Posts

Showing posts from February, 2024

ഉർവശി നായികയാകുന്ന കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം 'ജെ ബേബി' മാർച്ച് 8 ന് തിയേറ്ററുകളിലേക്ക് 

Image
 ഉർവശി നായികയാകുന്ന കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം 'ജെ ബേബി' മാർച്ച് 8 ന് തിയേറ്ററുകളിലേക്ക്  പാ രഞ്ജിത്തിന്റെ നിർമ്മാണത്തിൽ  നടി ഉർവശി, ദിനേശ്, മാരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന "ജെ ബേബി" മാർച്ച് 8ന് വനിതാ ദിനത്തിൽ തിയേറ്ററുകളിലേക്കെത്തും. ഉർവശിയുടെ ഗംഭീര അഭിനയ പ്രകടനം കൊണ്ട് ശ്രേദ്ധേയമാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്ലറും ടീസറും ഗാനങ്ങളും.  പാ.രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷൻസ് ഇതുവരെ നിർമിച്ച സിനിമകൾ ഒക്കെയും സാമൂഹിക സങ്കൽപ്പങ്ങൾ ഉൾക്കൊള്ളുന്ന സിനിമകളായാണ് പുറത്തു വന്നിരിക്കുന്നത്‌.കുടുംബ ബന്ധങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രമാണ് 'ജെ ബേബി'. ജെ ബേബി എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനം ചെന്നൈയിൽ സിനിമാ പ്രവർത്തകർക്കായി നടത്തിയിരുന്നു.സിനിമ കണ്ടവരെല്ലാം, അഭിനേതാക്കളെയും അണിയറപ്രവർത്തകരേയും നിർമ്മാതാക്കളെയും അഭിനന്ദിച്ചിരുന്നു.  പ്രേക്ഷകനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണ്  "ജെ ബേബി". സിനിമ കാണാൻ തിയേറ്ററിൽ വരുന്നവർ നിർബന്ധമായും അമ്മമാരെയും കൂടെ കൂട്ടണം. അതുപോല...

സൻഫീറിന്റെ സംവിധാനത്തിൽ ജിഷാദ് ഷംസുദ്ധീൻ നായകനാകുന്ന ചിത്രം "എം"ന്റെ പോസ്റ്റർ മോഹൻലാൽ റിലീസ് ചെയ്തു 

Image
 സൻഫീറിന്റെ സംവിധാനത്തിൽ ജിഷാദ് ഷംസുദ്ധീൻ നായകനാകുന്ന ചിത്രം "എം"ന്റെ പോസ്റ്റർ മോഹൻലാൽ റിലീസ് ചെയ്തു  പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ ആയ ജിഷാദ് ഷംസുദ്ധീൻ അഭിനയിക്കുന്ന "എം" എന്ന ചിത്രത്തിന്റെ പോസ്റ്റർ മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. സൻഫീർ ആണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിക്കുന്നത്. മോഹൻലാലിന്റെ പേർസണൽ ഡിസൈനറും ഡിസൈനർ എന്ന മേഖലയിൽ സൗത്ത് ഇന്ത്യയിൽ തന്നെ മുൻനിരയിലുള്ള  ജിഷാദ് ഷംസുദ്ധീൻ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ തന്റെ ഇൻസ്റ്റാഗ്രാമിലാണ് മോഹൻലാൽ പങ്കുവച്ചത്. കാർബൺ ആർക് മൂവീസാണ് ചിത്രത്തിന്റെ നിർമ്മാണം.  "എം" ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഡി ഓ പി: ജിബ്രാൻ ഷമീർ, പ്രൊജക്റ്റ് ഡിസൈനർ : എൻ. എം. ബാദുഷ, സംഗീതം : ജുബൈർ മുഹമ്മദ് ,മേക്കപ്പ് : റോണക്സ് സേവിയർ,ക്രീയേറ്റീവ് വർക്ക്സ് : മുഹമ്മദ് ജാസിം, സിനിഫിലെ, ഡിസൈൻ : തോട്ട് സ്റ്റേഷൻ, റായിസ് ഹൈദർ,ഹെയർ സ്റ്റൈലിസ്റ്റ്: മാർട്ടിൻ ട്രൂക്കോ,പി ആർ ഓ പ്രതീഷ് ശേഖർ.

ബിനുരാജ്- ധ്യാൻ ശ്രീനിവാസൻ ചിത്രം ആരംഭിച്ചു.

Image
 ഒഞ്ചിയത്ത് ഒരു പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു. എ ആർ.ബിനു രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണമാണ് ഇവിടെ ആരംഭിച്ചത്. നിത്യഹരിത നായകൻ എന്ന ചിത്രത്തിനു ശേഷം ബിനു രാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒപ്പൺ ആർട്ട് ക്രിയേഷൻസാണ് നിർമ്മിക്കുന്നത്. അഭിനേതാക്കളും അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ലളിതമായ ചടങ്ങിൽ ബിസിനസ് പ്രമുഖനായ അരവിന്ദ് വിക്രം സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചുകൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമായത്. തിരക്കഥാകൃത്ത് സനു അശോക് ഫസ്റ്റ് ക്ലാപ്പും നൽകി. നേരത്തേ തിരക്കഥാകൃത്ത് സനു അശോകൻ്റെ മാതാവ് ശ്രീമതി രോഹിണി. ആദ്യ ഭദ്രദീപം തെളിയിച്ചിരുന്നു. മലബാറിലെ സാമൂഹ്യ, രാഷ്ട്രീയ, പശ്ചാത്തലങ്ങളും, ജീവിതവുമെല്ലാം കോർത്തിണക്കിയാണ് ഈ ചിത്രത്തിൻ്റെ അവതരണം. ബി.ടെക്ക് കഴിഞ്ഞിട്ടും തൻ്റെ വിദ്യാഭ്യാസ യോഗ്യതക്കനുസ രിച്ചുള്ള ജോലി ലഭിക്കാതെ അച്ഛൻ്റെ ഓട്ടോ റിഷാഓടിക്കുന്ന നന്ദൻ നാരായണൻ എന്ന യുവാവിൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാ പുരോഗതി. നല്ല സുഹൃത് ബന്ധത്തിൻ്റെ ഉടമ കൂടിയായ നന്ദൻ്റെ ജീവിതം പലപ്പോഴും സംഘഷഭരിതമാകാ റുണ്ട്. അതെല്ലാം ഈ സൗഹൃദത്തിൻ്റെപ രിണിതഫലങ്ങളാണ്. ഇതിന...

മദർ മേരി ആരംഭിച്ചു

 ........................................  വിജയ് ബാബു ലാലി പി.എം. എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്നു...............................................  മലബാർ ഹൈറേഞ്ചിൻ്റെ പശ്ചാത്തലത്തിൽ    പ്രായമായ മാതാവും മൂത്ത മകനും  തമ്മിലുള്ള  ആത്മ ബന്ധത്തിൻ്റെ വൈകാരിക മുഹൂർത്ത ങ്ങൾ കോർത്തിണക്കിയ ഹൃദയഹാരിയയ ഒരു കുടുംബ  ചിത്രം - മദർ മേരി  ചിത്രീകരണം തുടങ്ങി. നവാഗതനായ അത്തിക്ക് റഹ് മാൻവാടിക്കലാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. ഫെബ്രുവരി ഇരുപത്തിയെട്ട് ബുധനാഴ്‌ച്ച കൽപ്പ റ്റക്കടുത്ത് പിണങ്ങോട് കാവു മന്തം എന്ന  സ്ഥലത്ത് അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ലളിതമായ ചടങ്ങിൽ' തരിയോട് പഞ്ചായത്തു പ്രസിഡൻ്റ് വി.ജി. ഷിബുവിൻ്റെ സാന്നിദ്ധ്യത്തിൽ ഫാദർ മാത്യു മുക്കാട്ടുകാവുങ്കൽ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചുകൊണ്ടാണ് ചിത്രീകരണമാരംഭിച്ചത്. നൗഷാദ് ആലത്തൂർ, സംവിധായകൻ ശരത്ചന്ദ്രൻ വയനാട് എന്നിവർ ചേർന്ന് സംവിധായകൻ റഹ്മാന് തിരക്കഥ കൈമാറി. പ്രശസ്ത നടി ലാലി.പി.എം.ആദ്യ രംഗത്തിൽ അഭിനയിച്ചു. കുമ്പളങ്ങി നൈറ്റ് സിലൂടെ രംഗത്തെത്തിയ ലാലി പിന്നീട് മോഹൻകുമാർ...

ോർട്ട് റൂം ഇമോഷണൽ ഡ്രാമയുമായി 'അനീതി'; ചിത്രത്തിൻ്റെ പൂജ നടന്നു

Image
 ോർട്ട് റൂം ഇമോഷണൽ ഡ്രാമയുമായി 'അനീതി'; ചിത്രത്തിൻ്റെ പൂജ നടന്നു ോർട്ട് റൂം ഇമോഷണൽ ഡ്രാമയുമായി 'അനീതി'; ചിത്രത്തിൻ്റെ പൂജ നടന്നു വേ ടൂ ഫിലിംസ് എൻ്റർടെയിൻമെൻ്റ്സിസിൻ്റെ ബാനറിൽ ബഷീർ കെ.കെ, ബിസ്മിത്ത് എൻ.പി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രം 'അനീതി'യുടെ പൂജ എറണാകുളം മെർമെയിഡ് ഹോട്ടലിൽ നടന്നു. ഒരു ജാതി മനുഷ്യൻ, മുറിവ് എന്നീ ചിത്രങ്ങൾക്ക് ശേഷം തീർത്തും യുവതാരങ്ങളെ അണിനിരത്തി കെ.ഷമീർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തീർത്തുമൊരു കോർട്ട് റൂം ഇമോഷണൽ ഡ്രാമയുടെ സ്വഭാവത്തിലുള്ള സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബിസ്മിത്ത് നിലമ്പൂർ, ജാസ്മിൻ ജാസ് എന്നിവർ ചേർന്നാണ്.  സുബൈർ മണ്ണിൽ, മുസ്താഖ് കൂനത്തിൽ, ഇർഷാദ് പി.എം, സഗീർ എയ്യാലിൽ എന്നിവരാണ് സഹനിർമ്മാതാക്കൾ. നായികയും നായകനും ഉൾപ്പടെയുള്ള താരനിർണ്ണയം പൂർത്തിയാവുന്ന ചിത്രത്തിൽ ഷഹീൻ സിദ്ദീഖ്, കിച്ചു ടെല്ലസ്, ബിഗ് ബോസ് താരം വിഷ്ണു ജോഷി, തൻഹ ഫാത്തിമ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഏപ്രിൽ ആദ്യത്തോടെ ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിൻ്റെ പ്രാധാന ലൊക്കേഷനുകൾ എറണാകുളം, ആലുവ, വയനാട് എന്നിവിടങ്ങളാണ്. രജീഷ് രാമനാണ് ചിത്രത...

Marivillin Gopurangal Musical Trailer from tomorrow, Feb 12 at 6 PM onwards.. 😍🤞🏻🌈 @indrajith_s @shruti.ramachandran @sarjanokhalid @iam_win.c @shermeen_siyadofficial @Siyadkoker1 @arunboses @pramod.mohan @krpraveenofficial @kokersmediaentertainments @vidyasagarmusicofficial @noblejacob5455 @vasisht_vasu @syamaprakashms @anees_nadodi @editor_shaijal @inst.prasanna @vinayaksasikumar @rohith.reji @milsd.17 @rajeshadoor007 @g_kishore_gk @sharan.ss @boneyassanar @sony_hopes @robin.thomas.7 @sivaprasad_moviepr @muzik247in @vivekranjit @indrajithunni @regaleconcepts @byhand.in @reshrajfilmllc #kokersmediaentertainments #kokers #marivillingopurangal #indrajithsukumaran #shruthiramachandran #vincyaloshious #sarjanokhalid #arunbose #pramodmohan #syamaprakash_ms #siyadkoker #krpraveen #shermeensiyad #vidyasagar #vinayaksasikumar #boneyassanar #regaleconcepts #malayalmovie #malayalamcinema #feelgood #family #happiness #celebration

Image
 Marivillin Gopurangal Musical Trailer from tomorrow, Feb 12 at 6 PM onwards.. 😍🤞🏻🌈  @indrajith_s @shruti.ramachandran @sarjanokhalid @iam_win.c @shermeen_siyadofficial @Siyadkoker1 @arunboses @pramod.mohan @krpraveenofficial @kokersmediaentertainments @vidyasagarmusicofficial @noblejacob5455 @vasisht_vasu @syamaprakashms @anees_nadodi @editor_shaijal @inst.prasanna @vinayaksasikumar @rohith.reji @milsd.17 @rajeshadoor007 @g_kishore_gk @sharan.ss @boneyassanar @sony_hopes @robin.thomas.7 @sivaprasad_moviepr @muzik247in @vivekranjit @indrajithunni @regaleconcepts @byhand.in @reshrajfilmllc #kokersmediaentertainments #kokers #marivillingopurangal #indrajithsukumaran #shruthiramachandran #vincyaloshious #sarjanokhalid #arunbose #pramodmohan #syamaprakash_ms #siyadkoker #krpraveen #shermeensiyad #vidyasagar #vinayaksasikumar #boneyassanar #regaleconcepts #malayalmovie #malayalamcinema #feelgood #family #happiness #celebration