Posts

Showing posts from March, 2024

മച്ചാൻ്റെ മാലാഖ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

Image
 ോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മച്ചാൻ്റെ മാലാഖ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഈസ്റ്റർ ദിനത്തിൽ പ്രശസ്ത നടൻ ടൊവിനോ തോമസിൻ്റെ ഒഫീഷ്യൽ പേജിലൂടെയാണ് ഈ പോസ്റ്ററിൻ്റെ പ്രകാശന കർമ്മം നിർവ്വഹിച്ചിരിക്കുന്നത്. പ്രശസ്ത നടി ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ഈ ചിത്രംഅബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യു നിർമ്മിക്കുന്നു. ഏറെ കൗതുകകരമായ രീതിയിൽ ആരെയും ആകർഷിക്കും വിധത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, നമിതാ പ്രമോദ്, ദിലീഷ് പോത്തൻ, ശാന്തി കൃഷ്ണ, മനോജ്.കെ.യു , വിനീത് തട്ടിൽ, എന്നിവർ വ്യത്യസ്ഥ രീതിയിൽ ഈ പോസ്റ്റിൽ പ്രത്യഷപ്പെട്ടിരിക്കുന്നു. ഭർത്താവിനെ അമിതമായ സ്നേഹ  ജീവിക്കുന്ന ഒരു ഭാര്യയുടേയും, അതുൾക്കൊള്ളാൻ ശ്രമിക്കുന്ന ഭർത്താവിൻ്റേയും കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. കൊച്ചു കൊച്ചു രസാകരമായ മുഹൂർത്തങ്ങളും, ഹൃദയഹാരിയായ രംഗങ്ങളുമൊക്കെ കോർത്തിണക്കിയതികഞ്ഞ ഫാമിലി എൻ്റർടൈനറാണ് ഈ ചിത്രം. ദർശന സുദർശൻ, ശ്രുതി ജയൻ, ആര്യ എന്നിവരും പ്രധാന താരങ്ങളാണ്. കഥ -ജക്സൻ ആൻ്റെണി തിരക്കഥ- അജീഷ് തോമസ്. ഗാനങ്ങൾ സി...

ഇത് കരുത്തുറ്റ വില്ലൻ: പൃഥ്വിരാജ് സുകുമാരൻ്റെ ഭീഷണിപ്പെടുത്തുന്ന ക്യാരക്ടർ പോസ്റ്റർ വെളിപ്പെടുത്തി 'ബഡേ മിയാൻ ചോട്ടെ മിയാൻ' അണിയറ പ്രവർത്തകർ.....

Image
 ഇത് കരുത്തുറ്റ വില്ലൻ: പൃഥ്വിരാജ് സുകുമാരൻ്റെ ഭീഷണിപ്പെടുത്തുന്ന ക്യാരക്ടർ പോസ്റ്റർ വെളിപ്പെടുത്തി 'ബഡേ മിയാൻ ചോട്ടെ മിയാൻ' അണിയറ പ്രവർത്തകർ..... ഇതുവരെ കാണാത്ത റോളിൽ പൃഥ്വിരാജ് സുകുമാരനെ അവതരിപ്പിക്കുന്നതോടെ വില്ലനിസത്തിൻ്റെ പാരാമീറ്ററുകൾ പുനർനിർവചിക്കാൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ബഡേ മിയാൻ ചോട്ടെ മിയാൻ’. സമീപകാല ട്രെയിലറും ഇപ്പോൾ റിലീസായ പോസ്റ്ററും നിഗൂഢമായ എതിരാളിയെ അനാവരണം ചെയ്യുന്നു. പ്രേക്ഷകർ തീർത്തും സസ്പെൻസ്, ആക്ഷൻ, ഗൂഢാലോചന എന്നിവയുടെ ഒരു റോളർ-കോസ്റ്റർ സവാരിക്കായി കാത്തിരിക്കുകയാണ്. വൈവിധ്യമാർന്ന കഥാപാത്രങ്ങൾക്കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച പൃഥ്വിരാജ് സുകുമാരൻ, സ്‌ക്രീനിലെ തൻ്റെ ഭയാനകമായ സാന്നിധ്യത്താൽ കാഴ്ചക്കാരെ ആകർഷിക്കുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് ഒരു ആൻ്റി-ഹീറോയുടെ ഷൂസിലേക്ക് ചുവടുവെക്കുന്നു. ഏറെ തീവ്രതയുള്ള പോസ്റ്റർ, മായാത്ത മുദ്ര പതിപ്പിക്കുന്ന ഒരു കഥാപാത്രത്തെ സൂചിപ്പിക്കുന്നു. 'ബഡേ മിയാൻ ഛോട്ടേ മിയാൻ' എന്ന സിനിമയിൽ നിന്ന് പ്രേക്ഷകർക്ക് എന്തെല്ലാം പ്രതീക്ഷിക്കാം എന്നതിൻ്റെ ഒരു നേർക്കാഴ്ച മാത്രമാണ് ഈ പോസ്റ്റർ. അക്ഷയ് കുമാർ, ടൈ​ഗർ ഷ്റോ...

ധ്യാൻ ശ്രീനിവാസൻ നായകനായ 'സ്വർഗ്ഗത്തിലെ കട്ടുറുമ്പ്'; പുതിയ പോസ്റ്റർ റിലീസ് ചെയ്തു ചിത്രം മെയ് റിലീസ്സായി തീയേറ്ററുകളിലെത്തും മൈന ക്രീയേഷൻസിന്റെ ബാനറിൽ കെ.എൻ ശിവൻകുട്ടൻ കഥയെഴുതി ജെസ്പാൽ ഷണ്മുഖൻ സംവിധാനം ചെയ്യുന്ന ചിത്രം 'സ്വർഗ്ഗത്തിലെ കട്ടുറുമ്പ്'ന്റെ പുതിയ പോസ്റ്റർ റിലീസായി. ചിത്രം മെയ് റിലീസായി തീയേറ്ററുകളിലെത്തുമെന്ന് നിർമ്മാതാവ് അറിയിച്ചു. ധ്യാൻ ശ്രീനിവാസനും ഗായത്രി അശോകനും നായിക നായകരായി അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് വിജു രാമചന്ദ്രനാണ്. മലയാള സിനിമയിലെ യുവനിരയിലെയും ജനപ്രിയരായ അഭിനേതാക്കളുടെയും സാന്നിദ്ധ്യവും തൊടുപുഴയിലെ ഗ്രാമ മനോഹാരിതയുമാണ് ഈ ചിത്രത്തെ ഏറെ ആകർഷകമാക്കുന്നത്. അപ്പാനി ശരത്, ശ്രീകാന്ത് മുരളി, ജോയ് മാത്യു, ചെമ്പിൽ അശോകൻ, ശിവൻകുട്ടൻ, ഗൗരി നന്ദ, അംബിക മോഹൻ, മഹേശ്വരി അമ്മ, പാഷാണം ഷാജി, നിർമ്മൽ പാലാഴി, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, ചാലിപാലാ, സുധി കൊല്ലം, കോബ്ര രാജേഷ്, നാരായണൻകുട്ടി, പുന്നപ്ര അപ്പച്ചൻ, രാജേഷ് പറവൂർ, രഞ്ജിത്ത് കലാഭവൻ, ചിഞ്ചു പോൾ, റിയ രഞ്ജു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. അന്തരിച്ച നടൻ കൊല്ലം സുധിയുടെ അവസാന ചിത്രങ്ങളിൽ ഒന്നാണ് ഈ ചിത്രം. ഹാസ്യത്തിനും പാട്ടുകൾക്കും ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.രമേഷ് പണിക്കർ ആണ് സഹനിർമ്മാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -സിറിൽ കെ ജെയിംസ്, റിയ രഞ്ജു പാലക്കാട്, ഛായാഗ്രഹണം -അശ്വഘോഷൻ, സംഗീതം -ബിജിബാൽ, വരികൾ -സന്തോഷ് വർമ്മ, സാബു ആരക്കുഴ. എഡിറ്റർ -കപിൽ കൃഷ്ണ, പ്രോജക്റ്റ് ഡിസൈനർ -ബാദുഷ എൻ എം, പ്രൊഡക്ഷൻ കൺട്രോളർ -വിനോദ് പറവൂർ, ആർട്ട് -കോയാസ്, കോസ്റ്റ്യൂം -കുമാർ എടപ്പാൾ, മേക്കപ്പ് -രാജീവ് അങ്കമാലി, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ജയരാജ്, അസോസിയേറ്റ് ഡയറക്ടർ -രാജേഷ് ഓയൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -റിയാസ് പട്ടാമ്പി, ഷിബു പന്തലങ്ങോട്, അനീഷ് കോട്ടയം, പി.ആർ.ഓ -പി.ശിവപ്രസാദ്, സ്റ്റിൽസ് -ശ്രീനി മഞ്ചേരി, ഡിസൈൻസ് - മനു ഡാവിഞ്ചി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Image
 ധ്യാൻ ശ്രീനിവാസൻ നായകനായ 'സ്വർഗ്ഗത്തിലെ കട്ടുറുമ്പ്'; പുതിയ പോസ്റ്റർ റിലീസ് ചെയ്തു ചിത്രം മെയ് റിലീസ്സായി തീയേറ്ററുകളിലെത്തും മൈന ക്രീയേഷൻസിന്റെ ബാനറിൽ കെ.എൻ ശിവൻകുട്ടൻ കഥയെഴുതി ജെസ്പാൽ ഷണ്മുഖൻ സംവിധാനം ചെയ്യുന്ന ചിത്രം 'സ്വർഗ്ഗത്തിലെ കട്ടുറുമ്പ്'ന്റെ പുതിയ പോസ്റ്റർ റിലീസായി. ചിത്രം മെയ് റിലീസായി തീയേറ്ററുകളിലെത്തുമെന്ന് നിർമ്മാതാവ് അറിയിച്ചു. ധ്യാൻ ശ്രീനിവാസനും ഗായത്രി അശോകനും നായിക നായകരായി അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് വിജു രാമചന്ദ്രനാണ്. മലയാള സിനിമയിലെ യുവനിരയിലെയും ജനപ്രിയരായ അഭിനേതാക്കളുടെയും സാന്നിദ്ധ്യവും തൊടുപുഴയിലെ ഗ്രാമ മനോഹാരിതയുമാണ് ഈ ചിത്രത്തെ ഏറെ ആകർഷകമാക്കുന്നത്. അപ്പാനി ശരത്, ശ്രീകാന്ത് മുരളി, ജോയ് മാത്യു, ചെമ്പിൽ അശോകൻ, ശിവൻകുട്ടൻ, ഗൗരി നന്ദ, അംബിക മോഹൻ, മഹേശ്വരി അമ്മ, പാഷാണം ഷാജി, നിർമ്മൽ പാലാഴി, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, ചാലിപാലാ, സുധി കൊല്ലം, കോബ്ര രാജേഷ്, നാരായണൻകുട്ടി, പുന്നപ്ര അപ്പച്ചൻ, രാജേഷ് പറവൂർ, രഞ്ജിത്ത് കലാഭവൻ, ചിഞ്ചു പോൾ, റിയ രഞ്ജു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. അന്തരിച്ച നടൻ കൊല്ലം സുധ...

Team #FamilyStar addresses the Tamil media in Chennai during the trailer launch event of the film ✨ #FamilyStarTrailer in Tamil Out Now! ▶️ https://youtu.be/6WT6sXPF9wA Grand release on April 5th 💥 #FamilyStarOnApril5th

Image
 Team #FamilyStar addresses the Tamil media in Chennai during the trailer launch event of the film ✨ #FamilyStarTrailer in Tamil Out Now! ▶️ https://youtu.be/6WT6sXPF9wA Grand release on April 5th 💥 #FamilyStarOnApril5th

FirstLook Poster of 'Machante Maalakha' of Abaam Movies will be releasing by Tovino Thomas's Official Social Media Page on Mar. 31st at 05.00pm. 𝐃𝐢𝐫𝐞𝐜𝐭𝐞𝐝 𝐛𝐲: Boban Samuel 𝐏𝐫𝐨𝐝𝐮𝐜𝐞𝐝 𝐛𝐲: 𝐀𝐛𝐫𝐚𝐡𝐚𝐦 𝐌𝐚𝐭𝐡𝐞𝐰 #production_no13 #abaammovies #abaam #abaamnjoy #machantemaalakha #sheeluabraham #abrahammathew #bobansamuel #firstlook #announcement #malayalam #malayalamcinema #bccreatives

Image
 FirstLook Poster of 'Machante Maalakha' of Abaam Movies will be releasing by Tovino Thomas's Official Social Media Page on Mar. 31st at 05.00pm. 𝐃𝐢𝐫𝐞𝐜𝐭𝐞𝐝 𝐛𝐲: Boban Samuel 𝐏𝐫𝐨𝐝𝐮𝐜𝐞𝐝 𝐛𝐲: 𝐀𝐛𝐫𝐚𝐡𝐚𝐦 𝐌𝐚𝐭𝐡𝐞𝐰 #production_no13 #abaammovies #abaam #abaamnjoy #machantemaalakha #sheeluabraham #abrahammathew #bobansamuel #firstlook #announcement #malayalam #malayalamcinema #bccreatives

നടൻ മഹേഷ് സംവിധാനം ചെയ്യുന്നപുതിയചിത്രം ............................................... പിന്നെയും പിന്നെയും

Image
 നടൻ മഹേഷ് സംവിധാനം ചെയ്യുന്നപുതിയചിത്രം ...............................................  പിന്നെയും പിന്നെയും  പ്രശസ്ത നടൻ മഹേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പിന്നെയും പിന്നെയും. പ്രഥ്വിരാജ് നായകനായി അഭിനയിച്ചകലണ്ടർ എന്ന ചിത്രമാണ മഹേഷ് സംവിധാനം ചെയ്ത ആദ്യ ചിത്രം. കലണ്ടറിനു ശേഷം റീൻ ഗാര ഒസ്സൈ ,പാർക്കർതെല്ലാം ഉൻമയയല്ലൈ ,എന്നീ രണ്ടുതമിഴ് ചിത്രങ്ങൾ മഹേഷ് സംവിധാനം ചെയ്തിരുന്നു, രണ്ടു ചിത്രങ്ങളും മികച്ച അഭിപ്രായത്തോടെ വിജയം നേടുകയും ചെയ്തു. വീണ്ടും ഒരു മലയാള ചിത്രത്തിൻ്റെ അമരക്കാരനാകുകയാണ് മഹേഷ്. കോടൂർ ഫിലിംസിൻ്റെ ബാനറിൽ ബിജു കോടൂർ, രേവ് പിള്ള, നരസിംഹൻ, എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ധ്രുവൻ, ആൻശീതൾ, ഹന്നാ റെജി കോശി (ക്രൂമൻ ഫെയിം) എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ജഗദീഷ്, ബൈജു സന്തോഷ്,ജോണി ആൻ്റണി,ദിനേശ് പണിക്കർ, സൂര്യാകൃഷ്, നിസ്സാർ, അരുൺ. സി. കുമാർ, ഗായത്രി സുരേഷ് നീനാ ക്കുറുപ്പ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഒരു ട്രയാംഗിൾ ലൗ സ്റ്റോറിയാണ് ഈ ചിത്രം. രണ്ടു പേരുടെ ഓർമ്മകളിൽക്കൂടി ഒരാളുടെ ജീവിതകഥ പറയുകയാണ് ഈ ചിത്രത്തിലൂടെ. അവരുടെ നിർണ്ണ...

ൈഡേ ഫിലിംഹൗസും കെ.ആർ.ജി.സ്റ്റുഡി യോയും നിർമ്മാണത്തിനും വിതരണത്തിനുമായി കൂട്ടായ സഹകരണം ആരംഭിക്കുന്നു.

Image
 മലയാള സിനിമയിൽ വിജയകരമായ ട്രാക് റെക്കാർഡ്ഉള്ളപ്രശസ്തമായ ഫൈഡേ ഫിലിംഹൗസും കന്നഡ സിനിമയിലെ പ്രശസ്തമായ കെ.ആർ.ജി.സ്റ്റുഡി യോയും ചേർന്ന് മൂന്നു സിനിമകൾ നിർമ്മിക്കാനൊരുങ്ങുന്നു. ഈ പുതിയ സംരംഭത്തിലൂടെ രണ്ടു പ്രൊഡക്ഷൻ ഹൗസിൻ്റേയും തങ്ങളുടെ സിനിമ വൈദഗ്ദ്യം ഒരുമിച്ചു കൊണ്ടുവരികയും മലയാളത്തിലും മറ്റു ഭാഷകളിലും ഇന്ത്യയിലും പുറത്തുമുള്ള പ്രേക്ഷകരെ ലക്ഷ്യം വച്ചുള്ള വാണിജ്യ സിനിമകൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും രണ്ടു നിർമ്മാണ സ്ഥാപനങ്ങളും കേരളത്തിലും കർണ്ണാടകത്തിലും സിനിമ വിതരണത്തിൽ ഇരു കമ്പനികളുടേയും വൈദഗ്ദ്യം പ്രയോജനപ്പെടുത്തുകയും ചെയ്യുകയാണ് ഈ കൂട്ടായ സംരംഭത്തിലൂടെ ലക്ഷ്യ മിടുന്നത്. ഇരു കമ്പനികളുടേയും സാരഥികളായ വിജയ് ബാബുവും, കാർത്തിക് ഗൗഡയും ചേർന്ന് കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ പത്തു വർഷങ്ങൾ കൊണ്ട് ഇരുപതിലധികം ആകർഷകമായ ചിത്രങ്ങളാണ് ഫ്രൈഡേ ഫിലിംഹൗസ് മലയാളത്തിൽ നിർമ്മിച്ചത്. ആട് ഒന്നും രണ്ടും ഭാഗങ്ങൾ അങ്കമാലി ഡയറീസ് എന്നീ ബ്ലോഗ്‌ ബസ്റ്റർ ചിത്രങ്ങൾ ഈ പ്രൊഡക്ഷൻ ഹൗസിനെ മലയാളത്തിലെ മികച്ച നിർമ്മാണ സ്ഥാപനമാക്കി മാറ്റി. ഓ.ടി.ടി.രംuത്തും വിപ്ലവ...

Manjummel Boys

Image
  Manjummel Boys

ൊറാട്ട് തുടങ്ങുന്നു... "അഞ്ചക്കള്ളകോക്കാൻ" ഈ വരുന്ന മാർച്ച് 15 മുതൽ നിങ്ങളുടെ അടുത്തുള്ള തീയേറ്ററുകളിൽ.

Image
 ൊറാട്ട് തുടങ്ങുന്നു... "അഞ്ചക്കള്ളകോക്കാൻ" ഈ വരുന്ന മാർച്ച് 15 മുതൽ നിങ്ങളുടെ അടുത്തുള്ള തീയേറ്ററുകളിൽ. @chembosky.motionpictures @ahsproductionhouseofficial @chembanvinod @ullaschemban @lukman_avaran @meg_toms @merinmaryphilip @manikanda_rajan_ @senthil_krishna_rajamani_ @iamjojijohn  @arunmohana_ @vikil_venu @rohitvsvariyath @manikandan_ayyappa @arun.p.a  @centuryfilms.in @thinkmusicofficial @thinkmusicmalayalam @annapurnastudios @coconutbunchcreations @fillintheblankscompany #anchakkallakokkan #chemboskymotionpictures