ഖജുരാഹോ ഡ്രീംസ്. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.


 ഖജുരാഹോ ഡ്രീംസ്. 

 ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

.........  ..  .........................,...

മലയാളത്തിലെ ഏറ്റം ജന പ്രിയരായ ഒരു സംഘം അഭിനേതാക്കളുടെ സംഗമത്തിലൂടെ ഏറെ ശ്രദ്ധേയമായ ഖജുരാഹോ ഡ്രീംസ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗുഡ് ലൈൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എം.കെ.നാസ്സർ നിർമ്മിക്കുന്നു.

'അർജുൻ അശോകൻ, ധ്രുവൻ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ അതിഥി രവി എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജോണി ആൻ്റണി, സോഹൻ സീനുലാൽ, സാദിഖ്, നസീർ ഖാൻ, നെഹാസക്സേന, വർഷാ വിശ്വനാഥ് എന്നിവരും പ്രധാന താരങ്ങളാണ്.

രചന - സേതു.

ഗാനങ്ങൾ - ഹരി നാരായണൻ.

സംഗീതം - ഗോപി സുന്ദർ.

ഛായാഗ്രഹണം - പ്രദീപ് നായർ.

എഡിറ്റിംഗ് - ലിജോ പോൾ

ഫിനാൻസ് കൺട്രോളർ-സന്തോഷ്

പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - പ്രതാപൻ കല്ലിയൂർ

പ്രൊഡക്ഷൻ കൺട്രോളർ- 

സിന്റോ ഒറ്റത്തൈക്കൽ.

പ്രോജക്റ്റ് ഡിസൈനർ - ബാദ്ഷ.

വാഴൂർ ജോസ്.

Comments

Popular posts from this blog

റെക്കോർഡ് തുകക്ക് ദുൽഖർ സൽമാൻ ചിത്രം കിംഗ് ഓഫ് കൊത്തയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കി സോണി മ്യൂസിക്