDD @ produced # SHIJA JINU @ directed# AMHAN RAPHY @scrit# SHIJA JINU THANKS TO  ALL  MY ACTORS & CREW🙏

The Supersouls who made Imbam very very special 💞💞 #Imbam Releasing Soon All Over @imbammovie @sreejith_jchandran @mathewmampra @lalualexactor @deepakparambol @officialmeeravasudevan @darsanasudarshanofficial @irshadaliofficial @divya_m_nair @kaleshramanand @navas.vallikkunnu @sivajiguruvayur_official @vijayan_karanthur @iv_junice @boban_samuel @laljosemechery @bittuthomas_mappilassery @liju_prabhakar @eaabin @gilujoseph @film_seeker @kuriakosekudasseril @psjayhari @vinayaksasikumar @shefinmayan @ashif_edayadan @sooryashekar @manumohan21 @j_i_j_oj_o_s_e @shutter_bug. @jv_moves @mampra_cinemas #imbammovie #imbam #sreejithChandran #lalualex #deepakparambol #MeeraVasudev #irshad #mampra #mathewmampra #laljose #kaleshramanand #darsanasudarshan #mampraCinemas

Image
 The Supersouls who made Imbam very very special 💞💞 #Imbam Releasing Soon All Over  @imbammovie @sreejith_jchandran @mathewmampra @lalualexactor @deepakparambol @officialmeeravasudevan @darsanasudarshanofficial @irshadaliofficial @divya_m_nair @kaleshramanand @navas.vallikkunnu @sivajiguruvayur_official @vijayan_karanthur @iv_junice @boban_samuel @laljosemechery @bittuthomas_mappilassery @liju_prabhakar @eaabin @gilujoseph @film_seeker @kuriakosekudasseril @psjayhari @vinayaksasikumar @shefinmayan @ashif_edayadan @sooryashekar @manumohan21 @j_i_j_oj_o_s_e @shutter_bug. @jv_moves @mampra_cinemas  #imbammovie #imbam #sreejithChandran #lalualex #deepakparambol #MeeraVasudev #irshad #mampra #mathewmampra #laljose #kaleshramanand #darsanasudarshan #mampraCinemas

THIRAYATTAM TRAILER

Image
 THIRAYATTAM TRAILER https://youtu.be/54HbMoB-KbI?si=4eLoDtDanguXM8w4

'Masterpeace' trailer has just dropped! You won't want to miss this! #TrailerOutNow #HotstarSpecials #Trailer #WebSeries #FamilyDrama #Dramedy #MasterpeaceReveal #DisneyPlusHotstar #DisneyPlusHotstarMalayalam #Youtube

Image
  'Masterpeace' trailer has just dropped! You won't want to miss this! #TrailerOutNow #HotstarSpecials #Trailer #WebSeries #FamilyDrama #Dramedy #MasterpeaceReveal #DisneyPlusHotstar #DisneyPlusHotstarMalayalam #Youtube

കേരളക്കര കീഴടക്കി രാജ് ബി ഷെട്ടി, ടോബി വിജയകരമായ രണ്ടാം വാരത്തിലേക്ക്‌

Image
 കേരളക്കര കീഴടക്കി രാജ് ബി ഷെട്ടി, ടോബി വിജയകരമായ രണ്ടാം വാരത്തിലേക്ക്‌  പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടി നായകനായെത്തിയ ടോബി മലയാളി പ്രേക്ഷകരുടെ മനം കവർന്ന് രണ്ടാം വിജയകരമായ രണ്ടാം വാരത്തിലേക്കു കടക്കുന്നു. പ്രേക്ഷക പ്രശംസയും നിരൂപക പ്രീതിയും കേരളത്തിലും കരസ്ഥമാക്കിയ ടോബിയുടെ സംവിധായകൻ ബാസിൽ എ എൽ ചാലക്കൽ ആണ്. സിനിമയുടെ ആദ്യ വാര വിജയാഘോഷം തിരുവനന്തപുരത്തു കഴിഞ്ഞ ദിവസമാണ് നടന്നത്. വൻ വരവേൽപ്പാണ് പ്രേക്ഷകർ രാജ് ബി ഷെട്ടിക്കും സംവിധായകനും നൽകിയത്. മലയാളം നന്നായി സംസാരിക്കുന്ന കേരളത്തെ ഇഷ്ടപെടുന്ന രാജ് ബി ഷെട്ടി ടോബിയിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിക്കഴിഞ്ഞു. രണ്ടാം വാരത്തിലും മുപ്പതിലധികം തിയേറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കുന്നു.  കെട്ടുറപ്പുള്ള കഥയും മികവുറ്റ സംവിധാനവും കൈ മുതലുള്ള ടോബിയിൽ മലയാളിയായ മിഥുൻ മുകുന്ദന്റെ ഗരുഡ ഗമന വൃഷഭ വാഹനക്കും റോഷാക്കിനും ശേഷമുള്ള അത്യുഗ്രൻ സംഗീതവും പ്രേക്ഷകരെ തിയേറ്ററിൽ ആകർഷിക്കുന്ന ഘടകമാണ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും തങ്ങളുടെ മികവാർന്ന പ്രകടനമാണ് ചിത്രത്തിൽ സമ്മാനിക്കുന്നത്.രാജ് ബി ഷെട്ടി, ചൈത്ര ജെ ആചാർ, സംയുക്ത ഹൊറനാട്, ...

പ്രേക്ഷകപ്രീതി നേടിയ കണ്ണൂർ സ്‌ക്വാഡ് 160 തിയേറ്ററിൽ നിന്നും 250ൽ പരം തിയേറ്ററുകളിലേക്ക്

Image
 പ്രേക്ഷകപ്രീതി നേടിയ കണ്ണൂർ സ്‌ക്വാഡ് 160 തിയേറ്ററിൽ നിന്നും 250ൽ പരം തിയേറ്ററുകളിലേക്ക്  മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡിന് ആദ്യ ദിനം കിട്ടിയ ഗംഭീര  പ്രേക്ഷക അഭിപ്രായങ്ങൾക്കു ശേഷം പ്രേക്ഷകരുടെ ആവശ്യപ്രകാരം ചിത്രം കൂടുതൽ തിയേറ്ററുകളിലേക്ക് ഇന്ന് മുതൽ എത്തുന്നു. ആദ്യ ദിനം കേരളത്തിൽ 165 കേന്ദ്രങ്ങളിൽ റിലീസ് ചെയ്ത ചിത്രം ഇന്ന് മുതൽ 250ൽ പരം തിയേറ്ററുകളിൽ പ്രദർശിപ്പിക്കും. കേരളത്തിൽ മാത്രം ഒരു ദിനം ആയിരം ഷോസിലേക്ക് കുതിക്കുകയാണ് കണ്ണൂർ സ്‌ക്വാഡ്. പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചു ആദ്യ ദിനം 75 എക്സ്ട്രാ ലേറ്റ് നൈറ്റ് ഷോകളാണ് ചിത്രത്തിന് ഉണ്ടായിരുന്നത്. വരും ദിവസങ്ങളിൽ ചിത്രത്തിന് ലഭിച്ച വൻ സ്വീകാര്യതയുടെ ഭാഗമായി കൂടുതൽ വിദേശ രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്യുമെന്ന് ട്രൂത്ത് ഗ്ലോബൽ ഫിലിംസും അറിയിച്ചിരുന്നു. മമ്മൂട്ടി കമ്പനി നിർമ്മിച്ച നാലാമത്തെ ചിത്രം ലോകവ്യാപകമായി പ്രേക്ഷകരുടെ പോസിറ്റിവ് പ്രതികരണങ്ങളുമായി മുന്നോട്ടു കുതിക്കുകയാണ്.  റോബി വർഗീസ് രാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ പവർ പാക്ക്ഡ് പെർഫോമൻസ് ആണ് പ്രേക്ഷകന് ലഭിക്കുന്നത്. റ...

വിജയ് ആന്റണി നായകനാകുന്ന ഹിറ്റ്‌ലറിന്റെ ഫസ്റ്റ് ലുക്ക് റിലീസായി

Image
 വിജയ് ആന്റണി നായകനാകുന്ന ഹിറ്റ്‌ലറിന്റെ ഫസ്റ്റ് ലുക്ക് റിലീസായി  https://24timemedia.com/vijay-antony-film-hitler/ വിജയ് ആന്റണിയെ നായകനാക്കി സംവിധായകൻ ധന ഒരുക്കുന്ന ഹിറ്റ്‌ലറിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ആറ് സിനിമകൾ വിജയകരമായി നിർമ്മിച്ച ചെന്തൂർ ഫിലിം ഇന്റർനാഷണൽ, വിജയ് ആന്റണിയെ നായകനാക്കി തങ്ങളുടെ ഏഴാമത്തെ ചിത്രം പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്നു നിർമ്മാതാക്കൾ അറിയിച്ചു. ചെന്തൂർ ഫിലിം ഇന്റർനാഷണൽ ടി ഡി രാജയും ഡി ആർ സഞ്ജയ് കുമാറും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. വിജയ് ആന്റണിക്കൊപ്പം ‘കൊടിയിൽ ഒരുവൻ’ എന്ന സൂപ്പർഹിറ്റ് ചിത്രം ഇതേ പ്രൊഡക്ഷൻ ഹൗസ് നേരത്തെ നിർമിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. ഹിറ്റ്ലറിന്റെ വ്യത്യസ്തമാർന്ന മോഷൻ പോസ്റ്ററും വിജയ് ആന്റണിയുടെ പുതുമയുള്ളതും പുതിയതുമായ രൂപവും ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. റിയ സുമൻ ആണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്. ഗൗതം വാസുദേവൻ ചിത്രത്തിലെ പ്രധാന കഥാപാത്രത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഹിറ്റ്‌ലർ, പൂർണ്ണമായും കൊമേർഷ്യൽ ഘടകങ്ങൾ ചേർന്ന ഒരു ആക്ഷൻ-ത്രില്ലറാണ്, സംവിധായകൻ ധന മനോഹരമായ പ്രണയത്തോടുകൂടിയ നിരവധി ...

ദളപതി വിജയുടെ ലിയോയിലെ സെക്കന്റ് സിംഗിൾ ബാഡ് ആസിന്റെ ലിറിക്കൽ വീഡിയോ റിലീസായി

Image
 ദളപതി വിജയുടെ ലിയോയിലെ സെക്കന്റ് സിംഗിൾ ബാഡ് ആസിന്റെ ലിറിക്കൽ വീഡിയോ റിലീസായി  https://youtu.be/IqwIOlhfCak സിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഔട്ട് -ആൻഡ്-ഔട്ട് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ലിയോയിലെ സെക്കന്റ് സിംഗിൾ റിലീസായി. ദളപതി വിജയും സംവിധായകൻ ലോകേഷ് കനകരാജുമായി ഒരുമിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളമാണ്. ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ഒരുക്കിയ ബാഡ് ആസ് എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇന്ന് റിലീസായത്. ഒക്ടോബർ 19 നു ഗ്രാൻഡ് റിലീസായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ സിംഗിൾ നാൻ റെഡിയുടെ വൻവിജയത്തിന് ശേഷമാണ് രണ്ടാമത്തെ സിംഗിൾ പ്രേക്ഷകരിലേക്കെത്തുന്നത്. കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് റിലീസായ ഗാനത്തിന്റെ ഗ്ലിമ്ബ്സ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്തു എത്തിയിരുന്നു.വിഷ്ണു ഇടവൻ രചിച്ച വരികൾക്ക്  സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ ആലപിച്ച ബാഡ് ആസ് ഗാനം ആരാധകർക്കിടയിൽ നിമിഷ നേരം കൊണ്ട് തന്നെ തരംഗമാകുകയാണ്.   സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും...

കണ്ണൂർ സ്‌ക്വാഡിന് അഭിനന്ദനങ്ങളുമായി ദുൽഖർ സൽമാൻ

Image
 https://www.instagram.com/p/CxurEUSpgkd/?igshid=NzZhOTFlYzFmZQ== കണ്ണൂർ സ്‌ക്വാഡിന് അഭിനന്ദനങ്ങളുമായി  ദുൽഖർ സൽമാൻ  എനിക്ക് കണ്ണൂർ സ്ക്വാഡ് ഇഷ്ടമായി. ഞാൻ കേൾക്കുകയും വായിക്കുകയും ചെയ്യുന്ന എല്ലാത്തിൽ നിന്നും നിങ്ങൾ എല്ലാവർക്കും കണ്ണൂർ സ്‌ക്വാഡ് ഇഷ്ടപെട്ടതിൽ സന്തോഷവും കണ്ണൂർ സ്‌ക്വാഡ് അംഗങ്ങൾക്ക് അഭിനന്ദനവുമായി ദുൽഖർ സൽമാൻ. തന്റെ സോഷ്യൽ മീഡിയയിൽ ആണ് ദുൽഖർ അഭിനന്ദനക്കുറിപ്പു പോസ്റ്റ് ചെയ്തത്. ആഗോളവ്യാപകമായി റിലീസ് ചെയ്ത കണ്ണൂർ സ്‌ക്വാഡിന് മികച്ച പ്രേക്ഷക അഭിപ്രായങ്ങളും ഹൗസ്ഫുൾ ഷോകളുമാണ് ലഭിക്കുന്നത്. റോബി വർഗീസ് രാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ത്രില്ലിംഗ് ക്രൈം ഡ്രാമ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്. ഷാഫിയുടെ കഥയിൽ റോണിയും ഷാഫിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കിഷോർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ഡോക്ടർ റോണി, ശബരീഷ് തുടങ്ങിയ അഭിനേതാക്കളെല്ലാം മിന്നുന്ന പ്രകടനം സമ്മാനിച്ച ചിത്രം പ്രതിഭാധനന്മാരായ അണിയറ പ്രവർത്തകരുടെ കൂട്ടായ പ്രയത്നത്തിന് ലഭിച്ച വിജയമാണ്. കണ്ണൂർ സ്‌ക്വാഡിന്റെ അണിയറ പ്ര...

2180 പ്രവർത്തകരുടെ അദ്ധ്വാനം, മെഗാസ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡിന്റെ പിന്നാമ്പുറകാഴ്ചകൾ

Image
 https://youtu.be/CGBOCubI6hE 2180 പ്രവർത്തകരുടെ അദ്ധ്വാനം, മെഗാസ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡിന്റെ പിന്നാമ്പുറകാഴ്ചകൾ  "പ്രതികൾ മിടുക്കന്മാരാകുമ്പോൾ നമ്മളും മിടുക്കന്മാരകണ്ടേ എങ്കിലല്ലേ നമുക്ക് അവരെ പിടിക്കാൻ പറ്റൂ" എ എസ് ഐ ജോർജ് മാർട്ടിനും സംഘവും ഇന്ത്യയൊട്ടാകെ പ്രതികൾക്ക് പിന്നിൽ സഞ്ചരിച്ച കഥ തിയേറ്ററിൽ കണ്ണൂർ സ്‌ക്വാഡ് ആയി എത്തുമ്പോൾ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ചിത്രത്തിലെ പിന്നാമ്പുറ കാഴ്ചകൾ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി കമ്പനി. രണ്ടായിരത്തി ഒരുന്നൂറ്റി എൺപതു പേരുടെ കഠിനാധ്വാനത്തിന്റെ ഫലമായി രൂപപ്പെട്ട ചിത്രം സെപ്റ്റംബർ 28 ന് ലോകമെമ്പാടുമുള്ള തിയേറ്ററിലേക്കെത്തും. റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടർ റോണിയും ഷാഫിയും ചേർന്നൊരുക്കുന്നു. മമ്മൂട്ടിയോടൊപ്പം കിഷോർകുമാർ,വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്,റോണിഡേവിഡ്,മനോജ്.കെ.യു തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ചിത്രം ബിഗ് ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രമാണ്.ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്സ്‌ ജോർജാണ്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിന്...

കണ്ണൂർ സ്‌ക്വാഡിൽ സുഷിൻ ശ്യാം ഒരുക്കിയ "മൃദുഭാവേ ദൃഢകൃത്യേ" ലിറിക്കൽ വീഡിയോ റിലീസായി, ചിത്രം നാളെ തിയേറ്ററിലേക്ക്

Image
 കണ്ണൂർ സ്‌ക്വാഡിൽ സുഷിൻ ശ്യാം ഒരുക്കിയ "മൃദുഭാവേ ദൃഢകൃത്യേ" ലിറിക്കൽ വീഡിയോ റിലീസായി, ചിത്രം നാളെ തിയേറ്ററിലേക്ക്  kannur squad,kannur squad mammootty,kannur squad trailer,kannur squad movie,kannur squad mamooka,kannur squad movie trailer,kannur squard,kannur squad songs,kannur squad movie teaser,kannur squad movie update,kannur squad tilel,kannur squad release date,kannur squad movie preview,kannur squad song,kannur squad cast,#kannur squad trailer,kannur squad trailar,kannur squad teaser,kannur squad interview,mammootty kannur squad,kannur squad review കേരളക്കരയുടെ അഭിമാനമായ ഒരു പോലീസ് സ്‌ക്വാഡ്, പ്രധാനപ്പെട്ട മുന്നൂറില്പരം കേസുകൾ തെളിയിച്ച കണ്ണൂർ സ്‌ക്വാഡ് പോലീസ് വിഭാഗത്തിലെ സ്റ്റഡി മെറ്റിരിയൽ ആയി പോലും ഇടം പിടിക്കുമ്പോൾ കേസന്വേഷണത്തിന്റെ അവരുടെ യാത്രകൾ പ്രതികൾക്ക് പിന്നാലെ ഇന്ത്യയൊട്ടാകെ പാഞ്ഞിരുന്നു. മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂർ സ്‌ക്വാഡ് നടന്ന സംഭവങ്ങളെ ആസ്പദമാക്കി സിനിമക്കായി ഒരുക്കിയ തിരക്കഥയിൽ നാളെ തിയേറ്ററുകളിക്കെത്തുമ്...

Badass #LeoSecondSingle

Image
 Badass #LeoSecondSingle

പ്രതികളെ തേടി ഇൻഡ്യയൊട്ടാകെയുള്ള യാത്ര, മമ്മൂട്ടി കമ്പനിയുടെ ബിഗ് ബഡ്ജറ്റ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ കണ്ണൂർ സ്‌ക്വാഡ് നാളെ മുതൽ

Image
 പ്രതികളെ തേടി ഇൻഡ്യയൊട്ടാകെയുള്ള യാത്ര, മമ്മൂട്ടി കമ്പനിയുടെ ബിഗ് ബഡ്ജറ്റ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ കണ്ണൂർ സ്‌ക്വാഡ് നാളെ മുതൽ  മലയാള സിനിമാ പ്രേക്ഷകർക്ക് കലാമൂല്യമുള്ള ചിത്രങ്ങൾ സമ്മാനിച്ച മമ്മൂട്ടി കമ്പനിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം കണ്ണൂർ സ്‌ക്വാഡ് നാളെ തിയേറ്ററുകളിലേക്കെത്തുകയാണ്. കേസന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ തിരഞ്ഞു ഇന്ത്യയൊട്ടാകെ നടത്തുന്ന അന്വേഷണം നാളെ മുതൽ പ്രേക്ഷകനെ തിയേറ്ററിൽ ത്രസിപ്പിക്കുമെന്നുറപ്പാണ്. ഭീഷ്മപർവ്വം, റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, പുഴു തുടങ്ങിയ ചിത്രങ്ങളിൽ നടനവിസ്മയം സൃഷ്‌ടിച്ച മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡിലെ ASI ജോർജിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. മുൻ കണ്ണൂർ എസ്പി എസ്.ശ്രീജിത്ത് രൂപീകരിച്ച കണ്ണൂർ സ്ക്വാഡിന്റെ ഭാഗമായ പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇപ്പോഴും പ്രവർത്തനക്ഷമമായ ഒറിജിനൽ സ്ക്വാഡിൽ ആകെ ഒമ്പത് അംഗങ്ങളുണ്ടെങ്കിലും, കണ്ണൂർ സ്‌ക്വാഡ് ചിത്രത്തിൽ നാല് പോലീസ് ഓഫീസർമാരെ മാത്രം കേന്ദ്രീകരിച്ചാണു മുന്നോട്ടുള്ള യാത്ര. മമ്മൂട്ടിയോടൊപ്പം  റോണി ഡേവിഡ് രാജ്, ശബരീഷ് വർമ്മ, അസീ...

#orusreelankansundari #comingsoon #krishnapriyadarshan #AnoopMenon #manharcinemas

Image
  #orusreelankansundari #comingsoon #krishnapriyadarshan #AnoopMenon #manharcinemas

#virunnnu #poster #release #prithvirajsukumaran #karthi

Image
  #virunnnu #poster #release #prithvirajsukumaran #karthi

#virunnnu #poster #release #prithviraj #karthi

Image
  #virunnnu #poster #release #prithviraj #karthi

ധനുഷ് നായകനായ “ക്യാപ്റ്റൻ മില്ലർ” ചിത്രത്തിന്റെ ഓവർസീസ് തിയറ്റർ വിതരണാവകാശം ലൈക്ക പ്രൊഡക്ഷൻസ് സ്വന്തമാക്കി

Image
 ധനുഷ് നായകനായ “ക്യാപ്റ്റൻ മില്ലർ” ചിത്രത്തിന്റെ  ഓവർസീസ് തിയറ്റർ വിതരണാവകാശം ലൈക്ക പ്രൊഡക്ഷൻസ് സ്വന്തമാക്കി ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ക്യാപ്റ്റൻ മില്ലർ' എന്ന ചിത്രത്തിന്റെ ഓവർസീസ് തിയറ്റർ വിതരണാവകാശം ലൈക്ക പ്രൊഡക്ഷൻസ് ഏറ്റെടുത്തതായി സത്യജ്യോതി ഫിലിംസ് ഇന്ന് ഔദ്യോഗികമായി അറിയിച്ചു. സിനിമയുടെ ലോഞ്ച് സമയം മുതൽ, ധനുഷ് നായകനായ "ക്യാപ്റ്റൻ മില്ലർ" പ്രേക്ഷകരുടെ ശ്രെദ്ധ പിടിച്ചുപറ്റിയിരുന്നു. സത്യജ്യോതി ഫിലിംസിന്റെ നിർമ്മാണത്തിൽ അരുൺ മാതേശ്വരൻ ആണ് ചിത്രത്തിന്റെ സംവിധാനം. അഭിനേതാക്കളിലും അണിയറപ്രവർത്തകരിലും സൗത്ത് ഇൻഡസ്‌ട്രിയിൽ നിന്നുള്ള ഏറ്റവും വലിയ ബ്രാൻഡ് പേരുകൾ ഉൾക്കൊള്ളുമ്പോൾ ചിത്രത്തിന്റെ  ഓരോ പ്രഖ്യാപനത്തിലും പ്രതീക്ഷകൾ നിരന്തരം ഉയരുകയാണ്. ചിത്രത്തിന്റെ ഓവർസീസ് തിയറ്റർ അവകാശം ലൈക്ക പ്രൊഡക്ഷൻസ് സ്വന്തമാക്കിയതോടെ ഈ പ്രോജക്റ്റ് മെഗാ ഗോൾഡൻ ടച്ച് കണ്ടെത്തിയെന്ന് പ്രഖ്യാപിക്കുന്നതിൽ നിർമ്മാതാക്കൾ അതീവ സന്തുഷ്ടരാണ്. ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളും വിജയകരമായ ഉള്ളടക്കം അടിസ്ഥാനമാക്കിയുള്ള സിനിമകളും നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തുകൊണ്ട് ലൈക്ക പ്രൊഡക്ഷൻസ് ഷ...

സംവിധായകൻ അജയ് ഭൂപതിയുടെ പാൻ ഇന്ത്യൻ ചിത്രം 'ചൊവ്വാഴ്ച്ച'; റിലീസ് തിയ്യതി പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ

Image
 സംവിധായകൻ അജയ് ഭൂപതിയുടെ പാൻ ഇന്ത്യൻ ചിത്രം 'ചൊവ്വാഴ്ച്ച'; റിലീസ് തിയ്യതി പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ ചിത്രം നവംബർ 17ന് അഞ്ച് ഭാഷകളിലായ് റിലീസ് ചെയ്യും തെലുങ്ക് ചിത്രം 'ആർ.എക്‌സ് 100'ന്റെ സംവിധായകൻ അജയ് ഭൂപതിയുടെ പുതിയ പാൻ ഇന്ത്യൻ ആക്ഷൻ ഹൊറർ ചിത്രം 'ചൊവ്വാഴ്ച്ച' (മംഗൾവാരം)യുടെ അനൗൺസ്മെൻ്റ് പോസ്റ്റർ റിലീസായി. മുദ്ര മീഡിയ വർക്ക്‌സ്, എ ക്രിയേറ്റീവ് വർക്ക്സ് എന്നീ ബാനറുകളിൽ സ്വാതി റെഡ്ഡി ഗുണുപതി, സുരേഷ് വർമ്മ എം, അജയ് ഭൂപതി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്ന ചിത്രത്തിൽ നടി പായൽ രാജ്പുത്താണ് നായിക. മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി, തമിഴ് ഭാഷകളിൽ നവംബർ 17ന് ചിത്രം റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു റസ്റ്റിക് ആക്ഷൻ ത്രില്ലർ എന്നാണ് സംവിധായകൻ അജയ് ഭൂപതി 'ചൊവ്വഴ'യെ വിശേഷിപ്പിച്ചത്. "സിനിമയിലെ എല്ലാ കഥാപാത്രങ്ങളും തികച്ചും ഉന്മേഷദായകമാണ്. ആരാണ് നല്ലവൻ? ആരാണ് തിന്മ? എളുപ്പമുള്ള ഉത്തരങ്ങൾ കണ്ടെത്താനാകാത്ത വിധത്തിലാണ് ആഖ്യാനം തയ്യാറാക്കിയിരിക്കുന്നത്. പായൽ രാജ്പുത്തിന്റെ കഥാപാത്രം നിങ്ങളെ ഞെട്ടിക്കുന്ന കഥാപാത്രത്ത...

A story that'll make #Chovvazhcha unforgettable forever🔥 Releasing Worldwide in Malayalam, Telugu, Hindi, Tamil, Kannada on November 17th 🦋 @rajputpaayal @nanditaswethaa @mudhramediaworks @acreativeworkss @swathinimmagadda #SureshVarmaM @saregamatelugu @pulagamofficial @dasaradhisivendra @raghu_kulakarni @realsatish7 @pruthvi_action @ca_sai007 @syeds_offl @pillaidivya @ajmal_amir @shravan.reddy.7 @ravindravijayisms @chaitanyakrishna @ajayghosh_official @anandramaraju @actorshritej @karthik.adusumilli @giridharvajja @muralidhar.manigouri @rahulvarma44 @srilekharajendran @pramukhanati_indu @rahulvarma44 @srilekharajendran @pramukhanati_indu @mudasarmohamad @gullapalli18 @bhanu_choreographer @kalyan_raghav_pasapula @poetbb @chaitanyaprasadlyrics @kishoreklicks_photography @kurellanandagopal @sivaprasadmoviepr

Image
 A story that'll make #Chovvazhcha unforgettable forever🔥 Releasing Worldwide in Malayalam, Telugu, Hindi, Tamil, Kannada on November 17th 🦋 @rajputpaayal @nanditaswethaa @mudhramediaworks @acreativeworkss @swathinimmagadda #SureshVarmaM @saregamatelugu @pulagamofficial @dasaradhisivendra @raghu_kulakarni @realsatish7 @pruthvi_action @ca_sai007 @syeds_offl  @pillaidivya @ajmal_amir @shravan.reddy.7 @ravindravijayisms @chaitanyakrishna @ajayghosh_official @anandramaraju @actorshritej @karthik.adusumilli @giridharvajja @muralidhar.manigouri @rahulvarma44 @srilekharajendran @pramukhanati_indu @rahulvarma44 @srilekharajendran @pramukhanati_indu @mudasarmohamad @gullapalli18 @bhanu_choreographer @kalyan_raghav_pasapula @poetbb @chaitanyaprasadlyrics @kishoreklicks_photography @kurellanandagopal @sivaprasadmoviepr