Posts

Showing posts from April, 2023

മീരാ ജാസ്മിൻ - നരേൻ ചിത്രം ക്വീൻ എലിസബത്തിന് പാക്കപ്പ്

Image
 മീരാ ജാസ്മിൻ - നരേൻ ചിത്രം ക്വീൻ എലിസബത്തിന് പാക്കപ്പ് എം.പത്മകുമാർ സംവിധാനം ചെയ്യുന്ന മീരാ  ജാസ്മിൻ - നരേൻ ചിത്രം  "ക്വീൻ എലിസബത്ത്" ന്റെ ചിത്രീകരണത്തിന് പാക്കപ്പ് ആയി. കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂർ എന്നീ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ചിത്രീകരണം നടന്നത്. ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എം.പത്മകുമാർ. ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. അർജുൻ ടി സത്യൻ ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.  എം.പത്മകുമാറിന്റെ കരിയറിലെ ചിത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായി ഒരുക്കുന്ന ചിത്രം സമൂഹത്തിൽ ഏറെ പ്രാധാന്യമുള്ള വിഷയം അവതരിപ്പിക്കുന്ന ഫാമിലി ഡ്രാമയാണ്. പ്രേക്ഷകർക്ക് ഏറെ ഇഷ്ടപെട്ട മീരാ ജാസ്മിൻ നരേൻ കൂട്ടുകെട്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ക്വീൻ എലിസബത്ത്.  മീരാ ജാസ്മിൻ, നരേൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തിൽ ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി.കെ.പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്റണി,മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ ബഡായി ബംഗ്ലാവ്, ശ്രുതി രജനികാന്ത്,സാനിയ ബാബു, നീ...

ജോഷിയുടെ ആന്റെണി - ആരംഭം കുറിച്ചു

Image
 ജോഷിയുടെ   ആന്റെണി -  ആരംഭം കുറിച്ചു  ..............................…..…...... എന്നും വിസ്മയ ദൃശ്യ വിരുന്നുകൾ ഒരുക്കുന്ന ജോഷി എന്ന സംവിധായകന്റെ പുതിയ ചിത്രമായ ആന്റെണി യുടെ  പൂജയും ലോഞ്ചിംഗും കൊച്ചിയിൽ നടന്നു. ഏപ്രിൽ പതിന്നാല് വെള്ളിയാഴ്ച്ച ക്രൗൺ പ്ലാസാ ഹോട്ടലിൽ വച്ചായിരുന്നു ഈ ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലോഞ്ചും അരങ്ങേറിയത്. ചലച്ചിത്ര രംഗത്തെ പ്രമുഖരായ നിരവധിപ്പേരുടേയും, സാമൂഹ്യ, സാംസ്ക്കാരിക രംഗങ്ങളിലെ പ്രമുഖരും അണിയറപ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് ഈ ചടങ്ങുകൾ അരങ്ങേറിയത്. ജോജു ജോർജ്, വിജയരാഘവൻ, ചെമ്പൻ വിനോദ് ജോസ്, കല്യാണി പ്രിയദർശൻ, നൈലാ ഉഷ, ജിനു ജോസ്, ഏ.കെ.സാജൻ, ലിസ്റ്റിൻ സ്റ്റീഫൻ, ജോബി ജോർജ് ബാദ്ഷാ എന്നിവർ ആശംസകൾ നേർന്നു. കമ്പനി ലോഗോ പ്രകാശനം പ്രമുഖ നിർമ്മാതാക്കളായ ലിസ്റ്റിൻ സ്റ്റീഫനും ജോബി ജോർജും ചേർന്ന് നിർവ്വഹിച്ചു. ടൈറ്റിൽ പ്രകാശനം നൈലാ ഉഷയാണ് നിർവഹിച്ചത്.. ഏ കെ.സാജനും, ബാദ്ഷയും ചേർന്ന് പോസ്റ്റർ പ്രകാശനവും നടത്തി.  ഐൻസ്റ്റിൻ മീഡിയായുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോൾ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ബന്ധങ്ങളുടെ കെട്...

കാളിദാസ് ജയറാമിന്റെ ചിത്രം " രജനി " യുടെ ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി

Image
 കാളിദാസ് ജയറാമിന്റെ ചിത്രം  " രജനി " യുടെ ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി  പരസ്യ കലാരംഗത്തെ പ്രഗൽഭരായ നവരസ ഗ്രൂപ്പ്‌  നവരസ ഫിലിംസിന്റെ ബാനറിൽ ആദ്യമായി നിർമ്മിക്കുന്ന ചിത്രം "രജനി"യുടെ ടീസർ പുറത്തിറങ്ങി .  ദുൽഖർ സൽമാൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസർ പുറത്തുവിട്ടത് . കാളിദാസ് ജയറാം നായക വേഷത്തിൽ എത്തുന്ന ചിത്രം ശ്രീജിത്ത് കെ.എസ്, ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. വിനില്‍  സ്കറിയാ വര്‍ഗ്ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറാണ്. ടീസറിൽ  തന്നെ  "രജനി "ഒരു  ഗംഭീര ക്രൈം ത്രില്ലർ മൂഡ്  നൽകുന്നുണ്ട്. ഛായാഗ്രഹണം ആർ.ആർ വിഷ്ണു .  "വിക്രം" എന്ന ഗംഭീര ഹിറ്റ് ചിത്രത്തിനുശേഷം കാളിദാസ് ജയറാമിന്റെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് "രജനി". ഇന്ത്യൻ -2 വിലാണ് ഇപ്പോൾ കാളിദാസ് ജയറാം അഭിനയിച്ചു കൊണ്ടിരിക്കുന്നത്.  ചിത്രത്തിൽ  സൈജു കുറുപ്പ്, നമിത പ്രമോദ്, ലക്ഷ്മി ഗോപാലസ്വാമി,റെബ മോണിക്ക ജോൺ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, വിൻസന്റ് വടക്കൻ, രമേശ് ഖന്ന,പൂ രാമു, ഷോൺ റോമി, കരുണാകര...

തീപാറും ലുക്കിൽ മോഹൻലാൽ: ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Image
 തീപാറും ലുക്കിൽ മോഹൻലാൽ:  ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം  മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി  ഒരു സിനിമയുടെ പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആവേശത്തോടെ ഓരോ അപ്ഡേറ്റ്സും ആഘോഷമാക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ മോഹൻലാലും ബ്രില്ലിയന്റ് ക്രാഫ്റ്റ്സ്മാൻ ലിജോ ജോസ് പെല്ലിശ്ശേരിയും ഒരുമിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വിഷു ദിനത്തിൽ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നു. തിയേറ്ററിൽ പ്രകമ്പനം സൃഷ്ടിക്കുമെന്നുറപ്പുള്ള തീപ്പൊരി ലുക്കിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകരിൽ കൂടുതൽ ആവേശമാണ് സമ്മാനിക്കുന്നത്. കംപ്ലീറ്റ് ആക്ടറിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം തന്നെയാകും എന്ന പ്രതീക്ഷ നിലനിർത്തി തന്നെയാണ് കരുത്തനായ കഥാനായകന്റെ രൂപം മലയാളികൾ ഏറ്റെടുക്കുന്നത്. ജോണ്‍ മേരി ക്രിയേറ്റിവിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍,  സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ കൊച്ചുമോൻ, മാക്സ് ലാബിന്റെ അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിർവഹിക്കുന്നത്. രാജസ്ഥാനിലെ ജെയ്‌സ്‌ൽമീറിൽ ജനുവരി പതിനെട്ടിന് ആരംഭിച്ച ച...

And now, the wait has a face! Presenting to you the First Look of #MalaikottaiVaaliban! Keep cheering us on our journey to bring this movie to life. #MalaikottaiVaalibanFL Lijo Jose Pellissery Shibu Baby John John & Mary Creative Century Films Hareesh Peradi #Maxlab

Image
  And now, the wait has a face! Presenting to you the First Look of  #MalaikottaiVaaliban ! Keep cheering us on our journey to bring this movie to life. #MalaikottaiVaalibanFL Lijo Jose Pellissery   Shibu Baby John   John & Mary Creative   Century Films  Hareesh Peradi  #Maxlab

#TheCholasAreBack for their glorious #CholaTour. Are you ready for it?! Stay tuned! #PonniyinSelvan2 #ManiRatnam @arrahman @madrastalkies_ @LycaProductions

 #TheCholasAreBack for their glorious #CholaTour. Are you ready for it?!  Stay tuned! #PonniyinSelvan2 #ManiRatnam @arrahman @madrastalkies_ @LycaProductions

#TheCholasAreBack for their glorious #CholaTour. Are you ready for it?! Stay tuned! #PonniyinSelvan2 #ManiRatnam @arrahman @madrastalkies_ @LycaProductions

 

CHITRAMBARI FILM

Image
 CHITRAMBARI  FILM

The wait is finally over! Join Dulquer Salmaan as he unveils the much-awaited official teaser of film "Rajni " tomorrow at 5 PM. Get ready to be blown away!

Image
 The wait is finally over! Join Dulquer Salmaan as he unveils the much-awaited official teaser of  film "Rajni " tomorrow at 5 PM. Get ready to be blown away!

SECTION 306 IPC SECOND WEEK https://youtu.be/ql-bhFP8PIo

Image
 SECTION 306 IPC SECOND WEEK  https://youtu.be/ql-bhFP8PIo

സുലൈഖ മൻസിലിലെ "ഹാലാകെ മാറുന്നെ" ഗാനം റിലീസായി

Image
 സുലൈഖ മൻസിലിലെ "ഹാലാകെ മാറുന്നെ" ഗാനം റിലീസായി  ഏപ്രിൽ 21ന് പെരുന്നാൾ റിലീസായി തിയേറ്ററുകളിലെത്തുന്ന സുലൈഖ മൻസിലെ പുതിയ ഗാനം ഹാലാകെ മാറുന്നെ റിലീസായി. മു.രി യുടെ വരികൾക്ക് വിഷ്ണു വിജയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.പുഷ്പവതി പൊയ്പാടത്ത്, അഹി അജയൻ എന്നിവരാണ് ഹാലാകെ മാറുന്നെ ഗാനത്തിന്റെ ആലാപനം.  അഷ്‌റഫ് ഹംസരചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം ചെമ്പൻ വിനോദിന്റെ ചെമ്പോസ്‌കി മോഷൻ പിക്ചേഴ്സാണ്. സെഞ്ച്വറി ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം നിർവഹിക്കുന്നത്‌. https://24timemedia.com/sulekha-mansil-song/ ലുക്ക്മാൻ അവറാൻ, ചെമ്പൻ വിനോദ് ജോസ്, അനാർക്കലി മരക്കാർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഗണപതി, ശബരീഷ് വർമ്മ, മാമുക്കോയ, ജോളി ചിറയത്ത്, അമൽഡ ലിസ്, ദീപ തോമസ്, അദ്രി ജോ, അർച്ചന പദ്മിനി, നിർമ്മൽ പാലാഴി തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചെമ്പോസ്‌കി മോഷൻ പിക്‌ചേഴ്‌സിന്റെ ബാന്നറിൽ ചെമ്പൻ വിനോദ് ജോസ്, സുബീഷ് കണ്ണഞ്ചേരി, സമീർ കാരാട്ട് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. മലബാറിലെ ഒരു മുസ്ലീം വിവാഹ...

പോലീസ് ഡേ ആരംഭിച്ചു.

Image
 പോലീസ് ഡേ   ആരംഭിച്ചു. ............................ സമ്പൂർണ്ണമായ ഒരു പൊലീസ് കഥ പറയുന്ന പോലീസ് ഡേ- എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. നവാഗതനായ സന്തോഷ് മോഹൻ പാലോടാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത് . കരകുളത്തെ എം.ആർ. ഹൗസിംഗ് വില്ലയിലാണ് ഈ ചിത്ത്തിന്റെ ചിത്രീകരണം ഇക്കഴിഞ്ഞ ഏപ്രിൽ പതിനൊന്ന് ചൊവ്വാഴ്ചയാണ് ചിത്രീകരണംആരംഭിച്ചത്. ഒരാഴ്ചയോളം നീണ്ടു നിൽക്കുന്ന ചിത്രീകരണമാണ് ഇവിടെ പ്ലാൻ ചെയ്തിരിക്കുന്നതെന്ന് സംവിധായകനായ സന്തോഷ് മോഹൻ പറഞ്ഞു. ഒഴിഞ്ഞ സ്ഥലത്തുള്ള ഈ വില്ല ചിതീകരണത്തിന് ഏറെ സഹായകരമാണ്. അത്രയും ഒരുങ്ങിയ സ്ഥലമാണിവിടം. ഡി.വൈ.എസ്.പി. ഇടിക്കുള മാത്യുവിന്റെ വീടാണ് ഈ വില്ലയിൽ ചിത്രീകരിക്കുന്നത്. നന്ദുവാണ് സി.വൈ.എസ്.പി. ഇടിക്കുള മാത്യുവിനെ അവതരിപ്പിക്കുന്നത്. ഡി.വൈ.എന്.പി. ഇടിക്കുള മാത്യുവിന്റെ മരണമാണ് ഈ ചിത്രത്തിന്റെ കാതലായ വിഷയം. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മരണം, ഡിപ്പാർട്ട്മെന്റിനെ അത്രമാത്രം പിടിച്ചു കുലുക്കാൻ പോന്നതായിരുന്നു.  പൊലീസ്റ്റും ഭരണകൂടവും സടകുടഞ്ഞെഴുന്നേറ്റു . അന്വേഷണം ഊർജിതമാക്കി അന്വേഷണത്തിനായി ഒരു പ്രത്യേക ടീമിനെത്തന്നെ നിയോഗിച്ചു. പൊലീസ്...

ശ്രീനാഥ്ഭാസി- ലാൽ- സൈജു കുറുപ്പ് എന്നിവർ ഒന്നിക്കുന്ന ചിത്രം; പൂജ കൊച്ചിയിൽ നടന്നു…

Image
 ശ്രീനാഥ്ഭാസി- ലാൽ- സൈജു കുറുപ്പ് എന്നിവർ ഒന്നിക്കുന്ന ചിത്രം; പൂജ കൊച്ചിയിൽ നടന്നു... ലിറ്റിൽ ക്രൂ പ്രൊഡക്ഷൻ്റെ ബാനറിൽ ഫൈസൽ രാജ, റെമീസ് രാജ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻ്റെ പൂജ കൊച്ചിയിൽ നടന്നു. പ്രൊഡക്ഷൻ നമ്പർ 1 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ ജോ ജോർജ് ആണ് സംവിധാനം ചെയ്യുന്നത്. സത്യം മാത്രമേ ബോധിപ്പിക്കൂ, വീകം, കനകരാജ്യം എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ സാഗർ ഹരിയുടെ തിരക്കഥയിൽ ഒരുക്കുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി, ലാൽ, സൈജു കുറുപ്പ്, സലീം കുമാർ, രവീണ രവി, അഭിജ, വിജയകുമാർ, രാജേഷ് ശർമ്മ തുടങ്ങിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. സാഗർ തന്നെയാണ് ചിത്രത്തിൻ്റെ ക്രിയേറ്റീവ് ഡയറക്ടർ. സനീഷ് സ്റ്റാൻലി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റർ നൗഫൽ അബ്ദുള്ളയാണ്. മഞ്ഞുമ്മൽ ബോയ്സിന് ശേഷം ശ്രീനാഥ് ഭാസി അഭിനയിക്കുന്ന ചിത്രം, മെയ് 25ന് ചിത്രീകരണം ആരംഭിക്കും. പ്രൊഡക്ഷൻ കൺട്രോളർ: ആന്റണി ഏലൂർ, പ്രൊജക്റ്റ്‌ ഡിസൈനർ: സ്റ്റീഫൻ വല്ലിയറ, സംഗീതം: വരുൺ ഉണ്ണി, ആർട്ട്‌ പ്രദീപ്‌ എം.വി, മേക്കപ്പ്: പ്രദീപ്‌ ഗോപാലകൃഷ്ണൻ, വസ്ത്രാലങ്കാരം:  വിപിൻ ദാസ്, പി.ആർ.ഒ: പി.ശിവപ...

'ഞാന്‍ അഹാനയുടെ ഫാനല്ല, പ്രകടനം ഞെട്ടിച്ചു';#ADI #FILM #AHANAKRISHNA #dulquersalmaan #shinetomchacko

Image
  'ഞാന്‍ അഹാനയുടെ ഫാനല്ല, പ്രകടനം ഞെട്ടിച്ചു'; #ADI #FILM #AHANAKRISHNA #dulquersalmaan #shinetomchacko https://www.youtube.com/shorts/b4ij7B3RNdM

NAMASTHE SARANYE SONG OUT NOW

Image
  https://youtu.be/cwEjEWmrgM4

thambachi film

Image
 thambachi film

ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന ഫൺ ഫാമിലി എന്റെർറ്റൈനെർ അടിയുടെ ട്രൈലെർ റിലീസായി, ചിത്രം ഏപ്രിൽ 14നു തിയേറ്ററുകളിലേക്ക്

Image
 ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന ഫൺ ഫാമിലി എന്റെർറ്റൈനെർ അടിയുടെ ട്രൈലെർ റിലീസായി, ചിത്രം ഏപ്രിൽ 14നു തിയേറ്ററുകളിലേക്ക്  ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച് ഷൈൻ ടോം ചാക്കോയും അഹാന കൃഷ്ണയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന അടിയുടെ ട്രൈലെർ റിലീസായി. കുടുംബപ്രേക്ഷകർക്കു ചിരിക്കാനും ചിന്തിപ്പിക്കാനുമുള്ള നിമിഷങ്ങൾ സമ്മാനിക്കുമെന്നുറപ്പ് നൽകുകയാണ് ചിത്രത്തിന്റെ ട്രൈലെർ. സജീവ് ആയി ഷൈൻ ടോമും ഗീതികയായി അഹാന കൃഷ്ണയും തങ്ങളുടെ കരിയർ ബെസ്ററ് പ്രകടനം കാഴ്ചവച്ച ചിത്രമാണ് അടി. ജീവിതയാഥാർഥ്യങ്ങളോട് ചേർന്ന് നിൽക്കുന്ന കഥയിൽ നർമ്മ മുഹൂർത്തങ്ങൾ കൂടി ചേരുന്ന ചിത്രമായ അടി എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ചിത്രമായിരിക്കും. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. ധ്രുവൻ, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ,അനു ജോസഫ്,  എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. അടിയുടെ അണിയറ പ്രവർത്തകർ ഇവരാണ്. നിർമ്മാണം : ദുൽഖർ സൽമാൻ, ജോം...

തച്ചക് മച്ചക്… ഫിറ്റിലേക്ക്

Image
 തച്ചക് മച്ചക്… ഫിറ്റിലേക്ക് പ്രദീപ് ബാബുവിന്റെ  സംഗീതം, അജയ് ഗോപാലിന്റെ വരികൾ, അൻവർ സാദത്തിന്റെ ആലാപനം, സൈനു ചാവക്കാടന്റെ സംവിധാനം… “POINT RANGE” എന്ന ചിത്രത്തിലെ ഈ Lyrical Video Song ഹിറ്റാവുന്നു..✌🏻🎉 Please watch & support🙏🏼♥️ Music - Pradeep Baabu  Lyrics - Ajay Gopal Singer - Anwar Sadath Actors - Appani Sarath & Dayana Director- Sainu Chavakkadan https://youtu.be/HhZf7Gp92FA

ജാനകി ജാനേ യിൽ ഗായകനായി വിനീത് ശ്രീനിവാസനും

Image
.........................,..................... ഗൃഹ ലഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ എസ്. ക്യൂബ് ഫിലിംസ് നിർമ്മിച്ച്, അനീഷ് ഉപാസന തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ജാനകി ജാനേ.. എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസൻ പാടുന്നു. വിനായക് ശശികുമാർ രചിച്ച് പുതിയ തലമുറയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സിബി മാത്യ അലക്സ് ഈണമിട്ട താരകേ : എന്നു തുടങ്ങുന്ന മനോഹരമായ  ഗാനമാണ് വിനീത് ഈ ചിത്രത്തിനു വേണ്ടി ആലപിച്ചിരിക്കുന്നത്. മുകുന്ദൻ ഉണ്ണി അസ്സോസ്സിയേറ്റ്സ് എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയതിലൂടെ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ സംഗീത സംവിധായകനാണ് സിബി മാത്യു അലക്സ് . കൈലാസ് മേനോനാണ് ഈ ചിത്രത്തിലെ മറ്റൊരു സംഗീത സംവിധായകൻ. എങ്ങണ്ടിയൂർ  ചന്ദ്രശേഖരൻ , ജോ പോൾ എന്നിവർ മറ്റു ഗാനങ്ങൾ രചിച്ചിരിക്കുന്നു. ഹരിശങ്കർ, സിതാര കൃഷ്ണകുമാർ, സൂരജ് സന്തോഷ്. എന്നിവരും ഈ ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. നവ്യാ നായരും സൈജു ക്കുറുപ്പും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിതത്തിൽ ഷറഫുദ്ദീൻ, ജോണി ആന്റണി കോട്ടയം നസീർ,, പ്രമോദ് വെളിയനാട്, സ്മിനു സിജോ തുടങ്ങിയവരും പ്രധാന താരങ്ങളാണ്. ഛായാഗ്രഹണം - ശ്യാം പ്രകാശ്. എഡിറ്റിംഗ് - നൗഫൽ...

സൂരജ് സൂര്യയുടെ *പാനിക് ഭവാനി *എന്ന മലയാള ചിത്രം ഓ ടി ടി യിൽ ജനശ്രദ്ധ ആകർഷിക്കുന്നു

Image
  സൂരജ് സൂര്യയുടെ  *പാനിക് ഭവാനി *എന്ന മലയാള ചിത്രം  ഓ ടി ടി യിൽ ജനശ്രദ്ധ ആകർഷിക്കുന്നുനവാഗതനായ സൂരജ് സൂര്യ  സംവിധാനം ചെയ്ത്  കഥ തിരക്കഥ രചന നടത്തി  പാനിക്ക് ഭവാനി എന്ന ഹൊറർ സിനിമ 4കെപ്ലസ് മൂവീസ്. കോം (4kplus movies.com)എന്ന ഓ ടി ടി യിൽ പ്രദർശനം തുടങ്ങി. സ്വന്തം ഓ ടി ടി പ്ലാറ്റ്ഫോമിലൂടെ താൻ  സംവിധാനം ചെയ്ത ചിത്രം റിലീസ് ആക്കുന്ന  ലോകത്തിലെ ആദ്യത്തെ സംവിധായ കനാണ് സൂരജ് സൂര്യയുടെ  പാനിക് ഭവാനി സൂരജ് സൂര്യയുടെ  *പാനിക് ഭവാനി *എന്ന മലയാള ചിത്രം  ഓ ടി ടി യിൽ ജനശ്രദ്ധ ആകർഷിക്കുന്നു .  നവാഗതനായ സൂരജ് സൂര്യ  സംവിധാനം ചെയ്ത്  കഥ തിരക്കഥ രചന നടത്തി  പാനിക്ക് ഭവാനി എന്ന ഹൊറർ സിനിമ 4കെപ്ലസ് മൂവീസ്. കോം (4kplus movies.com)എന്ന ഓ ടി ടി യിൽ പ്രദർശനം തുടങ്ങി. സ്വന്തം ഓ ടി ടി പ്ലാറ്റ്ഫോമിലൂടെ താൻ  സംവിധാനം ചെയ്ത ചിത്രം റിലീസ് ആക്കുന്ന  ലോകത്തിലെ ആദ്യത്തെ സംവിധായ കനാണ്  സൂരജ് സൂര്യ.ചിത്രത്തിൽ നായകനായി അഭിനയിച്ച സൂരജ് സൂര്യ സിനിമയിലെ പാട്ടിന്റെ വരികൾ എഴുതിയിരിക്കുന്നു. ആ ഗാനംസിനിമ ഇറങ്ങുന്നതിന് മുൻപ് തന്നെ ലക്ഷക്ക...

അജയ് വാസുദേവും, നിഷാദ് കോയയും പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻസൈക്കോ ത്രില്ലർ ചിത്രം; ചിത്രീകരണം പൂർത്തിയായി ……

Image
 അജയ് വാസുദേവും, നിഷാദ് കോയയും പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻസൈക്കോ ത്രില്ലർ ചിത്രം; ചിത്രീകരണം പൂർത്തിയായി ...... മാസ് ചിത്രങ്ങളുടെ സംവിധായകൻ അജയ് വാസുദേവും പ്രശസ്ത തിരക്കഥാകൃത്തും നിർമ്മാതാവുമായ നിഷാദ് കോയയും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. വേ ടു ഫിലിംസ്, ബിയോണ്ട് സിനിമ ക്രിയേറ്റീവ്സ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്  കെ.ഷമീർ ആണ്. ഒരു ജാതി മനുഷ്യൻ എന്ന ചിത്രത്തിന് ശേഷം കെ.ഷമീർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.  'പകലും പാതിരാവും' എന്ന ചിത്രത്തിന് ശേഷം അജയ് വാസുദേവും, നിഷാദ് കോയയും ഒന്നിക്കുന്നു എന്നതിനേക്കാളുപരി ഇരുവരും ആദ്യമായി മുഴുനീള വേഷത്തിൽ എത്തുന്നതാണ് പ്രത്യേകത. 'പ്രൊഡക്ഷൻ നമ്പർ 2' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിലാണ് ഒരുങ്ങുന്നത്. ആക്ഷൻ സൈക്കോ ത്രില്ലർ ഗണത്തിലുള്ള  ചിത്രം പാലക്കാട്, മണ്ണാർക്കാട്, ഒറ്റപ്പാലം, തിരുവില്വാമല, ലക്കിടി, കൊച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. അജയ് വാസുദ...

വരുൺ ജി. പണിക്കരുടെ ചിത്രത്തിൽ ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, അനൂപ് മേനോൻ.

Image
 വരുൺ ജി. പണിക്കരുടെ ചിത്രത്തിൽ   ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, അനൂപ് മേനോൻ. ................................... പ്രിയദർശന്റെ സഹനംവിധായകനായി പ്രവർത്തിച്ചു പോന്നിരുന്ന വരുൺ.ജി. പണി. ക്കർ സ്വതന്ത്ര സംവിധായകനാകുന്നു. ഹൈലൈൻ പിക്ചേർസ് ഇൻ അസ്റ്റോസ്സിമേഷൻ വിത്ത് ലെമൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രകാശ്.ജിയും പ്രശസ്ത സംവിധായകൻ ദീപു കരുണാകരനും ചേർന്നു നിർമ്മിക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് വരുൺ സംവിധാനരംഗത്തെത്തുന്നത്. ഈ ചിത്രത്തിന്റെ ചിത്രീകരണം ഈസ്റ്റർ ദിനമായ ഏപ്രിൽ ഒമ്പത് ഞായറാഴ്ച തിരുവനന്തപുരത്ത് വേളി യൂത്ത് ഹോസ്റ്റലിൽ ആരംഭിച്ചു. തികച്ചും ലളിതമായ ചടങ്ങിൽ നിർമ്മാതാവ് പ്രകാശ്.ജിയുടെ മാതാവ് ശ്രീമതി ശാന്തമ്മ സ്വിച്ചോ ൺകർമ്മം നിർവഹിച്ചതോടെയാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. ഇന്ദ്രജിത്താണ് ആദ്യ ഷോട്ടിൽ അഭിനയിച്ചത്. സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവർ തന്റെ ഒരാവശ്യവുമായി പൊലീസ് സ്റ്റേഷനിലെത്തുന്നു. അവിടുത്തെ ചില സംഭവവികാസങ്ങളിൽ അയാൾക്ക് ആ സ്റ്റേഷൻ വിട്ട പോകാൻ പറ്റാത്ത സാഹചര്യത്തിലേക്കെത്തുന്നതുമാണ് തില്ലർ ജോണറിൽ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ത്രില്ലറിനൊപ്പം അൽപ്പം ഹ്യൂമർ പശ്ചാത്തലവും ഈ ചി...

മരണത്തിന്റെയും മരണാനന്തര ജീവിതത്തിന്റെയും കഥ പറയുന്ന 'റോമാ: 6'; ആദ്യ വീഡിയോ ഗാനം റിലീസ്സായി

Image
 മരണത്തിന്റെയും മരണാനന്തര ജീവിതത്തിന്റെയും കഥ പറയുന്ന 'റോമാ: 6'; ആദ്യ വീഡിയോ ഗാനം റിലീസ്സായി https://youtu.be/XJmXuCgdXMo പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ജുവൽ മീഡിയ പ്രൊഡക്ഷൻസ്, സഹജീവനം മീഡിയ എന്നിവയുടെ ബാനറിൽ നവാഗതനായ ഷിജു പീറ്റർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'റോമാ:6'. ജീവിതവും മരണവും മരണാനന്തര ജീവതവും വേറിട്ട ആഖ്യാനശൈലിയിൽ പ്രതിപാതിക്കുന്ന ചിത്രം തീർത്തുമൊരു ഫാൻ്റസി ത്രില്ലർ സ്വഭാവത്തിലുള്ളതാണ്. ഫ്ലവേഴ്സ് ടോപ് സിംഗർ ഫെയിം ഹനൂന അസീസ് ആലപിച്ച ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം ഈസ്റ്റർ ദിനത്തിൽ റിലീസ്സായി. സുരേഷ് രാമന്തളിയുടെ വരികൾക്ക്  ബെന്നി ജോസഫാണ് സംഗീതം നൽകിയിരിക്കുന്നത്.ബിയോണ്ട് സിനിമ ക്രിയേറ്റീവ്സ് ആണ് സഹനിർമ്മാതാവ്. ചിത്രം മെയ് അവസാനത്തോടെ റിലീസിനെത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. പുതുമുഖങ്ങൾക്ക് പുറമേ ഭാനുമതി പയ്യന്നൂർ, ഉഷ പയ്യന്നൂർ, മദനൻ മാരാർ, പ്രാർത്ഥന പ്രദീപ്, രാഗേഷ് ബാലകൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൻ അഭിനയിക്കുന്നു. ജികിൽ പയ്യന്നൂർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിംങ് രജീഷ് ദാമോദരനാണ് നിർവഹിക്കുന്നത്. പ്രൊജക്ട് ഡിസൈനർ: പി.ശിവപ്രസാദ്,...

''റോമാ: 6'' സിനിമയുടെ ആദ്യ വീഡിയോ ഗാനം ആണ്🥁🪗 എല്ലാവരും കാണണേ♥️♥️♥️ Link👇🏻 https://www.facebook.com/100088697913596/posts/pfbid0GX2FaDz93ReJfQGjQk3J69VoVGJ7qHZaWK6XZognocvVJEoNXm4GXF4ahLFofRY5l/ https://youtu.be/XJmXuCgdXMo

Image
 ''റോമാ: 6'' സിനിമയുടെ ആദ്യ വീഡിയോ ഗാനം ആണ്🥁🪗  എല്ലാവരും കാണണേ♥️♥️♥️  Link👇🏻 https://www.facebook.com/100088697913596/posts/pfbid0GX2FaDz93ReJfQGjQk3J69VoVGJ7qHZaWK6XZognocvVJEoNXm4GXF4ahLFofRY5l/ https://youtu.be/XJmXuCgdXMo

CAROL SONG

Image
 

CAROL SONG KALLANUM BHAGAVATHIYUM

Image
 CAROL SONG KALLANUM BHAGAVATHIYUM

#AADUJEEVITHAM Yes, it was unintentional. No, it wasn’t meant to be “leaked” online. But I guess by now most of you know that the AADUJEEVITHAM trailer, cut exclusively for the festival circuits is online. So here it is, The AADUJEEVITHAM, The GOAT LIFE (unfinished, work in progress) trailer meant exclusively for various festivals around the world. Hope you like what you see. 🙏❤️ https://youtu.be/cczDklKBVnk #Blessy #ARRahman #TheGoatLife

Image
 #AADUJEEVITHAM  Yes, it was unintentional. No, it wasn’t meant to be “leaked” online. But I guess by now most of you know that the AADUJEEVITHAM trailer, cut exclusively for the festival circuits is online. So here it is,  The AADUJEEVITHAM, The GOAT LIFE (unfinished, work in progress) trailer meant exclusively for various festivals around the world. Hope you like what you see. 🙏❤️ https://youtu.be/cczDklKBVnk #Blessy #ARRahman #TheGoatLife

ROMA 6 COMING SOON

Image
  ROMA 6 COMING SOON

Step into the world of royalty and romance with the mesmerizing tune of #VeeraRajaVeera! Lyrical video out today at 6 PM! #വീരരാജവീരാ #PS2

 Step into the world of royalty and romance with the mesmerizing tune of #VeeraRajaVeera! Lyrical video out today at 6 PM! #വീരരാജവീരാ #PS2

Step into the world of royalty and romance with the mesmerizing tune of #VeeraRajaVeera! Lyrical video out today at 6 PM! #വീരരാജവീരാ #PS2

Image
 Step into the world of royalty and romance with the mesmerizing tune of #VeeraRajaVeera! Lyrical video out today at 6 PM! #വീരരാജവീരാ #PS2

YOSI FILM

Image
 YOSI FILM

HAPPY EASTER

Image
  HAPPY EASTER