Posts

Showing posts from March, 2023

കുറുക്കൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

Image
 കുറുക്കൻ   ഫസ്റ്റ് ലുക്ക് പോസ്റ്റർ   പുറത്തുവിട്ടു.  ................................................ മുഴുനീള ഫൺ ഇൻവസ്റ്റിഗേഷൻ ജോണറിൽ അവതരിപ്പിക്കുന്ന  ചിത്രമാണ് കുറുക്കൻ. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. ആദ്യ പോസ്റ്റർ തന്നെ ഏറെ കൗതുകം ജനിപിക്കും വിധത്തിലാണ് എത്തിയിരിക്കുന്നത്. വർണ്ണ ചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ ജയലാൽ ദിവാകരനാണ് സംവിധാനം ചെയ്യുന്നത്. ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഏറെ കൗതുകകരമായ കഥാപാതങ്ങളെ അവതരിപ്പിക്കുന്നു ഈ ചിത്രത്തിൽ.  പ്രേക്ഷകർക്കിടയിൽ ഏറെ സ്വാധീനമുള്ള ഈ അഭിനേതാക്കൾ ഈ ചിത്രത്തിലും പ്രേക്ഷകരെ ഏറെ രസിപ്പിക്കാൻ പോരും വിധത്തിലുള്ള കഥാപാത്രത്തെയാണവ തരിപ്പിക്കുന്നത്. ഷൈൻ ടോം ചാക്കോ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുധീർ കരമന, മാളവികാ മേനോൻ, അൻസിബാ ഹസ്സൻ, ഗൗരി നന്ദ, ശ്രുതി ജയൻ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, സംവിധായകൻ ദിലീപ് മേനോൻ, ബാലാജി ശർമ്മ, ജോൺ, കൃഷ്ണൻ നെടുമങ്ങാട്, അസീസ് നെടുമങ്ങാട്, നന്ദൻ ഉണ്ണി, അഞ്ജലി സത്യനാഥ് എന്നിവരും പ്രധാന താരങ്ങളാണ്. മനോ...

പോലീസ് റിവഞ്ച് കഥയുമായി 'ക്രൗര്യം'; ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു…

Image
 പോലീസ് റിവഞ്ച് കഥയുമായി 'ക്രൗര്യം'; ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു... റിമംബർ സിനിമാസ്സിന്റെ ബാനറിൽ സന്ദീപ് അജിത് കുമാർ സംവിധാനം ചെയ്ത പുതിയ ചിത്രം 'ക്രൗര്യ'ത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി. മലയാളത്തിൻ്റെ പ്രിയ താരങ്ങളായ ഷൈൻ ടോം ചാക്കോ, ശ്രീകാന്ത് മുരളി, സംവിധായകരായ അജയ് വാസുദേവ്, സന്തോഷ് വിശ്വനാഥ്, അരുൺ ഗോപി, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള എന്നിവരുടെ പേജിലൂടെയാണ് റിലീസ് ചെയ്തത്. പോലീസ് റിവഞ്ച് ഗണത്തിലുള്ള ചിത്രത്തിന്റെ കഥയും തിരക്കഥയും പ്രദീപ്‌ പണിക്കരുടെതാണ്. സുരേഷ് ഐശ്വര്യ, ഷംസീർ,ബോണി അസ്സനാർ, റോബിൻ തോമസ്, സോണിയൽ വർഗീസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. ബി.ആർ.എസ് ക്രീയേഷൻസ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നു. ഏയ്‌ഞ്ചൽ മോഹൻ, നൈറ നിഹാർ, സിനോജ് മാക്സ്, ആദി ഷാൻ, ഗാവൻ റോയ്, റോഷിൽ പി രഞ്ജിത്ത്, വിജയൻ വി നായർ, കുട്ട്യേടത്തി വിലാസിനി, നിസാം ചില്ലു, ഇസ്മായിൽ മഞ്ഞാലി, ശ്രീലക്ഷ്മി ഹരിദാസ്, നിമിഷ ബിജോ, പ്രഭ വിജയമോഹൻ, സന്തോഷ്‌ മണ്ണൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാ​ഗ്രഹണം നഹിയാനും ചിത്രസംയോജനം ഗ്രേയ്സണുമാണ് കൈകാര്യം ചെയ്യുന്നത്. അനു കുരിശിങ്ക...

കൊച്ചി ബിനാലയിൽ പ്രദർശിപ്പിച്ച് മലയാള ചിത്രം 'നിഴലാഴം'

Image
 കൊച്ചി ബിനാലയിൽ പ്രദർശിപ്പിച്ച് മലയാള ചിത്രം 'നിഴലാഴം' 'തോൽപ്പാക്കൂത്ത് കല' പ്രമേയമാക്കി രാഹുൽ രാജ് തിരക്കഥയെഴുതി സംവിധാനം നിർവ്വഹിച്ച 'നിഴലാഴം' എന്ന ചിത്രം കൊച്ചി ബിനാലയിൽ പ്രദർശിപ്പിച്ചു. ആർട്ട്നിയ എന്റർടൈൻമെൻറിന്റെ ബാനറിൽ വിവേക് വിശ്വവും എസ്സാർ ഫിലിംസിന്റെ ബാനറിൽ സുരേഷ് രാമന്തളിയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം കൊച്ചി ബിനാലെയിലെ 'ആർട്ടിസ്റ്റിക് സിനിമ' എന്ന വിഭാഗത്തിലാണ് പ്രദർശിപ്പിച്ചത്. ഇദ്യമായാണ് ഒരു സിനിമയുടെ പ്രിമിയർ ഷോക്ക് ബിനാലെ വേദിയാവുന്നത്‌. രണ്ട് മണിക്കൂർ ദൈർഖ്യമുള്ള ഈ ചിത്രം തോൽപ്പാവ കലാകാരന്മാർ അനുസ്യൂതം തുടരുന്ന അതിജീവന ശ്രമങ്ങളുടെ കഥയാണ് പറയുന്നത്.  ബിലാസ് ചന്ദ്രഹാസൻ, വിവേക് വിശ്വം, സിജി പ്രദീപ്‌, അഖിലാ നാഥ്‌ തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം തോൽപ്പാവ കലാകാരനായ വിശ്വനാഥ പുലവരുടെ ജീവിത യാത്രയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് പുലവർ സമൂഹം കഴിഞ്ഞ അര നൂറ്റാണ്ടായി നേരിടുന്ന വെല്ലുവിളികളാണ് പ്രേക്ഷകർക്ക് മുന്നിൽ ദൃഷ്യാവിഷ്ക്കരിച്ചിരിക്കുന്നത്. അറുപതുകളുടെ അവസാനത്തോടെ ആരംഭിക്കുന്ന കഥാഖ്യാനം രണ്ടായിരം കാലഘട്ടത്തേക്ക് എത്തുമ്പോൾ തോൽപ...

ഹരിദാസ് - റാഫി. കൂട്ടുകെട്ടിന്റെ ചിത്രം ആരംഭിച്ചു.

Image
 ഹരിദാസ് - റാഫി.   കൂട്ടുകെട്ടിന്റെ ചിത്രം ആരംഭിച്ചു. ..................................... ജോർജുകുട്ടി കെയർ ഓഫ് ജോർജുകുട്ടി, ഇന്ദ്രപ്രസ്ഥം, ഊട്ടി പട്ടണം, കാട്ടിലെ തടി തേവരുടെ ആന , കിന്നരിപ്പുഴയോരം, കഥ സംവിധാനം - കുഞ്ചാക്കോ തുടങ്ങിയ മികച്ച ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ  ഹരിദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം മാർച്ച് മുപ്പത്തിയൊന്ന് വെള്ളിയാഴ്ച്ച പാലാക്കുത്തുള്ള രാമപുരം ആൽഡ്രിൻ നെല്ലോല ബംഗ്ളാവിൽ ആരംഭിച്ചു. വൺ ഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി. മത്തായിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സംസ്ഥാന സഹകരണ മന്ത്രി വി.എൻ. വാസവൻ ഭദ്രദീപം തെളിയിച്ചാണ് ചിത്രീകരണത്തിനു തുടക്കമായത്. നിർമ്മാതാവ് ബിജു വി. മത്തായി സ്വീച്ചോൺ കർമ്മവും തിരക്കഥാകൃത്ത് റാഫി ഫസ്റ്റ് ക്ലാപ്പും നൽകി. തൊഴിൽ രംഗത്ത് കൃത്യമായ അജണ്ടയുള്ള , ഒരു മോഷ്ടാവ് ഒരു യുവ രാഷ്ട്രീയ ജീവിതത്തിൽ  എത്തപ്പെടുന്നതോടെ യുണ്ടാകുന്ന സംഭവങ്ങളുടെ അത്യന്തം രസാകരമായ ചലച്ചിത്രാവിഷ്ക്കാരണമാണ് ഈ ചിത്രം.  പൂർണ്ണമായും ഒരു കോമഡി ത്രില്ലർ എന്നു തന്നെ ഈ ചിത്രത്തെ വിശേഷിപ്പിക്കാം. മലയാളത്തിലെ ഏറെ പ്രചുര പ്രചാരം നേടിയ ഫൺ ചിത്രങ്ങ...

Release @Tomorrow Release @Tomorrow AKROM PEKRM VIDEO SONG SAINA MUSIC

Image
 

KALLANUM BHAGAVATHIYUM FILM EAST COAST today onwards

Image
 KALLANUM BHAGAVATHIYUM FILM EAST COAST  today onwards

GETTING EXCELLENT REPORTS ALLOVER - KALLANUM BHAGAVATHIYUM FILM EAST COAST

Image
 GETTING EXCELLENT REPORTS ALLOVER - KALLANUM BHAGAVATHIYUM FILM EAST COAST 

The ride of dreams, happiness and friendship flags off here. Presenting you the first look poster of Khajuraaho Dreams @khajuraahodreamsmovie #khajuraahodreams #goodlineproductions #manojvaasudev #MKNassar #sethu @manojvasudev @arjun_asokan @sreenathbhasi @aditi.ravi @naina_sarwar @varsha_viswanath_ @sharaf_u_dheen @being_rootedd sethu @rajarjunofficial @chandhunadh @ameyamathewvi @naina_sarwar @varsha_viswanath_ @rajarjunofficial @chandhunadh @ameyamathew @richapanai @anandijoshi @raksha_dellu @athira_diljith @anoop_sundaran #arjunAshokan #sharafudeen #sreenathbhasi #dhruvan #aditiravi #nainasarwar #varshsviswanath #rajarjunofficial #chandhunadh #richapanai #anandijoshi #ameyamathew #rakshadellu #anoopsundaran

Image
 The ride of dreams, happiness and friendship flags off here. Presenting you the first look poster of Khajuraaho Dreams @khajuraahodreamsmovie #khajuraahodreams #goodlineproductions #manojvaasudev #MKNassar #sethu @manojvasudev @arjun_asokan @sreenathbhasi @aditi.ravi @naina_sarwar @varsha_viswanath_ @sharaf_u_dheen @being_rootedd sethu @rajarjunofficial  @chandhunadh @ameyamathewvi @naina_sarwar @varsha_viswanath_  @rajarjunofficial @chandhunadh @ameyamathew  @richapanai @anandijoshi @raksha_dellu  @athira_diljith @anoop_sundaran #arjunAshokan #sharafudeen #sreenathbhasi #dhruvan #aditiravi #nainasarwar #varshsviswanath #rajarjunofficial #chandhunadh #richapanai #anandijoshi #ameyamathew #rakshadellu #anoopsundaran

റൂസോ ബ്രദേഴ്സിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗ്രൗണ്ട് ബ്രേക്കിംഗ് ഗ്ലോബൽ സ്പൈ സീരീസ്, സിറ്റാഡൽ, പുതിയ ട്രെയിലർ റിലീസ് ചെയ്തു; ഏപ്രിൽ 28 ന് ആമസോൺ പ്രൈമിൽ പ്രീമിയർ ചെയ്യും.

Image
 റൂസോ ബ്രദേഴ്സിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗ്രൗണ്ട് ബ്രേക്കിംഗ് ഗ്ലോബൽ സ്പൈ സീരീസ്, സിറ്റാഡൽ, പുതിയ ട്രെയിലർ റിലീസ് ചെയ്തു; ഏപ്രിൽ 28 ന് ആമസോൺ പ്രൈമിൽ പ്രീമിയർ ചെയ്യും. https://www.youtube.com/watch?v=Ux9qnxnyl6g  ഉടൻ പുറത്തിറങ്ങുന്ന ഹൈ-സ്റ്റേക്ക് സ്‌പൈ-ഡ്രാമയായ സിറ്റാഡലിനായി പ്രൈം വീഡിയോ പുതിയ ആക്ഷൻ പായ്ക്ക്ഡ് ട്രെയിലർ പുറത്തിറക്കി. ആറ് എപ്പിസോഡുകളുള്ള ആദ്യ സീസണിലെ ആദ്യ 2 എപ്പിസോഡുകൾ പ്രൈം വീഡിയോയിൽ ഏപ്രിൽ 28 ന് പ്രീമിയർ ചെയ്യും. മെയ് 26 വരെ ആഴ്ചതോറും ഒരു എപ്പിസോഡ് വീതവും പുറത്തിറങ്ങും. പ്രിയങ്ക ചോപ്ര ജോനാസും റിച്ചാർഡ് മാഡനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ സീരീസിൽ സ്റ്റാൻലി ടുച്ചിയും ലെസ്ലി മാൻവില്ലെയും അഭിനയിക്കുന്നു.  ലോകമെമ്പാടുമുള്ള 240-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും സിറ്റാഡൽ ലഭ്യമാകും. സ്വതന്ത്ര ആഗോള ചാര ഏജൻസിയായ സിറ്റഡലിന്റെ തകർച്ചയും ,സിറ്റഡലിന്‍റെ പതനത്തോടെ, രക്ഷപെട്ട ഏജന്‍റുമാരായ മേസൺ കെയ്‌നും  നാദിയ സിനും അവരുടെ ഭൂതകാലത്തെക്കുറിച്ച് അറിയാതെ പുതിയ ഐഡന്‍റിറ്റികൾക്ക് കീഴിൽ പുതിയ ജീവിതം കെട്ടിപ്പടുക്കുന്നതും വീണ്ടും ജനങ്ങളുടെ സുരക്ഷയ്ക്ക...

AKROM PAKRM VIDEO SONG

 

കള്ളനും ഭഗവതിയും എന്ന സിനിമ മാർച്ച് 31 ന് തിയറ്ററുകളിൽ : പ്രീ - റിലീസ് ടീസർ പുറത്തുവിട്ടു

Image
 kallanum bhagavathiyum trailer,kallanum bhagavathiyum,new malayalam movie trailer,malayalam movie trailer,malayalam trailer,new movie trailer malayalam,malayalam movie trailer 2023,malayalam trailer reaction,new malayalam movie trailer 2023,malayalam new trailer,malayalam film,film malayalam,malayalam movie,new malayalam movie,vishnu unnikrishnan movie,east coast vijayan movie,mokksha,anusree movie,malayalam new movie,movie malayalam,malayalam teaser ചിത്രത്തിന്റെ പ്രീ - റിലീസ് ടീസർ ഇന്ന് പുറത്തുവിട്ടു. വിഷ്ണു ഉണ്ണികൃഷ്ണൻ, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്നു. കള്ളനായ മാത്തപ്പന്റെ രസകരമായ കഥ ഹാസ്യത്തിന്റെ മേൻ പടിയോടു കൂടിയാണ് അവതരിപ്പിച്ചിരിക്കുന്നത്. പാലക്കാടിന്റെ ഹരിതാഭയാർന്ന ഭംഗിയും വശ്യത തുളുമ്പുന്ന ഗാനങ്ങളുമൊക്കെ കള്ളനും ഭഗവതിയും എന്ന ചിത്രത്തിന്റെ പ്രത്യേകതയാണ്. ഒരു കള്ളന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന ഭഗവതി. പിന്നീടുള്ള രസകരമായ മുഹൂർത്തങ്ങളാണ് ചിത്രത്തിലൂടെ പ്രതിപാദിക്കുന്നത്. സലിം കുമാര്‍, പ്രേംകുമാര്‍,ജോണി ആന്റണി, നോബി, രാജേഷ്...

NIZHALAHAM FILM

Image
 

KAIPOLA FILM MARCH 31

Image
 https://24timemedia.com/bajuraho-dream-pposter/

ഖജുരാഹോ ഡ്രീംസ്. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

Image
 ഖജുരാഹോ ഡ്രീംസ്.   ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. .........  ..  .........................,... മലയാളത്തിലെ ഏറ്റം ജന പ്രിയരായ ഒരു സംഘം അഭിനേതാക്കളുടെ സംഗമത്തിലൂടെ ഏറെ ശ്രദ്ധേയമായ ഖജുരാഹോ ഡ്രീംസ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗുഡ് ലൈൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എം.കെ.നാസ്സർ നിർമ്മിക്കുന്നു. 'അർജുൻ അശോകൻ, ധ്രുവൻ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ അതിഥി രവി എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോണി ആൻ്റണി, സോഹൻ സീനുലാൽ, സാദിഖ്, നസീർ ഖാൻ, നെഹാസക്സേന, വർഷാ വിശ്വനാഥ് എന്നിവരും പ്രധാന താരങ്ങളാണ്. രചന - സേതു. ഗാനങ്ങൾ - ഹരി നാരായണൻ. സംഗീതം - ഗോപി സുന്ദർ. ഛായാഗ്രഹണം - പ്രദീപ് നായർ. എഡിറ്റിംഗ് - ലിജോ പോൾ ഫിനാൻസ് കൺട്രോളർ-സന്തോഷ് പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - പ്രതാപൻ കല്ലിയൂർ പ്രൊഡക്ഷൻ കൺട്രോളർ-  സിന്റോ ഒറ്റത്തൈക്കൽ. പ്രോജക്റ്റ് ഡിസൈനർ - ബാദ്ഷ. വാഴൂർ ജോസ്.

#JAWANUMMULLAPOOVUM #SSHIVADA #MARCH31 #RELEASE #TOMMOROW

Image
 

#LOHITHADAS

Image
 

സൂപ്പർ ഹിറ്റായ ജാനേമനിനും ജയ ജയ ജയ ജയഹേക്കും ശേഷം ചിയേഴ്‌സ് എന്റർടൈൻമെന്റ് ഒരുക്കുന്ന പുത്തൻ ചിത്രമാണ് 'ഫാലിമി'.സൂപ്പർ ഡ്യൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസൻ സഹ നിർമ്മാതാവാകുന്ന ചിത്രം നിതിഷ് സഹദേവ് സംവിധാനം ചെയ്യുന്നു.ചിത്രത്തിൽ ബേസിൽ ജോസഫ്, മഞ്ജു പിള്ള, ജഗദീഷ്, മീനാരാജ്, സന്ദീപ് പ്രദീപ്‌ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.'ഫാലിമി' യുടെ ടൈറ്റിൽ പോസ്റ്റർ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരിക്കുകയാണ്.

Image
 സൂപ്പർ ഹിറ്റായ ജാനേമനിനും ജയ ജയ ജയ ജയഹേക്കും ശേഷം ചിയേഴ്‌സ് എന്റർടൈൻമെന്റ് ഒരുക്കുന്ന പുത്തൻ ചിത്രമാണ് 'ഫാലിമി'.സൂപ്പർ ഡ്യൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസൻ സഹ നിർമ്മാതാവാകുന്ന ചിത്രം നിതിഷ് സഹദേവ് സംവിധാനം ചെയ്യുന്നു.ചിത്രത്തിൽ ബേസിൽ ജോസഫ്, മഞ്ജു പിള്ള, ജഗദീഷ്, മീനാരാജ്, സന്ദീപ് പ്രദീപ്‌ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.'ഫാലിമി' യുടെ ടൈറ്റിൽ പോസ്റ്റർ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരിക്കുകയാണ്.

LEYKA FILM

Image
 

‘കഴുത്തില്‍ കുരുക്ക് മുറുകുന്നതിനു മുന്‍പായി ലോകത്തോട് ചിലത് വിളിച്ചുപറയാന്‍ നിങ്ങള്‍ തിരഞ്ഞെടുത്ത വ്യക്തികളില്‍ ഞാനുമുണ്ടായിരുന്നല്ലോ’

Image
 സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം ആത്മഹത്യ ചെയ്ത ന്യൂസിലാന്‍ഡ് പ്രവാസി ബൈജു രാജുവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് സംവിധായകന്‍ എംബി പദ്മകുമാര്‍ പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ബൈജു രാജുവിന് എഴുതുന്ന രീതിയിലുള്ള കത്ത് എന്ന നിലയിലാണ് സംസ്‌കാര ചടങ്ങളുടെ അടക്കമുള്ള വീഡിയോ പങ്കുവെച്ച് കൊണ്ട് സംവിധായകന്‍ കുറിപ്പ് പങ്കിട്ടത്. ”പ്രിയപ്പെട്ട ബൈജു, അവസാനമായി കഴുത്തില്‍ കുരുക്ക് മുറുകുന്നതിനു മുന്‍പായി ലോകത്തോട് ചിലത് വിളിച്ചുപറയാന്‍ നിങ്ങള്‍ തിരഞ്ഞെടുത്ത വ്യക്തികളില്‍ ഞാനുമുണ്ടായിരുന്നല്ലോ. ഒരിക്കലും കണ്ടിട്ടില്ലാത്ത നിങ്ങളെ എനിക്ക് കാണണമെന്ന് തോന്നിയതുകൊണ്ടാണ് ഇന്ന് നിങ്ങളുടെ ശവ സംസ്‌കാര ചടങ്ങുകള്‍ക്ക് ഞാനെത്തിയത്. വലിയ ആള്‍ക്കൂട്ടമൊന്നും വീട്ടിനു മുന്നില്‍ ഇല്ലായിരുന്നു. ഭര്‍ത്താവിന്റെയും ഭര്‍ത്താവിന്റെ പീഡനത്താല്‍ ആത്മഹത്യ ചെയ്ത ഒരു സ്ത്രീയുടെ വീടായിരുന്നെങ്കില്‍ ഇന്നവിടെ ജനസമുദ്രമായിരുന്നേനെയെന്നാണ് പത്മകുമാര്‍ പറയുന്നത്. എം.ബി. പദ്മകുമാറിന്റെ വാക്കുകള്‍: ”പ്രിയപ്പെട്ട ബൈജു, അവസാനമായി കഴുത്തില്‍ കുരുക്ക് മുറുകുന്നതിനു മുന്‍പായി ലോകത്തോ...

D149 POOJA സിനിമ പൂജക്ക് ഇടയിൽ വീഡിയോ കാൾ വിളിച്ചു ആരാധകൻ #DILEEP #FAN #POOJA #D149

 

𝗝𝗮𝘄𝗮𝗻𝘂𝗺 𝗠𝘂𝗹𝗹𝗮𝗽𝗽𝗼𝗼𝘃𝘂𝗺 💫🌼 #TRAILER #SSHIVADA #sumeshchandran

 

𝗝𝗮𝘄𝗮𝗻𝘂𝗺 𝗠𝘂𝗹𝗹𝗮𝗽𝗽𝗼𝗼𝘃𝘂𝗺 💫🌼

Image
 𝗝𝗮𝘄𝗮𝗻𝘂𝗺 𝗠𝘂𝗹𝗹𝗮𝗽𝗽𝗼𝗼𝘃𝘂𝗺 💫🌼𝗝𝗮𝘄𝗮𝗻𝘂𝗺 𝗠𝘂𝗹𝗹𝗮𝗽𝗽𝗼𝗼𝘃𝘂𝗺 💫🌼 𝗦𝘁𝗮𝗿𝗿𝗶𝗻𝗴: 𝗦𝗵𝗶𝘃𝗮𝗱𝗮, 𝗦𝘂𝗺𝗲𝘀𝗵 𝗖𝗵𝗮𝗻𝗱𝗿𝗮𝗻. 𝗗𝗶𝗿𝗲𝗰𝘁𝗼𝗿: 𝗥𝗮𝗴𝗵𝘂 𝗠𝗲𝗻𝗼𝗻 𝗣𝗿𝗼𝗱𝘂𝗰𝗲𝗿: 𝗦𝗮𝗺𝗲𝗲𝗿 𝘀𝗮𝗶𝘁,𝗩𝗶𝗻𝗼𝗱 𝗨𝗻𝗻𝗶𝘁𝗵𝗮𝗻, 𝗣𝗿𝗼𝗱𝘂𝗰𝘁𝗶𝗼𝗻: 𝟮 𝗖𝗿𝗲𝗮𝘁𝗶𝘃𝗲 𝗠𝗶𝗻𝗱𝘀. 𝗥𝗲𝗹𝗲𝗮𝘀𝗶𝗻𝗴 𝗼𝗻 𝗠𝗮𝗿𝗰𝗵 𝟯𝟭 Click this link to Watch the Trailer 👇👇 https://youtu.be/3F10-5ZX4vo @raghumenon_raghumeno_ @sureshkrishnansuresh @vinodunnithan @sumeshchandran1 @sshivadaoffcl @iamrahulmadhav @Sadikasureshmenon @shyalsatheesh @sanalanirudhan @pattanamsha @ashokancheruvathur @adithya_nanu @ayyappadas.vp @subhashchandran152 @anna.anu1 @jeevas_gladmantis @cinephile @rajeshkakkassery @vishnuswaroop90s @sajassaifu kavithareghunandanan @anoopmanohar @sreejitswamy @fo.b.z @prasangiyalakapati @sijoppan @royalsumesh @___nano_royal @sajeesh_s_0619_make_over @amaltrajan @jijeshkannanur @Annmariarosejince @Vishnuvenugopalbathery @aravindbabu_ @Krilee.6095...

അടുത്തിടെ റിലീസ് ചെയ്ത മമ്മുട്ടി ചിത്രം 'ക്രിസ്റ്റഫർ' ഇന്ത്യയിലെ ടോപ്പ് വെബ് സൈറ്റായ കൂക്ക് ലെൻസിന്റെ ഒഫീഷ്യൽ സൈറ്റിൽ ഇടം നേടി.

Image
 അടുത്തിടെ റിലീസ് ചെയ്ത മമ്മുട്ടി ചിത്രം 'ക്രിസ്റ്റഫർ' ഇന്ത്യയിലെ ടോപ്പ് വെബ് സൈറ്റായ കൂക്ക് ലെൻസിന്റെ ഒഫീഷ്യൽ സൈറ്റിൽ ഇടം നേടി. ലോകത്തിലെ ഏറ്റവും വലിയ ലെൻസ് നിർമ്മാതാക്കളുടെ സൈറ്റാണ് 'കൂക്ക് ലെൻസ്'. ഇവരുടെ ലെൻസിൽ ഷൂട്ട് ചെയ്ത ചിത്രങ്ങളുടെ ലിസ്റ്റിലാണ് ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മലയാള ചിത്രം 'ക്രിസ്റ്റഫർ' ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. ഈ ലിറ്റിൽ ഇടം നേടിയ ഒരേയൊരു ഇന്ത്യൻ ചിത്രമാണ് 'ക്രിസ്റ്റഫർ' എന്നതാണ് എടുത്ത് പറയേണ്ട മറ്റൊരു പ്രത്യേകത. https://cookeoptics.com/life-through-our-lens/film-tv-library/ 'ബയോഗ്രഫി ഓഫ് എ വിജിലാന്റി കോപ്' എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ  'ക്രിസ്റ്റഫർ' ഫെബ്രുവരി 9 നാണ് തിയേറ്റർ റിലീസ് ചെയ്തത്. തിയറ്ററുകളിലെ ​ഗംഭീര റെസ്പോൺസുകൾക്ക് ശേഷം ഒടിടിയിലും മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ഉദയകൃഷ്ണന്റെതാണ് തിരക്കഥ. 'ആർ ഡി ഇല്ല്യൂമിനേഷൻ'ന്റെ ബാനറിൽ സംവിധായകൻ ബി ഉണ്ണികൃഷ്‌ണനാണ് ചിത്രം നിർമ്മിച്ചത്. https://24timemedia.com/film-mamooty-christopher-movies/

KALLANUM BHAGAVATHIYUM TOMMOROW

Image
 

BAJURAHO DREAMS TODAY 5PM

Image
 

നടൻ വിനീത് കുമാർ സംവിധാനം ചെയ്യുന്ന ദിലീപിന്റെ 149- താമത് ചിത്രത്തിന്റെ പൂജ കഴിഞ്ഞു.

Image
 നടൻ വിനീത് കുമാർ സംവിധാനം ചെയ്യുന്ന ദിലീപിന്റെ 149- താമത് ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീ ദിലീപ് നിർമ്മിക്കുന്ന ചിത്രത്തിൽ ദിലീപ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അരവിന്ദന്റെ അതിഥികൾ എന്ന ഹിറ്റ്‌ ചിത്രത്തിനു ശേഷം രാജേഷ് രാഘവൻ കഥ, തിരക്കഥ, സംഭാഷണം രചിക്കുന്ന ചിത്രമാണിത്. റൊമാന്റിക് കോമഡി പശ്ചാത്തലത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിട്ടുള്ളത്. എറണാകുളം അഞ്ചുമന  ക്ഷേത്രത്തിൽ വച്ച് പ്രശസ്ത താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും  സാന്നിധ്യത്തിൽ ആയിരുന്നു പൂജ ചടങ്ങ് നിർവഹിച്ചത്. ഏപ്രിൽ മധ്യത്തോടെ ഷൂട്ടിംഗ് ആരംഭിക്കുന്നു. ഡിയോ പി സനു താഹർ. സംഗീതം മിഥുൻ മുകുന്ദൻ. എഡിറ്റിംഗ് ദീപു ജോസഫ്. പ്രൊജക്റ്റ് ഹെഡ് റോഷൻ ചിറ്റൂർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് അനൂപ് പത്മനാഭൻ, കെ പി വ്യാസൻ. ലിറിക്സ്  ഷിബു ചക്രവർത്തി,വിനായക് ശശികുമാർ.പ്രൊഡക്ഷൻ ഡിസൈനർ നിമേഷ് താനൂർ. പ്രൊഡക്ഷൻ കൺട്രോളർ രഞ്ജിത്ത് കരുണാകരൻ. കോസ്റ്റ്യൂമർ സമീറ സനീഷ്. മേക്കപ്പ് റോണക്സ് സേവിയർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ രാകേഷ് കെ രാജൻ. സൗണ്ട് ഡിസൈൻസ് ശ്രീജിത്ത് ശ്രീനിവാസൻ. സ്റ്റിൽസ് രാംദാസ് മാത്തൂർ. ഡിസ...

KALLANUM BHAGAVATHIYUM

Image
 kallanum bhagavathiyum trailer,kallanum bhagavathiyum,new malayalam movie trailer,malayalam movie trailer,malayalam trailer,new movie trailer malayalam,malayalam movie trailer 2023,malayalam trailer reaction,new malayalam movie trailer 2023,malayalam new trailer,malayalam film,film malayalam,malayalam movie,new malayalam movie,vishnu unnikrishnan movie,east coast vijayan movie,mokksha,anusree movie,malayalam new movie,movie malayalam KALLANUM BHAGAVATHIYUM

ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട് : "മദനോത്സവം" ടീസർ റിലീസായി

Image
https://24timemedia.com/suraj-film-madanlosavam-new-2023/ ഈ വിഷുവിന് കുടുംബപ്രേക്ഷകർക്ക് തിയേറ്ററിൽ ഒത്തൊരുമിച്ചു ചിരിക്കാനും ആസ്വദിക്കാനും സാധിക്കുന്ന ചിത്രമായിരിക്കുമെന്നുറപ്പ് നൽകി മദനോത്സവത്തിന്റെ ടീസർ റിലീസായി. സുധീഷ് ഗോപിനാഥ് സംവിധാനം ആണ് ചിത്രത്തിന്റെ സംവിധാനം. ഇന്ന് റിലീസായ വളരെ രസകരമായ ടീസറിൽ മദനനായി സുരാജ്‌ വെഞ്ഞാറമൂട് പ്രേക്ഷകരെ തന്റെ നർമ്മം കലർന്ന അഭിനയ മികവിലൂടെ പ്രേക്ഷകരെ കൈയിലെടുക്കുന്നു. സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രത്തിൽ ഭാമ അരുൺ, രാജേഷ് മാധവൻ, പി പി കുഞ്ഞികൃഷ്ണൻ, രഞ്ജി കാങ്കോൽ, രാജേഷ് അഴിക്കോടൻ,ജോവൽ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നു. ഇ.സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിതാണ് ചിത്രത്തിന്റെ നിർമാതാവ്. മദനോത്സവത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്: ഛായാഗ്രഹണം : ഷെഹ്നാദ് ജലാൽ, എഡിറ്റിങ്ങ് വിവേക് ഹർഷൻ, ക്രിയേറ്റീവ്  പ്രൊഡ്യൂസർ: ജെയ്.കെ, പ്രൊഡക്ഷൻ ഡിസൈനർ: ജ്യോതിഷ് ശങ്കർ, സൗണ്ട്...

PS2

Image
 lyca productions,lyca,ponniyin selvan 2,ponniyin selvan trailer 2,ponniyin selvan songs,ponniyin selvan 2 release date,ponniyin selvan 2 songs,ponniyin selvan,ps2,ps1,ps2 release date,ar rahman,vikram,karthi,jayam ravi,trisha,aishwarya rai,aishwarya lekshmi,fun chat with ponniyin selvan team,ponniyin selvan bts,ps 2 movie,ps 2 songs,ps 2 trailer,ps 2 announcement,mani ratnam,subaskaran,video game store,ponniyin selvan trailer 2 tamil If there's one thing we're sure of, it's that #Vanthiyathevan is all set to steal our hearts all over again! #PS2TrailerFromTomorrow Let's hear your excitement! #PS2 #PonniyinSelvan2 #ManiRatnam @arrahman @madrastalkies_ @LycaProductions  @Tipsofficial @tipsmusicsouth @IMAX @primevideoIN @GokulamMovies @Karthi_OfflIf there's one thing we're sure of, it's that #Vanthiyathevan is all set to steal our hearts all over again! #PS2TrailerFromTomorrow Let's hear your excitement! #PS2 #PonniyinSelvan2 #ManiRatnam @arrahman @madrast...

kallanum bhagavathyum film

Image
 

ജീത്തു ജോസഫ് അവതരിപ്പിക്കുന്ന അർഫാസ് അയൂബ് ചിത്രത്തിൽ ആസിഫ് അലി, ഷറഫുദീൻ, അമല പോൾ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്നു!!

Image
 സൂപ്പർഹിറ്റ് ചിത്രങ്ങളുടെ അമരക്കാരൻ ജീത്തു ജോസഫ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിൽ നായകന്മാരായി അസിഫ് അലിയും ഷറഫുദീനും എത്തുന്നു. അമല പോൾ ആണ് നായികാ വേഷത്തിലെത്തുന്നത്.ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത് വന്നിട്ടുണ്ട് ഇപ്പോൾ. അർഫാസ് അയൂബ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജീത്തു ജോസഫിന്റെ സംവിധാന സഹായിമാരിൽ ഒരാളാണ് അർഫാസ് അയൂബ്.ഏറെ വ്യത്യസ്തമായ രീതിയിൽ ഒരുക്കിയ അനൗൺസ്‌മെന്റ് പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. രമേശ്‌ പിള്ളയും സുധൻ സുന്ദരവുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.പാഷാൻ സ്റ്റുഡിയോസിന്റെയും അഭിഷേക് ഫിലിംസ്സിന്റെയും ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. റാം എന്ന ബിഗ് ബഡ്ജറ്റ് മോഹൻലാൽ സിനിമയുടെ നിർമ്മാതാക്കളാണ് ഈ ചിത്രം നിർമ്മാതാക്കളാണ് പാഷൻ സ്റ്റുഡിയോസും അഭിഷേക് ഫിലിംസും.ചിത്രത്തിന്റെ പേര് പുറത്ത് വിട്ടിട്ടില്ല. അപ്പു പ്രഭാകർ ആണ് ചായാഗ്രഹണം നിർവഹിക്കുന്നത്.ആദം അയൂബ് സംഭാഷണം ഒരുക്കുന്നു. പ്രേം നവാസ് ആണ് പ്രൊഡക്ഷൻ ഡിസൈനെർ.എഡിറ്റർ -ദീപു ജോസഫ്, കോസ്റ്റും ഡിസൈനെർ - ലിന്റാ ജീത്തു, ഗാനരചന - വിനായക് ശശികുമാർ,അസോസിയേറ്റ് ഡയറെക്ടർ - തൃപ്തി മെ...

അഭിറാമും സുധി കോപ്പയും ജോണി ആൻ്റണിയും ഒന്നിക്കുന്ന സാജിർ സദഫിന്റെ 'പട്ടാപ്പകൽ' ! പൂജയും ടൈറ്റിൽലുക്ക് ലോഞ്ചും നടന്നു....

Image
 അഭിറാമും സുധി കോപ്പയും ജോണി ആൻ്റണിയും ഒന്നിക്കുന്ന സാജിർ സദഫിന്റെ 'പട്ടാപ്പകൽ' ! പൂജയും ടൈറ്റിൽലുക്ക് ലോഞ്ചും നടന്നു.... 'കോശിച്ചായന്റെ പറമ്പ്' എന്ന ചിത്രത്തിന് ശേഷം സാജിർ സദഫ് സംവിധാനം ചെയ്യുന്ന 'പട്ടാപ്പകൽ' എന്ന ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലുക്ക് ലോഞ്ചും നടന്നു. ശ്രീ നന്ദനം ഫിലിംസിന്റെ ബാനറിൽ എൻ. നന്ദകുമാറാണ് ചിത്രം നിർമ്മിക്കുന്നത്. കോമഡി എന്റർടൈനർ ​ഗണത്തിൽപ്പെടുന്ന ചിത്രത്തിന് പി.എസ് അർജുനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഏപ്രിൽ മൂന്നിന് കോട്ടയത്തും പരിസരത്തുമായി ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ ഛായാ​ഗ്രഹണം കണ്ണൻ പട്ടേരിയാണ് നിർവ്വഹിക്കുന്നത്.   അഭിരാം രാധാകൃഷ്ണൻ, സുധി കോപ്പ, കിച്ചു ടെല്ലസ്, ജോണി ആന്റണി, രമേഷ് പിഷാരടി, വിനീത് തട്ടിൽ, ഫ്രാങ്കോ ഫ്രാൻസിസ്, പ്രശാന്ത് മുരളി, ഗോകുലൻ, രഞ്ജിത്ത് കൊങ്കൽ, രഘുനാഥ്, വൈശാഖ് വിജയൻ, ഗീതി സംഗീത, മഞ്ജു പത്രോസ്, ആമിന, സന്ധ്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'കോശിച്ചായന്റെ പറമ്പ്'ന് ശേഷം കണ്ണൻ പട്ടേരിയും ജസ്സൽ സഹീറും സാജിർ സദഫുമായി ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം എന്ന പ്രത്യേകത ചിത്...