Posts

Showing posts from July, 2023

ഇരുട്ടിൽ വെളിച്ചമായി നിന്നവൾ " കണ്ണോള് "

Image
  ഇരുട്ടിൽ വെളിച്ചമായി നിന്നവൾ " കണ്ണോള് " https://www.youtube.com/watch?v=-lffDaitFiE

സ്വരം ആരംഭിച്ചു.

Image
 സ്വരം   ആരംഭിച്ചു. ................................... സാഹിത്യകാരനും പത്രപ്രവർത്തകനുമായ എ.പി.നളിനൻ്റെ ശരവണം എന്ന നോവലെറ്റിനെ ആസ്പദമാക്കി അദ്ദേഹം തന്നെ തിരക്കഥ രചിച്ച് നിഖിൽ മാധവ് സംവിധാനം ചെയ്യുന്ന സ്വരം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കോഴിക്കോട്ടാരംഭിച്ചു. രാജകീയം ഫിലിംസിൻ്റെ ബാനറിൽ വിനോദ് കുമാർ ചെറുകണ്ടിയിലാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ആത്മനൊമ്പരത്തിൻ്റെ നിഴൽപ്പാടിൽ നിന്ന് ജീവിതത്തിൻ്റെ പ്രസാദപൂർണ്ണമായ പുലരിയിലേക്കുള്ള പ്രയാണത്തിൻ്റെ കഥയാണ് ഈ '' ''''''ചിത്രത്തിലൂടെ സംവിധായകൻ നിഖിൽ മാധവ് പറയാൻ ശ്രമിക്കുന്നത്. സിനിമയെന്ന ദൃശ്യമാധ്യമത്തിൻ്റെ ഗൗരവത്തെ ഉൾക്കൊണ്ടും ഒപ്പം തന്നെ പ്രേക്ഷകർക്ക്  ആസ്വാദിക്കാവുന്ന ഘടകങ്ങൾ കോർത്തിണ്ണക്കിയും ഒരു ക്ലീൻ എൻ്റെർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. തികച്ചും ഗ്രാമീണാന്തരീക്ഷ ത്തിൽ യഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെട്ടുകൊണ്ട് അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കോഴിക്കോട്ടെ, മുക്കം, കൊടുവള്ളി, മാനിപുരം പ്രദേശങ്ങളിലായി പുരോഗമിക്കുന്നു. ഹരിഹരൻ്റെ പ്രശസ്തമായ സർഗ്ഗം -എന്ന ചിത്രത്തിൻ്റെ ലൊക്കേഷനും ഇവിടെയായിരുന്നു. ജോയ് മാത്യ...

തരംഗമായി 'തീപ്പൊരി ബെന്നി' ടീസര്‍

Image
 ''ടഫ് സ്റ്റെപ്സാ, ഇതുകണ്ട് കേരളക്കര മൊത്തം ഞെട്ടും''! ചിരിപ്പിച്ച് അര്‍ജുനും ഷാജുവും റാഫിയും.... തരംഗമായി 'തീപ്പൊരി ബെന്നി' ടീസര്‍ https://youtu.be/gUcBCYznDnI കാണുമ്പോള്‍ തന്നെ ചിരി നിറയ്ക്കുന്ന കിടിലൻ ഫയര്‍ ഡാൻസ് സ്റ്റെപ്പുകളുമായി സോഷ്യൽമീഡിയ കീഴടക്കി അര്‍ജുൻ അശോകൻ നായകനാകുന്ന 'തീപ്പൊരി ബെന്നി' ടീസര്‍. അര്‍ജുൻ അശോകനും ഷാജു ശ്രീധറും റാഫിയും ഒന്നിച്ചുള്ള ഫയര്‍ ഡാൻസും ചിരി നിറയ്ക്കുന്ന നര്‍മ്മ സംഭാഷണങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. രസകരമായ ദൃശ്യങ്ങളും ഒരു വിന്‍റേജ് മൂഡിലുള്ള ഗാനവും ടീസറിലെ ഹൈലൈറ്റാണ്.  ഒരു പശു തൊഴുത്തിന്‍റെ പശ്ചാത്തലത്തിൽ നായകൻ കസേരയിലിരിക്കുന്നതായിരുന്നു സിനിമയുടേതായി പുറത്തിറങ്ങിയ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക്. ഇപ്പോഴിതാ അതിന് പിന്നാലെ വേറിട്ടൊരു ടീസറും സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്. അടുത്തിടെ 'രോമാഞ്ചം', 'പ്രണയവിലാസം' തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകമനം കീഴടക്കിയ അര്‍ജുൻ വീണ്ടും 'തീപ്പൊരി ബെന്നി'യിലൂടെ സിനിമാപ്രേമികളുടെ ഇഷ്ടം നേടാനായെത്തുകയാണ്. ചിത്രം ഉടൻ റിലീസിനായി ഒരുങ്ങു...

സലിംകുമാർ, ജോണി ആൻ്റണി, അപ്പാനി ശരത്ത്, മക്ബൂൽ സൽമാൻ, കനി കുസൃതി, അനാർക്കലി മരക്കാർ എന്നിവർ ഒന്നിക്കുന്ന 'കിർക്കൻ'; ജൂലായ് 21ന് റിലീസിന് എത്തും

Image
 സലിംകുമാർ, ജോണി ആൻ്റണി, അപ്പാനി ശരത്ത്, മക്ബൂൽ സൽമാൻ, കനി കുസൃതി, അനാർക്കലി മരക്കാർ എന്നിവർ ഒന്നിക്കുന്ന 'കിർക്കൻ'; ജൂലായ് 21ന് റിലീസിന് എത്തും നാല് ഭാഷകളിലായിട്ടാണ്  ചിത്രം ഒരുങ്ങുന്നത് സലിംകുമാർ, ജോണി ആൻ്റണി, മഖ്‌ബൂൽ സൽമാൻ, അപ്പാനി ശരത്ത്,വിജയരാഘവൻ, കനി കുസൃതി, അനാർക്കലി മരിക്കാർ, മീരാ വാസുദേവ്, ജാനകി മേനോൻ, ശീതൾ ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജോഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ്  'കിർക്കൻ'. ചിത്രം ജൂലായ് 21ന് റിലീസിന് എത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ഏറെ നിഗൂഡതകൾ ഒളിപ്പിക്കുന്ന ക്രൈം ത്രില്ലർ ​ഗണത്തിലുള്ള ചിത്രത്തിന്റെ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ റിലീസായി. മലയാളത്തിൽ ഒരിടവേളക്ക് ശേഷമാവും സ്ത്രീ കേന്ദ്രീകൃതമായ പശ്ചാത്തലത്തിൽ ഇത്തരമൊരു സിനിമ പുറത്ത് വരുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട എന്നീ നാല് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. മാമ്പ്ര സിനിമാസിന്റെ ബാനറിൽ മാത്യു മാമ്പ്രയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഔൾ മീഡിയ എന്റർടൈമെൻസിന്റെ ബാനറിൽ അജിത് നായർ, ബിന്ദിയ അജീഷ്, രമ്യ ജോഷ് എന്നിവരാണ് സഹനിർമ്മാതാക്കൾ.  ഗൗതം ലെനിൻ ഛായാഗ്ര...

"Neethi": A Gripping Anthology Depicting the Struggle for Justice

Image
 "Neethi": A Gripping Anthology Depicting the Struggle for Justice "Neethi," an upcoming film directed by Dr. Jessy, brings to light the violation of Article 15 of the Constitution of India, which guarantees equal justice for all citizens. Based on true events, the movie delves into the real-life struggles faced by individuals who were denied justice. With its release scheduled for August 2023, "Neethi" promises to captivate audiences with its powerful storytelling and thought-provoking narratives. "Neethi" takes the form of an anthology, comprising three distinct stories: "Kichutan's Amma," "Ennile Nee," and "Mughamariathavan." Each story sheds light on different aspects of the struggle for justice, offering a comprehensive exploration of the theme. Dr. Jessy Kuthanur's direction ensures a seamless connection between the stories, providing a cohesive and immersive viewing experience. The film boasts a talent...