Posts

Showing posts from September, 2026

ദി തേർഡ് മർഡർ ഒക്ടോബർ 2ന് | Saiju Kurup, Indrans, Vinay Forrt

Image
"ദി തേർഡ് മർഡർ"  ഒക്ടോബർ 2-ന്. """""""""""""""""""""""""" സൈജു കുറുപ്പ്, ഇന്ദ്രൻസ്,വിനയ് ഫോർട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി,  'റോയ്‌ ', 'അരികിൽ ഒരാൾ', 'ചാപ്‌റ്റേഴ്‌സ് ', 'വൈ'എന്നീ ചിത്രങ്ങൾക്ക് ശേഷം സുനിൽ ഇബ്രാഹിം സംവിധാനം ചെയ്യുന്ന "ദി തേർഡ് മർഡർ" എന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം ഒക്ടോബർ രണ്ടിന് പ്രദർശനത്തിനെത്തുന്നു. സ്വർണാലയ സിനിമാസിന്റെ ബാനറിൽ സുദർശനൻ കാഞ്ഞിരംകുളം നിർമ്മിക്കുന്ന ഈ ചിത്രത്തിൽ  ജോണി ആന്റണി, ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, മണികണ്ഠൻ പട്ടാമ്പി,സജൽ സുദർശനൻ, അനന്യ,ലിയോണ, ഫറാ ഷിബിലാ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ഛായാഗ്രഹണം- സ്വരൂപ് ഫിലിപ്പ്, എഡിറ്റർ-വി. സാജൻ, കഥ-എം എസ് ഫൈസൽ ഖാൻ,സംഗീതം ആന്റ് പശ്ചാത്തല സംഗീതം-മെജോ ജോസഫ്,പ്രോജക്ട് ഡിസൈനർ-ഷിജു തമീൻസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അരുൺ വി എസ്,മനാഫ് വള്ളക്കടവ്,പ്രൊഡക്ഷൻ  കൺട്രോളർ- ഡിക്സൺ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സുഹൈൽ ഇ...

മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി | പുതിയ ചിത്രങ്ങൾ

Image
*മലയാളസിനിമ*   *യിൽ*   *സജീവമാകുന്ന*   *_ഇന്ത്യൻ_* *സിനിമാക്കമ്പനി* മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ് ഇന്ത്യൻ സിനിമ ക്കമ്പനിയുടെ രംഗപ്രവേശം.    വയനാടൻ മലനിരകളിൽ നടന്ന അവകാശ സമരത്തിൻ്റെ പശ്ചാത്തലത്തിലൂടെ ക്ലീൻ എൻ്റെർടൈനറായി എത്തിയ ആചിത്രം പ്രശംസയും അംഗീകാരങ്ങളും, സാമ്പത്തിക വിജയവും നേടി മലയാള സിനിമയിൽ  കൈയ്യൊപ്പു പതിപ്പിച്ചു. ഗൾഫ് മേഖലയിൽ ഏറെക്കാലമായി ബിസ്സിനസ്സ് നടത്തിപ്പോരുന്ന ടിപ്പു ഷാനും, ഷിയാസ് ഹസ്സനുമാണ് ഇന്ത്യൻ സിനിമാക്കമ്പനിയുടെ   സാരഥികൾ .  കലയും സിനിമയും എന്നും താൽപ്പര്യമുള്ള വിഷയങ്ങളായിരുന്നു. അങ്ങനെയാണ് ഒരു നിർമ്മാണ സ്ഥാപനം തുടങ്ങുവാൻ തീരുമാനിച്ചത്. മറ്റു ബിസ്സിനസ്സുകൾ പോലെയല്ല സിനിമ. ഒരു സിനിമ ജനങ്ങൾക്ക് ആസ്വാദന മികവും,, സന്തോഷവും പകരണം . ആ സംതൃപ്തിയാണ് ഒരു സിനിമയുടെ വിജയവും അതുണ്ടാക്കുന്നവ രുടെ നിലനിൽപ്പുമെന്ന് നിർമ്മാതാവായ ടിപ്പു വ്യക്തമാക്കി. ഇപ്പോൾ രണ്ടു സിനിമകളുടെ നിർമ്മാണപ്രകിയ കൾ ഒരു പോലെ നടന്നു വരികയാണ്. ഷറഫുദീന...

‘സ്റ്റീവ് ആൻഡ് പോളി’ ആരംഭിച്ചു | Vipin Atley | Sajid Yahiya | Malayalam Movie

Image
*വിപിൻ ആറ്റ്ലിയുടെ*   *സ്റ്റീവ് ആൻഡ് പോളി*   *ആരംഭം കുറിച്ചു*  ........................................ സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സ്റ്റീവ് ആൻഡ് പോളി. സെപ്റ്റംബർ ഇരുപത്തിഎട്ട് തിങ്കളാഴ്ച്ച കൊച്ചി ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ നടനും നിർമ്മാതാവുമായ വിജയ് ബാബു സ്സിച്ചോൺ കർമ്മവും   നിർമ്മാതാവ് എൻ എം ബാദ്ഷ, മുസ്സമ്മിൽ തങ്ങൾ എന്നിവർ ചേർന്ന് ഫസ്റ്റ് ക്ലാപ്പും നൽകിയതോടെ ആരംഭം കുറിച്ചു. എപ്പിക്ക് ഫിലിംസ് & എൻ്റെർടൈൻമെൻ്റ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ എൻ് .എ . മോഷൻ പിക്ച്ചേർസിൻ്റെ ബാനറിൽ നരേഷ്കുമാർ ജ , . നസീർ അഹമ്മദ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത് . എക്സികുട്ടീവ് പ്രൊഡ്യൂസർ -ലിജു . നടേരി . കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിൻ്റെ പശ്ചാത്തലത്തിലൂടെ ഹ്യൂമർ,വയലൻസ് ചിത്രമാണ് വിപിൻ ആറ്റ്ലി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ആംഗ്ളോ ഇൻഡ്യൻ സംസ്‌കാരത്തിൻ്റെ ആചാരാനുഷ്ടാന ങ്ങളും ജീവിത രീതിയുമൊക്കെ കോർത്തിണക്കിയ ക്ലീൻ എൻ്റ്ർടൈനറാണ് ഈ ചിത്രം. ...

DJ ക്യാരൻ: സൗത്ത് മ്യൂസിക്കിലൂടെ കൊച്ചിയുടെ ആഘോഷങ്ങൾക്ക് പുത്തൻ താളം

Image
സംഗീത വിസ്മയത്തിന്‍റെ രാജ്യാന്തര അനുഭവമായി 'ക്യാരന്‍' ഒരുക്കുന്ന സംഗീത വിരുന്ന്, ഡി ജെ സംഗീത വിദഗ്ധൻ ക്യാരൻ സംസാരിക്കുന്നു കൊച്ചിയിലെ ആഘോഷരാവുകള്‍ക്ക് ഇമ്പമാര്‍ന്ന സംഗീതം ഒരുക്കി ദക്ഷിണേന്ത്യയില്‍ ഡി ജെ പാര്‍ട്ടികള്‍ക്ക് നവ്യാനുഭവം പകരുകയാണ് ക്യാരന്‍. ഇന്ന് എല്ലാ ആഘോഷങ്ങള്‍ക്കും സംഗീതത്തോടൊപ്പം നൃത്തച്ചുവടുകളോടെ നമ്മള്‍ താളം പിടിക്കുന്നു. ഓരോ ആഘോഷങ്ങള്‍ക്കും പുതുമയാര്‍ന്ന സംഗീതം ഒരുക്കുകയാണ് കൊച്ചി സ്വദേശിയായ ക്യാരന്‍. പേരിലെ പുതുമയും കൗതുകവും പോലെ തികച്ചും വ്യത്യസ്തമായ സംഗീത അനുഭവമാണ് ഈ യുവാവ് പകരുന്നത്. കഴിഞ്ഞ പതിമൂന്ന് വര്‍ഷത്തിലേറെയായി സ്വന്തമായി ഒരു ബ്രാന്‍ഡ് ഒരുക്കി പ്രേക്ഷകര്‍ക്ക് പുതുപുത്തന്‍ പാട്ടുകളാണ് ക്യാരന്‍ സമ്മാനിക്കുന്നത്.  സംഗീതം ഇന്ന് കേള്‍വിയുടെ സുഖം പകരുന്ന ഒരു കല മാത്രമല്ല അനുഭവത്തിന്‍റെയും അനുഭൂതിയുടെയും ഒരു വലിയ ലോകം ആസ്വാദകര്‍ക്കായി സംഗീതം തുറന്നുവെച്ചിട്ടുണ്ട്. നമ്മുടെ നിത്യജീവിതത്തിലെ ഓരോ ആഘോഷങ്ങളും വ്യത്യസ്തമായ സംഗീത വിരുന്നോടുകൂടിയാണ് നമ്മള്‍ ആഘോഷിക്കുന്നത്. വിവാഹമാകട്ടെ ബര്‍ത്ത്ഡേ ആഘോഷങ്ങളോ അങ്ങനെ ഏത് ആഘോഷങ്ങള്‍ക്കുമൊപ്പം നിങ്ങള്‍ക്ക് ചുവടുവെച്ച് പാ...

“അമാനുഷികം” ഇന്ന് മുതൽ തിയേറ്ററുകളിൽ | Horror Mystery Thriller

Image
 “അമാനുഷികം” ഇന്നും മുതൽ. """""""""""""""""""""""""""" ഭയത്തിനൊപ്പം ആകാംക്ഷയും നിഗൂഢതയും സസ്പെൻസും നിറഞ്ഞ വ്യത്യസ്ത സിനിമാനുഭവവുമായി  “അമാനുഷികം” എന്ന ഹൊറർ മിസ്റ്ററി ത്രില്ലർ ചിത്രം ഇന്നു മുതൽ തിയേറ്ററുകളിലെത്തുന്നു. നിതീഷ് കെ. നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ   ‘'ക്രോണിക്ക് ബാച്ചിലർ’' ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതനായ യുവ നടൻ ജോമോൻ ജോഷി നായകനാകുന്നു.  പ്രവീൺ ചാലക്കുടി,  രാഹുൽ പാലക്കാട്, സോണി അട്ടച്ചാക്കൽ,പുതുമുഖം ആൻ മേരി റോയ്,പാഷാണം ഷാജി, കുടശനാട് കനകം, രാജേഷ് പറവൂർ, കോബ്ര രാജേഷ്, നന്ദകിഷോർ, കിരൺ രാജ്, ഡോ. ഗിരീഷ് പെരിഞ്ചേരി, സനിൽ കുമാർ മട്ടന്നൂർ, അജയൻ ചേർത്തല, സതീഷ് പാപ്പനംകോട്, രാമകൃഷ്ണൻ, കുരിയൻ, ബിനു കോടന്നൂർ, പുണ്യ ശാന്തിഭൂഷൻ, ശ്രീജ ശാന്തിഭൂഷൻ, സിജോ കോടന്നൂർ, നവീൻ, സജിത സതീഷ്, ശുഭ സുനിൽകുമാർ, കൃഷ്ണകുമാർ കൊന്നയിൽ, ബിനിത, വിദ്യ, സിജ, കല്ല്യാണി കുട്ടി, ജോതിക തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. നമോ പിക്ചേഴ്സി...

‘അമാനുഷികം’ സെപ്റ്റംബർ 25ന് തിയേറ്ററുകളിൽ | Jomon Joshy | Horror Mystery Thriller

Image
“അമാനുഷികം” സെപ്റ്റംബർ 25-ന്. """""""""""""""""""""""""""" ഭയത്തിനൊപ്പം ആകാംക്ഷയും നിഗൂഢതയും സസ്പെൻസും നിറഞ്ഞ വ്യത്യസ്ത സിനിമാനുഭവവുമായി  “അമാനുഷികം” എന്ന ഹൊറർ മിസ്റ്ററി ത്രില്ലർ ചിത്രം സെപ്റ്റംബർ 25ന് തിയേറ്ററുകളിലെത്തുന്നു. നിതീഷ് കെ. നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ   ‘'ക്രോണിക്ക് ബാച്ചിലർ’' ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതനായ യുവ നടൻ ജോമോൻ ജോഷി നായകനാകുന്നു.  പ്രവീൺ ചാലക്കുടി,  രാഹുൽ പാലക്കാട്, സോണി അട്ടച്ചാക്കൽ,പുതുമുഖം ആൻ മേരി റോയ്,പാഷാണം ഷാജി, കുടശനാട് കനകം, രാജേഷ് പറവൂർ, കോബ്ര രാജേഷ്, നന്ദകിഷോർ, കിരൺ രാജ്, ഡോ. ഗിരീഷ് പെരിഞ്ചേരി, സനിൽ കുമാർ മട്ടന്നൂർ, അജയൻ ചേർത്തല, സതീഷ് പാപ്പനംകോട്, രാമകൃഷ്ണൻ, കുരിയൻ, ബിനു കോടന്നൂർ, പുണ്യ ശാന്തിഭൂഷൻ, ശ്രീജ ശാന്തിഭൂഷൻ, സിജോ കോടന്നൂർ, നവീൻ, സജിത സതീഷ്, ശുഭ സുനിൽകുമാർ, കൃഷ്ണകുമാർ കൊന്നയിൽ, ബിനിത, വിദ്യ, സിജ, കല്ല്യാണി കുട്ടി, ജോതിക തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. നമോ പ...

തേജാലക്ഷ്മി സിനിമയിലെത്തി; ‘പ്രിയതമൻ’ ചിത്രീകരണം ആരംഭിച്ചു | Sreenath Bhasi

Image
*മനോജ് കെ.. ജയൻ- ഉർവ്വശി*  *ദമ്പതികളുടെ*   *മകൾ*   *തേജാലഷ്മി-. (കുഞ്ഞാറ്റ* )  *ക്യാമറക്കു* *മുന്നിലെത്തി* .  *പ്രിയതമൻ*  ............................ *ആരംഭിച്ചു*   *ശ്രീനാഥ് ഭാസി* - *നായകൻ* ...................................... മാതാവിൻ്റെ നാട്ടിൽത്തന്നെ മകൾ ക്യാമറക്കു മുന്നിലെത്തുന്ന ധന്യ നിമിഷത്തിന് ഇന്ന് വേദിയൊരുങ്ങി.. കൊല്ലം, കരുനാഗപ്പള്ളി  ക്കടുത്ത്, ചവറ തെക്കുംഭാഗം സെൻ്റ് ജോസഫ് പള്ളിയുടെ അങ്കണത്തിലാണ് മനോജ് കെ. ജയൻ- ഉർവ്വശി ദമ്പതിമാരുടെ മകൾ തേജാ ലഷ്മി (കുഞ്ഞാറ്റ) ആദ്യമായി ക്യാമറക്കു മുന്നിലെത്തിയത്. . ചിത്രം - പ്രിയതമൻ. റെജി പ്രഭാകറാണ് ഈ ചിത്രം സംവിധാനം ചെയ്യു ന്നത്  അഭിനേതാക്കൾ, അണിയറപ്രവർത്തകർ ബന്ധുമിത്രാദികൾ ജനപ്രതിനിധികൾ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ സെൻ്റ് ജോസഫ് പള്ളിവികാരി ഫാദർ ജോർജ് സെബ്യ സ്‌റ്റ്യൻ  ആദ്യ ഭദ്രദീപം തെളിയിച്ചതോടെ യാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. ഉർവ്വശിയുടെ നാടു കൂടിയാണ് ഈ പ്രദേശം. അച്ഛൻ മനോജ് കെ. ജയനോടൊപ്പമാണ് തേജാ ലക്ഷ്മി എത്തിയത്. ശ്രീനാഥ് ഭാസിയടക്കം ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ പത്മര...

‘രാക്ഷസവേട്ട’ ആരംഭിച്ചു | Siddique | Vishnu Venjaramoodu | Malayalam Movie

Image
*രാഷസവേട്ട*   *ആരംഭം കുറിച്ചു* ....................................... ഛായാഗ്രാഹകനും സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിലൂടെ സംവി ധായകനാകുകയും ചെയ്ത വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ രാഷസ വേട്ടക്ക് സെപ്റ്റംബർ ഇരുപത്തി രണ്ടിന് തുടക്കം കുറിച്ചു. ഡിസ്‌ക്വയർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രാജി അരു ഞാണ് ഈ ചിത്രം നിർമ്മിക്കുന്നത്.  കൊച്ചിയിലെ ആശിർവ്വാദ് ട്രാവൻകൂർ ഹോട്ടലിൽ ലളിതമായി നടന്ന ചടങ്ങിൽ ശ്രീമതി മല്ലികാ സുകൃമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചത്. അഭിനേതാക്കളായ സാജു നവോദയ, സോഹൻ സീനുലാൽ, കോട്ടയം രമേഷ് എന്നിവരും അണിയറപ്രവർത്തകരും ചേർന്ന്  ഈ ചടങ്ങ്  പൂർത്തീകരിച്ചു. സൈക്കോ പാക്ക് ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം: നാട്ടിൽ നിരന്തരമായി നടക്കുന്ന ദുരന്തങ്ങളുടെ പിന്നാമ്പുറങ്ങളിലേക്കാണ്  ഈ ചിത്രം കടന്നുചെല്ലുന്നത് .  പ്രേഷകരെ തുടക്കം മുതൽ ഉദ്യേഗത്തിൻ്റെ മുൾമുനയിൽ നിർത്തിക്കൊണ്ടാണ് ചിത്രത്തിൻ്റെ കഥാ പുരോഗതി. വിസ്‌മയിപ്പിക്കുന്ന ദുരൂഹതകളും, മികച്ച ആക് ഷൻ രംഗങ്ങളും ഈ ചിത്രത്തിൻ്റെ  ആകർഷകഘടകങ്ങളാണ്. സിദ്ധിഖാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത...

കാർത്തികേയ ഗുമ്മകൊണ്ട സംവിധായകനാകുന്നു; ‘കം ബാക്ക്’ ഗ്ലിംപ്സ് എത്തി

Image
അജയ് ഭൂപതിയുടെ "RX 100", "ഗാങ് ലീഡർ", അജിത്തിന്റെ "വാലിമൈ" തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ദേയനായ തെലുങ്ക്  യുവതാരം കാർത്തികേയ ഗുമ്മകൊണ്ട ഒരു ഇടവേളക്ക് ശേഷം പുതിയ ചിത്രവുമായ് എത്തുന്നു. "കം ബാക്ക്" എന്ന് പേരിട്ടിരിക്കുന്ന ഹൈ-വോൾട്ടേജ് ആക്ഷൻ പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ ചിത്രത്തിലൂടെ കാർത്തികേയ ആദ്യമായി സംവിധായകനായി മാറും. ചിത്രത്തിന്റെ രചന നിർവഹിക്കുന്നതും കാർത്തികേയ തന്നെയാണ്. കാർത്തികേയ ക്രിയേറ്റീവ് വർക്ക്സിന്റെ കീഴിലാണ് ചിത്രം നിർമ്മിക്കുന്നത്, അദ്ദേഹത്തിന്റെ ഭാര്യ ലോഹിത റെഡ്ഡിയാണ് ഈ ചിത്രത്തിൻ്റെ നിർമ്മാതാവ്. ആർ എക്സ് 100ന് ശേഷം പാൻ ഇന്ത്യൻ തലത്തിലെത്തുന്ന കാർത്തികേയ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. കാർത്തികേയയുടെ ജന്മദിനമായ സെപ്റ്റംബർ 21ന് നിർമ്മാതാക്കൾ നടൻ്റെ കരിയറിലെ പത്താമത്തെ ചിത്രത്തിൻ്റെ ഗ്ലിംപ്സ് പങ്കുവെച്ചുകൊണ്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചിത്രത്തിൽ ഒരു ബോക്സിങ് താരമായാണ് കാർത്തികേയ പ്രത്യക്ഷപ്പെടുന്നത്. റിങ്ങിൽ നിന്ന് മൂന്ന് വർഷം മാറിനിന്ന ശേഷം തിരിച്ചുവരവിന് ശ്രമിക്കുന്ന ഒരു ബോക്സറുടെ കഥയാണ് ചിത്രം പറയുന്നത്. കഥാപാത്രത്തിന...

‘എ ത്രെറ്റ് ടു ലൈഫ്’ ചിത്രീകരണം പൂർത്തിയായി | Joy K. Mathew | Climate Change Documentary

Image
കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഗോള ദൃശ്യാവിഷ്കാരം: ജോയ് കെ. മാത്യുവിന്റെ ‘എ ത്രെറ്റ് ടു ലൈഫ്’ ഓസ്‌ട്രേലിയയിൽ ചിത്രീകരണം പൂർത്തിയായി; അന്താരാഷ്ട്ര ചലച്ചിത്രമേളകളിലെ പ്രദർശനത്തിന് ശേഷം പ്രത്യേക ചടങ്ങുകളോടെ തിയേറ്റർ റിലീസ് കൊച്ചി : ഒരു കാലത്ത് മനുഷ്യൻ പ്രകൃതിയെ കീഴടക്കുകയാണെന്ന് കരുതി.ഇന്ന്, പ്രകൃതിയുടെ ഓരോ മാറ്റത്തിലും മനുഷ്യൻ തന്നെ തന്റെ ചെയ്തികളുടെ പ്രതിധ്വനി കേൾക്കുകയാണ്.“മനുഷ്യൻ തന്നെയാണ് അവനവനു കുഴി തോണ്ടുന്നത്… അവൻ തന്നെയാണ് സ്വന്തം ചിത ഒരുക്കുന്നത്.”ഈ ചിന്തയിൽ നിന്ന് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള മാറിക്കൊണ്ടിരിക്കുന്ന ബന്ധത്തെ വേറിട്ടൊരു ദൃശ്യാനുഭവമായി അവതരിപ്പിക്കുന്ന 'എ ത്രെറ്റ് ടു ലൈഫ് ' എന്ന സ്പെഷ്യൽ ഡോക്യുമെന്ററിയുടെ ചിത്രീകരണം ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡിൽ പൂർത്തിയായി. ആംഫിയുടെ ബാനറിൽ ജോയ് കെ. മാത്യു രചനയും സംവിധാനവും നിർമ്മാണവും നിർവ്വഹിക്കുന്ന ചിത്രം അന്താരാഷ്ട്ര ചലച്ചിത്രമേളകളിലെ പ്രദർശനമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര ചലച്ചിത്രമേളകളിലെ പ്രദർശനത്തിന് ശേഷം പ്രത്യേക ചടങ്ങുകളോടെ ഡോക്യുമെന്ററിയുടെ തിയേറ്റർ റിലീസ്  നടത്താനാണ് അണിയറപ്രവർത്തകരുടെ തീരുമാനം.അ...

‘ഡാൻസാഫ്’ ഫസ്റ്റ് ലുക്ക് എത്തി | Shine Tom Chacko | DANSAAF Movie

Image
 *ഷൈൻ ടോം ചാക്കോപിസ്റ്റ* *ളിൻ്റെ കാഞ്ചിയിൽ* *പരതുന്നതെന്ത്* ?   *ഡാൻസാഫ്*   *ഫസ്റ്റ് ലുക്ക് എത്തി*  ....................................... തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുക യാണ് ഷൈൻ ടോം ചാക്കോ . മലയാള സിനിമയിൽ ഒരു പിടി മികച്ച ചിത്രങ്ങൾ ഒരുക്കിയ ഹരിദാസ് സംവിധാനം ചെയ്യുന്ന ഡാൻസാഫ് എന്ന തൻ്റെ പുതിയ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്‌റ്ററാണിത്.  പ്രമുഖ താരങ്ങളായ ടൊവിനോ തോമസ്, മഞ്ജുവാര്യർ,  ആസിഫ് അലി എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തിരിക്കുന്നത്. പ്രേഷകരുടെ ഇടയിൽ ഏറെ അംഗീകാരമുള്ള ഈ താരങ്ങളുടെ ഔദ്യോഗിക പേജിലൂടെ ഫസ്റ്റ് ലുക്ക് എത്തുന്നത് ഈ ചിത്രത്തിൻ്റെ പ്രസക്‌തി ഏറെ വർദ്ധിപ്പിക്കാൻ പോന്നതാണ്.. പുത്തൻ തലമുറയുടെ വികാര വിചാരങ്ങൾക്കൊപ്പം സഞ്ചരിച്ചു കൊണ്ടാണ് ഹരിദാസ് തൻ്റെ പുതിയ ചിത്രമായ ഡാൻസാഫിനെ  അവതരിപ്പിക്കുന്നത്. യുവജനങ്ങൾക്കിട യിൽ ഏറെ അംഗീകാരമുള്ള ഒരു നടനാണ് ഷൈൻ ടോം ചാക്കോ. അദ്ദേഹത്തിൻ്റേതായ ചില മാനറിസങ്ങളും ഉണ്ട്. പ്രേഷകർക്ക് ഏറെ സ്വീകാര്യതയായ ഈ മാനറിസ്സങ്ങളെ ഏറെ വസൂലാക്കി കൊണ്ട...

‘ഗണകൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമായി | Kali Devi | Ganakan Movie

Image
 " **ഗണകൻ" കാളി ദേവിയുടെ രൂപമുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമായി. ** രൗദ്ര രൂപം പൂണ്ട കാളി ദേവിയുടെ രൂപം ഫസ്റ്റ് ലുക്ക് പോസ്റ്ററായി വന്നതോടെ ഗണകൻ എന്ന ചിത്രം കൂടുതൽ ശ്രദ്ധേയമായി. മലയാള സിനിമയിൽ ആദ്യമാണ് ഇത്തരമൊരു പരീക്ഷണം. ദേവീ ദേവന്മാരുടെ ചിത്രം സിനിമാ ഫസ്റ്റ് ലുക്ക് പോസ്റ്ററായി വരുന്നത് ആദ്യമാണ്. അതുകൊണ്ട് തന്നെ പോസ്റ്റർ കൂടുതൽ ശ്രദ്ധേയമായിരിക്കുകയാണ്.ജ്യോതിഷത്തിന്റെ മറവിലെ തട്ടിപ്പുകൾ ഓരോന്നും തുറന്ന് കാണിക്കുന്ന ചിത്രമാണ് ഗണകൻ.ആർ.എം.ആർ പ്രെഡഷൻസിന്റെ ബാനറിൽ ആർ.എം.ആർ നിർമ്മിച്ച് സംവിധാനം നിർവഹിക്കുന്ന ഗണകൻ പത്തനാപുരത്തും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായി. സ്റ്റുഡിയോ വർക്കുകൾ പുരോഗമിക്കുന്ന ചിത്രം ഉടൻ തീയേറ്ററിലെത്തും. സംവിധായകനും നിർമ്മാതാവുമായ ആർ.എം.ആർ തന്നെയാണ് ചിത്രത്തിലെ നായകനായും അഭിനയിക്കുന്നത്.കൊച്ചുപ്രേമന്റെ അവസാന ചിത്രമായ ഒരു പപ്പടവട പ്രേമം എന്ന ചിത്രത്തിനു ശേഷം ആർ.എം.ആർ. സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗണകൻ. മലയാള സിനിമയിൽ ആദ്യമായി ഒരു ജ്യോതിഷ്യൻ വില്ലനായി എത്തുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. എം ആർ ഗോപകുമാറാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിവാഹ...

‘പ്രിയതമൻ’ ഒരുങ്ങുന്നു | ശ്രീനാഥ് ഭാസി നായകൻ | തേജാ ലഷ്മി നായിക | Priyathaman

Image
 *പ്രിയതമൻ*  ..................................  *ശ്രീനാഥ് ഭാസി* *നായകൻ* .  *തേജാ ലഷ്മി* *(കുഞ്ഞാറ്റ) നായിക*  ..................................... പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.  റെജി പ്രഭാകരൻ സംവിധാനം  ചെയ്യുന്ന പ്രിയതമൻ എന്ന ചിത്രത്തിലാണ് തേജാ ലഷ്മി നായികയായി അഭിനയിക്കുന്നത്. ശ്രീനാഥ് ഭാസിയാണു നായകൻ. ഈ ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ ഇരുപത്തിമൂന്നിന് കൊല്ലം നീണ്ടകരയിൽ ആരംഭിക്കുന്നു. ടി.എ.റസാഖിൻ്റെ തിരക്കഥയിൽ ഏറെ അംഗീകാരവും പുരസ്ക്കാരവും നേടിയ സുഖമായിരിക്കട്ടെ എന്ന ചിത്രത്തിനു ശേഷം റെജി പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രിയതമൻ. ശ്രേയാനിധി ക്രിയേഷൻസിൻ്റെ ബാനറിൽ സുനിൽകുമാർ എസ്  , മുനീർ അറയ്ക്കൽ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. തികഞ്ഞ ഒരു ഫീൽ ഗുഡ് ചിത്രമാണ് പ്രിയതമൻ. നല്ല ആത്മ ബന്ധമുള്ള ഒരമ്മയുടേയും മകൻ്റെയും ജീവിതത്തിലേക്ക് ഒരു പെൺകുട്ടി കടന്നുവരുന്നതിലൂടെ യുണ്ടാകുന്ന സംഭവങ്ങളാണ് അത്യന്തം നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. നിരവധിഹ്യൂമർ...

‘മാജിക് മാജിക്ക് മൊമെന്റ്’ ഒക്ടോബറിൽ തീയേറ്ററുകളിൽ | Magic Magic Moment Movie

Image
*മാജിക് മാജിക്ക് മൊമെന്റ്* എന്ന ചിത്രം ഒക്ടോബറിൽ തീയറ്ററുകളിൽ റിലീസിന് എത്തുന്നു. നജിം അർഷാദ്,മൃദുല വാര്യർ എന്നിവർ ആലപിച്ച ഗാനം പുറത്തിറങ്ങി. 1948 കാലം പറഞ്ഞത്, മാക്കൊട്ടൻ എന്നീ ചിത്രങ്ങൾക്ക് ശേഷം രാജീവ് നടുവനാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം പ്രശാന്ത് കുമാർ സി  നിർവഹിച്ചിരിക്കുന്നു. യുവ പുതുമുഖങ്ങൾ  തകർത്താടുന്ന  ത്രില്ലർ  കോമഡി  എന്റർടൈൻമെന്റ് മൂവിയിൽ  ഒരുകൂട്ടം  യുവാക്കളിൽ സിനിമാ കമ്പം  സിരകളിൽ  പടർന്നാടിയ നർമ്മരസ നിമിഷങ്ങൾ കാണാം.  മില്ലേനിയം ഓഡിയോസിലൂടെ പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം പ്രേക്ഷകൾ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.    മാജിക് മാജിക്ക് മൊമെന്റ് ചിത്രത്തിലെ മറ്റ്  പിന്നണി  പ്രവർത്തർ. രാജീവ്‌  നടുവനാടിന്റെ  കഥയ്ക്ക്  തിരക്കഥ  - പ്രശാന്ത് കുമാർ.  സംഭാഷണം - ബാബു മാനുവൽ   ക്യാമറ -  രാഹുൽ സി വിമല,     നായക വേഷത്തിൽ അതുൽ സുരേഷ്, പുതുമുഖങ്ങളായ അർജുൻ ദാസ്, ജെറിൻ, രാകേന്ദ് എന്നിവർ  ഉപനായകന്മാരായും പ്രാർത്ഥന, അനുശ്രീ, എന്നിവർ നായികമാരാകുന്നു. മ...

‘കതിരാ… കതിരാ…’ ഓട്ടം തുള്ളൽ പ്രൊമോ സോംഗ് എത്തി | Ottamthullal Movie

Image
*കതിരാ... കതിരാ...*   *ഓട്ടം തുള്ളലിൻ്റെ*   *പ്രൊമോ സോംഗ് എത്തി*  ................................... ജി മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ  ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു. വരികളിലും, ഈണത്തിലും ആലാപനത്തിലും അഭിനേതാക്കളുടെ ഗറ്റപ്പിലും അവതരണത്തിലു മെല്ലാം ഏറെ വ്യത്യസ്ഥതയും കനതുകവും പരത്തുന്ന ഒരു പ്രൊമോ ശാനമാണ് പുറത്തുവിട്ടിരിക്കു ന്നത് . കതിരാ... കതിരാ... എന്നു തുടങ്ങുന്ന ഈ ഗാനം സോഷ്യൽ മീഡിയായിൽ ഏറെ വൈറലായിരിക്കുകയാണ്. മുത്തു രചിച്ച് രാഹുൽ രാജ് ഈണമിട്ട ഈ ഗാനം മുത്തു , അനിൽ രാജ്, സോണി മോഹൻ, അജ്മൽ ഫാത്തിമ, പ്രവീൺ എന്നിവരാണ്  ആലപിച്ചിരിക്കുന്നത്.. തികഞ്ഞ നാട്ടിൻ പുറത്തിൻ്റെ പശ്ചാത്തലത്തിൽ സാധാരണക്കാരായ ജനങ്ങളുടെ കഥ പറയുന്ന ഈ ചിത്രത്തിന് തുലോം വിഭിന്നമായ ഒരു പ്രമോ ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കു ന്നത്. ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ വിജയരാലവൻ, വിഷ്ണു ഉണ്ണികൃഷ്ണൻ,കലാഭവൻ ഷാജോൺ ടിനി ടോം ഹരിശ്രീ അശോകൻ, ബിനു ശിവറാം എന്നിവരാണ് ഈ   പ്രമോഗാനത്തിൽ അഭിനയിച്ചിരിക്കു ന്നത്. തികഞ്ഞ നർമ്മ...

ലോ ആന്റ് ഓർഡർ സെപ്റ്റംബർ 18ന് | Prakash Varma | Mammootty Cameo | Law and Order

Image
*ലോ ആന്റ് ഓർഡർ* (LAW AND ORDER) സെപ്റ്റംബർ 18-ന്. """"""""""""""""""""""""" 'തുടരും' ഫെയിം പ്രകാശ്  വർമ്മയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന *ലോ ആന്റ് ഓർഡർ* (LAW AND ORDER) സെപ്റ്റംബർ പതിനെട്ടിന് പ്രദർശനത്തിനെത്തുന്നു. പൂർണ്ണമായും ഒരു പൊലീസ് സ്റ്റോറി ജോണറിൽ അവതരിപ്പിക്കുന്ന ഒരു റിയലിസ്റ്റിക്ക് ആക്ഷൻ ത്രില്ലർ ചിത്രമായ 'ലോ ആന്റ് ഓർഡറി'ൽ ബ്ലാക്ക് എന്ന ചിത്രത്തിലെ  കാരിക്കാമുറി ഷൺമുഖൻ വീണ്ടും കാമിയോ കഥാപാത്രമായി മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നുണ്ട്. അഭിരാമി,ഋതുദേവ് അയ്യപ്പൻ,ഷനൂദ് ഇബ്രാഹിം,ഡോൺ മൈക്കിൾ,സജൽ സുദർശനൻ, നിജാദ് ബാബു തോമസ്,ഷേർഷ ഷെരീഫ്,റിനോഷ് ജോർജ്ജ്,അമൽ ജോസ്ആന്റണി, ബോബി കുര്യൻ,വി. കെ പ്രകാശ്,ദേവൻ, സുരേഷ് കൃഷ്ണ, ആനന്ദ് മന്മഥൻ, ജോയ് മാത്യു, ഭീമൻ രഘു,ജെയ്സ്, അസീം ജമാൽ, ജോണി ആന്റണി, അജയ് വാസുദേവ്, അക്ഷയ് രാധാകൃഷ്ണൻ, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി,മോഹൻ ജോസ്,മാധുരി, സാബു മോൻ ഗുണ്ട്കാട് സാബു, നന്ദു,മുരുകൻ, സന്ധ്യ രാജേന്ദ്രൻ, വൈഷ്ണവി, രമ...

‘ദി തേർഡ് മർഡർ’ ഒക്ടോബർ 2ന് തീയേറ്ററുകളിൽ | Saiju Kurup | Psychological Thriller

Image
"ദി തേർഡ് മർഡർ"  ഒക്ടോബർ 2-ന്. """""""""""""""""""""""""" സൈജു കുറുപ്പ്, ഇന്ദ്രൻസ്,വിനയ് ഫോർട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി,  'റോയ്‌ ', 'അരികിൽ ഒരാൾ', 'ചാപ്‌റ്റേഴ്‌സ് ', 'വൈ'എന്നീ ചിത്രങ്ങൾക്ക് ശേഷം സുനിൽ ഇബ്രാഹിം സംവിധാനം ചെയ്യുന്ന "ദി തേർഡ് മർഡർ" എന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം ഒക്ടോബർ രണ്ടിന് പ്രദർശനത്തിനെത്തുന്നു. സ്വർണാലയ സിനിമാസിന്റെ ബാനറിൽ സുദർശനൻ കാഞ്ഞിരംകുളം നിർമ്മിക്കുന്ന ഈ ചിത്രത്തിൽ  ജോണി ആന്റണി, ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, മണികണ്ഠൻ പട്ടാമ്പി,സജൽ സുദർശനൻ, അനന്യ,ലിയോണ, ഫറാ ഷിബിലാ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ഛായാഗ്രഹണം- സ്വരൂപ് ഫിലിപ്പ്, എഡിറ്റർ-വി. സാജൻ, കഥ-എം എസ് ഫൈസൽ ഖാൻ,സംഗീതം ആന്റ് പശ്ചാത്തല സംഗീതം-മെജോ ജോസഫ്,പ്രോജക്ട് ഡിസൈനർ-ഷിജു തമീൻസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അരുൺ വി എസ്,മനാഫ് വള്ളക്കടവ്,പ്രൊഡക്ഷൻ  കൺട്രോളർ- ഡിക്സൺ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സുഹൈൽ ഇ...

4K ദൃശ്യവിസ്മയമായി ‘തേന്മാവിൻ കൊമ്പത്ത്’ ഒക്ടോബർ 1ന് | Mohanlal | Thenmavin Kombathu

Image
*4k* *ദൃശ്യവിസ്മയവു*   *മായി*   *തേന്മാവിൻ* *കൊമ്പത്ത്*   *ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെ*   *ത്തുന്നു* . ...................................... മലയാളി പ്രേഷകൻ്റെ മനസ്സിൽ ചിരിയും ചിന്തയും നൽകി മനോഹരമായ ദൃശ്യ വിസ്മയങ്ങളും, ഇമ്പമാർന്ന ഗാനങ്ങളുമായി എത്തിയ ചിത്രമാണ് തേന്മാവിൻ കൊമ്പത്ത്. പ്രിയദർശൻ  ഒരുക്കിയ ഈ ചിത്രം  മികച്ച വിജയം നേടുകയുണ്ടായി. പ്രേഷകർ ആവർത്തനവിര സതയില്ലാതെ വീണ്ടും വീണ്ടും കണ്ട് ആസ്വദിക്കുന്ന ഈ ചിത്രത്തിൽ മോഹൻലാൽ നെടുമുടി വേണു ശ്രീനിവാസൻ കോമ്പോ നടത്തിയത് അഭിനയ മത്സരം തന്നെയായിരുന്നു. ശോഭന-മോഹൻ ലാൽ കൂട്ടുകെട്ടിൻ്റെ രസാകരമായ പ്രണയവും ഇന്നും യുവമിഥുനങ്ങൾക്ക് ഏറെ കൗതുകമാണ്... കുതിരവട്ടം പപ്പുവിൻ്റെ പ്രശസ്‌തമായ "ടാസ്‌കി വിളി... എന്ന ഡയലോഗ് ആരെയാണ് ചിരിപ്പിക്കാത്തത്? ഈ ചിത്രം ആധുനിക സാങ്കേതിക മികവോടെ 4K ദൃശ്യവിസ്മയമായി വീണ്ടും പ്രദർശനത്തിനെ ത്തുന്നു..  പ്രസിദ്ധി ക്രിയേഷൻസ് & സൂര്യാസിനി ആർട്ട്സിൻ്റെ  ബാനറിൽ എൻ ഗോപാലകൃഷ്ണനും, മുകേഷ്.ആർ. മേത്തയും ചേർന്നു നിർമ്മിച്ച ഈ ചിത്രം 4k റീ,,മാസ്റ്ററിൽ എത്തിക്കുന്നത് മാറ്റിനി നൗ ആണ്...

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ പരിചയപ്പെടാം | Ottamthullal Movie | September 18 Release

Image
*ഓട്ടംതുള്ളലിലെ*   *പ്രധാന*   *കഥാപാത്രങ്ങൾ.*   *പതിനെട്ടിന്*   *റിലീസ്*  ........................................ ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന  ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി . ചിത്രം സെപ്റ്റംബർ പതിനെട്ടിന് പ്രദർശനത്തിനെത്തുമ്പോൾ ചിത്രത്തിലെ ചില സുപ്രധാനമായ കഥാപാത്രങ്ങളെ ക്കൂടി ഒന്നു പരിചയപ്പെടാം.. ചിരിയും ചിന്തയും നൽകുന്ന ഈ  കഥാപാതങ്ങൾ നമ്മുടെ ഗ്രാമീണ ജീവിതത്തിൽ നാം നിത്യവും കാണുകയും കേൾക്കുകയും ചെയ്യുന്നവരുടെപ്രതീകങ്ങളായി കണക്കാക്കാം. ചിത്രത്തിലെ കേന്ദ്ര കഥാപാത്രം ഉദയൻ ശാന്തിയാണ്.. ഒരു ശാന്തിക്കാരനാണോ എന്നു ചോദിച്ചാൽ പൂർണ്ണമായും ആണന്നും പറയാൻ പറ്റില്ല, പല രംഗങ്ങളിലും ഉദയൻ ശാന്തിക്കാരനുണ്ട്. വിജയരാഘവനാണ് ഉദയൻ ശാന്തിക്കാരനെ ഭദ്രമാക്കുന്നത്. ഏുതു കഥാപാത്രത്തേയും അനായാസേന അവതരിപ്പിക്കുന്ന വിജയരാലവൻ്റെ ഏറെ കൗതുകകരമായ കഥാപാത്രമാണ് ഉദയൻ ശാന്തിക്കാരൻ. വിഷ്‌ണു ഉണ്ണികൃഷ്ണൻ അവതരിപ്പിക്കുന്ന സ്വപ്‌നേഷ് മറ്റൊരു രസാകരമായ കഥാപാത്രമാണ്. ആശുപത്രി കടുത്ത് ശവപ്പെട്ടിക്കടന നടത്താൻ പരസ്യം ചെയ്യുന്ന  സ്വപ...

‘എസെക്കിയേൽ’ ഓപ്പണിംഗ് സോംഗ് ‘പൊന്നാനക്കാലം പിറക്കിത്’ റിലീസ് ചെയ്തു | Ezekiel

Image
*പൊന്നാനക്കാലം പിറക്കിത്: മലയാളം സയൻസ് ഫിക്ഷൻ ത്രില്ലർ ‘എസെക്കിയേൽ’ ൻ്റെ  ഓപ്പണിംങ്ങ് സോങ്ങ് റിലീസ് ചെയ്തു. *************** *  മലയാളത്തിൽ വ്യത്യസ്തമായ കഥയും അവതരണവുമായെത്തുന്ന എസെക്കിയേൽ എന്ന സയൻസ് ഫിഷൻ ചിത്രത്തിന്റെ ഓപ്പണിംഗ് സോംഗ് ദുബൈയിൽ നടന്ന ചടങ്ങിൽ നിർമ്മാതാക്കളായ ഡോ. ടൈറ്റസ് പീറ്റർ, ജി.കെ.പൈ, സംഗീത സംവിധായകൻ ഡോ. വിമൽകുമാർ കാളി പുറയത്ത് എന്നിവർ ചേർന്ന് റിലീസ് ചെയ്തു. പൊന്നാനക്കാലം പിറക്കിത് എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായി ക്കഴിഞ്ഞു. ഓൾ സ്മൈൽസ് ഡ്രീം മൂവീസും, പൈ മൂവീസും ചേർന്ന് ഒരുക്കുന്ന ചിത്രം എ.ടി.എസ് ആർഡ് ക്രൂ സംവിധാനം ചെയ്തിരിക്കുന്നു. "പൊന്നാനക്കാലം പിറക്കിത്..." എന്ന് ആരംഭിക്കുന്ന, തമിഴിൽ ഒരുക്കിയിരിക്കുന്ന ഗാനത്തിൻ്റെ വരികൾ എഴുതിയിരിക്കുന്നത് ഡോ. തമിഴ്വേന്ദൻ പൊന്നുസാമിയാണ്. സംഗീതം ഡോ.വിമൽ കുമാർ കാളിപുറയത്ത്. ഡോ.സവിതമേനോൻ ഡോ. വിമൽകുമാർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഫിംഗർ പ്രിൻറ്, കാറ്റുവിതച്ചവർ, ദി ഗാർഡിയൻ എന്നീ ചിത്രങ്ങൾ ഒരുക്കിയ പ്രൊഫസർ സതീഷ് പോളാണ്   മുഴുനീള സയൻസ് ഫിക്ഷൻ ത്രില്ലറായ ‘എസെക്കിയേൽ’ ൻ്റെ കഥയും തിര...

ആരം സിനിമയിലെ ‘നറുതിങ്കൾ നീ…’ ലിറിക്കൽ വീഡിയോ എത്തി | Saiju Kurup | Aram Movie

Image
*നറുതിങ്കൾ നീ...*  *നിധിയാണെന്നും ...*   *ആരം*   *ലിറിക്കൽ വീഡിയോ എത്തി.*  ................................... നറുതിങ്കൾ നീ... നിധിയാണെന്നും ഒരു തൂവൽ തണലാകും... മൊഴിയാണെന്നും രജീഷ് പരമേശ്വരൻ  സംവിധാനം ചെയ്യുന്ന ആരം എന്ന ചിത്രത്തിലെ ഇന്നു പുറത്തുവിട്ട ഗാനമാണിത്. ലിറിക്കൽ വീഡിയോയായിട്ടാണ് ഈ ഗാനം പ്രകാശനം ചെയ്തിരിക്കുന്നത്. പ്രശസ്‌ത സംവിധായകൻ ജിസ് ജോയ് രചിച്ച ഈ ഗാനത്തിന് ഈണം പകർത്തിരിക്കുന്നത് രോഹിത് ഗോപാലകൃഷ്ണ നാണ് ഹരിചരണും ആർത്തി എം എൻ അശ്വിൻ എന്നിവർ പാടിയ ഈ ഗാനം ഈ ചിത്രത്തിൻ്റെ ഏറ്റവും ഹൈലറ്റാണ്.. അർത്ഥസമ്പുഷ്ട മായ വരികളും ഇമ്പമാർന്ന ഈണവും ആലാപനവും കൊണ്ട് ഏറെ മധുരതരമാണ് ഈ ഗാനം. സൈജുക്കുറുപ്പും എറിക്ക് ആദം അലനുമാണ് ഈ ഗാന രംഗത്തിലെ  അഭിനേതാക്കൾ. പൊലീസ് സർക്കിൾ ഇൻസ്പക്ടർ ആൻ്റോയും മകൻ അലനും തമ്മിലുള്ള ആത്മബന്ധമാണ് ഈ ഗാനരംഗത്തിലൂടെ വരച്ചുകാട്ടുന്നത്. സത്യസന്ധനായ ഒരു പൊലീസ്സുദ്യോഗ സ്ഥൻ്റെ തീഷ്‌ണമായ ഔദ്യോഗിക ജീവിതത്തിനിടയിലെ ചില സ്വകാര്യ നിമിഷങ്ങളി ലേക്കാണ് ചിത്രം വിരൽചൂണ്ടുന്നത്... കോഴിക്കോടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഇൻവസ്റ്റിഗേഷൻ ത്രില്ലർ സിനിമയാണ്...

ലോ ആൻഡ് ഓർഡർ ട്രെയിലർ എത്തി | Prakash Varma | Malayalam Action Thriller

Image
സാറെ പച്ചയാ അപ്പുറത്ത് .... എടാ കരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി ": ലോ ആൻഡ് ഓർഡർ (Law &Order. ) ട്രെയിലർ എത്തി ...................................... തകർപ്പൻ ആക് ഷൻരംഗങ്ങൾ. ഇമോഷണൽ ഡ്രാമാ, പ്രണയം, ചെറുപ്പത്തിൻ്റെ ചോരത്തിളപ്പുകൾ ...... ഇതെല്ലാം ഒരുമിച്ചെത്തുക യാണ്  . രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡറിൽ ഇന്നു പുറത്തുവിട്ട ട്രയിലറിലെ ദൃശ്യങ്ങളും സംഭാഷണങ്ങളും ശ്രദ്ധിച്ചാൽ ഇതെല്ലാം വ്യക്തമാകും. ഒരു മുഴുനീള ആക് ഷൻ തില്ലർ മൂവിക്കു വേണ്ടാന്ന എല്ലാ ആകർഷക ഘടകങ്ങളും ട്രയിലറിൽ കാണുന്നുണ്ട്. പ്രത്യേകിച്ചും യൂത്തിനെ ആകർഷിക്കുന്ന നിരവധി രംഗങ്ങളാണ് ട്രയിലറിൽ തെളിയുന്നത്. സെപ്റ്റംബർ പതിനെട്ടിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായി എത്തുന്ന ഈ ട്രയിലർ സോഷ്യൽ മീഡിയായിൽ തരംഗം തന്നെ സൃഷ്‌ടിക്കുന്നു. സത്യം സിനിമാസ്, & മഹാ സുബൈർമൂവി ക്ഷേത്ര യുടെ ബാനറിൽ പ്രേമചന്ദ്രൻ ഏ.ജി. , മഹാ സുബൈർ എന്നിവരാണ് ഇദ ചിത്രം നിർമ്മിക്കുന്നത്. ട്രയിലറിലെ ഏറെ ശ്രദ്ധേയമായ ചില രംഗങ്ങൾ ഒന്നു ശ്രദ്ധിക്കാം ... പച്ച... ടൗണിൽ എല്ലാവരും എന്നെ പച്ച എന്നാണു വിളിക്കുന്നത്... * സാറെ പച്ച...

വിട പറയാതെ ഓഡിയോ ലോഞ്ച് നടന്നു | SP Charan | Malayalam Movie

Image
****വിട പറയാതെ. ഓഡിയോ ലോഞ്ച് നടന്നു. ****  വിട പറയാതെ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം എറണാകുളംഅബാദ് പ്ലാസ ഹോട്ടലിൽ നടന്നു. പ്രമുഖ സിനിമാ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. എസ്.പി ബാലസുബ്രമണ്യത്തിന്റെ മകൻ എസ്.പി. ചരൺ ഒരു വ്യത്യസ്ത ഗാനം ആലപിക്കുന്നു എന്നതാണ് പ്രത്യേകത. മാതംഗി അജിത്ത് കുമാറാണ് മറ്റൊരു ഗായിക.എ.കെ.ബി. മൂവി ഇന്റർനാഷണലിനു വേണ്ടി എ.കെ.ബി. കുമാർ രചന, സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ഗാന രചന ലിയോൺസൈമൺ, സംഗീതം നാരായണൻ ആർ. മേനോൻ എന്നിവർ നിർവ്വഹിക്കുന്നു. ചിത്രീകരണം പൂർത്തിയായ ചിത്രം ഉടൻ തീയേറ്ററിലെത്തും. വില്ലജ് ഓഫീസിൽ ജോലി ചെയ്യുന്ന ഗോപൻ ഭാര്യ സിന്ധു കൊച്ചുമകൻ അബ്ജിത്ത് എന്നിവർ അടങ്ങുന്ന കൊച്ചു കുടുംബത്തിന്റെ കഥ പറയുകയാണ് ഈ ചിത്രം. എ.കെ.ബി. മൂവി ഇന്റർനാഷണലിന് വേണ്ടി, എ.കെ.ബി കുമാർ, നിർമ്മാണം, രചന, സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് വിട പറയാതെ. ക്രീയേറ്റീവ് ഹെഡ് - മമ്മി സെഞ്ച്വറി, ക്യാമറ - ഷെട്ടി മണി, എഡിറ്റർ-ഷിബു പി.എസ്, ഗാന രചന - ലിയോൺസൈമൺ, സംഗീതം - നാരായണൻ ആർ. മേനോൻ, ആലാപനം - എസ്.പി. ചരൺ, മാതംഗി അജിത്ത്കുമാർ, -അസോസിയേറ്റ് ഡയറക്ടർ - അർജുൻ ദേവരാജ്, ആർട്ട് - വി...

എം. പത്മകുമാർ – അമലാ പോൾ ചിത്രം ആരംഭിച്ചു | Horror Thriller

Image
*എം. പത്മകുമാർ*   *അമലാ പോൾ*   *ചിത്രം*   *ആരംഭിച്ചു*  ................................... ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം  പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ പതിനൊന്ന് വെള്ളിയാഴ്ച്ച ആരംഭിച്ചു.. രാജ് സാഗർ ഫിലിംസിൻ്റെ ബാനറിൽ രമേഷ് ഗോപിനാഥനാഥ് ഈ ചിത്രം നിർമ്മിക്കുന്നു. കേന്ദ്ര ഭരണ പ്രദേശമായ മാഹി അയിഷാ മൻസിലിലിൽ നടന്ന പൂജാ ചടങ്ങോടെയായി രുന്നു ചിത്രീകരണത്തിനു തുടക്കമായത്. ചലച്ചിത്ര പ്രവർത്തകർ, അണിയറപ്രവർത്തകർ, ബന്ധുമിത്രാദികൾ സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിലെ പ്രമുഖർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ശ്രീമതി ഉഷാശ്രീധരൻ,സ്നിഷ രമേഷ് എന്നിവർ ആദ്യ ഭദ്രദീപം തെളിയിച്ചു.  പോണ്ടിച്ചേരി മുൻ ആഭ്യന്തര വകുപ്പുമന്ത്രി ഈ. വത്സരാജ് , വ്യവസായ പ്രമുഖൻ സുധാകരൻ പൂക്കോട്  ഉൾപ്പെടെ ചലച്ചിത്ര പ്രവർത്തകരും ബന്ധുമിത്രാദികളും ചേർന്ന് ഈ ചടങ്ങ് പൂർത്തികരിച്ചു. തുടർന്ന് പ്രശസ്‌ത നിർമ്മാതാവും എക്സിബിറ്ററുമായ നിർത്താൻ ലിബർട്ടി ബഷീർ സ്വിച്ചോൺ കർമ്മവും, മാഹി എം .എൽ എ. അഡ്വ.ടി. ഷോട്ടിൽ കുമാർ ഫസ്റ്റ് ക്ലാപ...

ഗണകൻ: ജ്യോതിഷ തട്ടിപ്പുകൾ തുറന്നുകാട്ടുന്ന മലയാള ചിത്രം | Gananakan

Image
**ജ്യോതിഷത്തിന്റെ മറവിലെ തട്ടിപ്പുകൾ തുറന്നു കാണിക്കുന്ന"ഗണകൻ" വരുന്നു. **  ജ്യോതിഷത്തിന്റെ മറവിലെ തട്ടിപ്പുകൾ ഓരോന്നും തുറന്ന് കാണിക്കുന്ന ചിത്രമാണ് ഗണകൻ.ആർ.എം.ആർ പ്രെഡഷൻസിന്റെ ബാനറിൽ ആർ.എം.ആർ നിർമ്മിച്ച് സംവിധാനം നിർവഹിക്കുന്ന ഗണകൻ പത്തനാപുരത്തും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായി. സ്റ്റുഡിയോ വർക്കുകൾ പുരോഗമിക്കുന്ന ചിത്രം ഉടൻ തീയേറ്ററിലെത്തും. സംവിധായകനും നിർമ്മാതാവുമായ ആർ.എം.ആർ തന്നെയാണ് ചിത്രത്തിലെ നായകനായും അഭിനയിക്കുന്നത്.കൊച്ചുപ്രേമന്റെ അവസാന ചിത്രമായ ഒരു പപ്പടവട പ്രേമം എന്ന ചിത്രത്തിനു ശേഷം ആർ.എം.ആർ. സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗണകൻ. മലയാള സിനിമയിൽ ആദ്യമായി ഒരു ജ്യോതിഷ്യൻ വില്ലനായി എത്തുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. എം ആർ ഗോപകുമാറാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിവാഹത്തിന് ജാതകം നോക്കാനെത്തുന്ന കോടീശ്വരനായ വരന്റെ പണം തട്ടിയെടുക്കാനായി തന്ത്രങ്ങൾ മെനയുന്ന ജ്യോതിഷ പണ്ഡിതൻ. ഇയാളുടെ ദുഷ്ചെയ്തികൾ കാരണം, പലരും തകർന്നപ്പോൾ രൗദ്ര രൂപം പൂണ്ട സാക്ഷാൽ കാളിദേവി പ്രത്യക്ഷപ്പെട്ട് നീതി നടപ്പാക്കുന്നു. ദൈവികമായ ജ്യോതിഷം പോലും, പണസമ്പാദനത്തിനായി തെറ്റായ രീതിയിൽ ഉ...