അസുരയും കാലമേ തിരുമ്പുതേയും യൂട്യൂബിൽ പ്രേക്ഷക ശ്രെദ്ധ നേടുന്നു

 https://24timemedia.com/asuraa-kaalmae-divo-music-pradeepbaabu-gp-productions/

അസുരയും കാലമേ തിരുമ്പുതേയും  യൂട്യൂബിൽ പ്രേക്ഷക ശ്രെദ്ധ നേടുന്നു 

https://youtu.be/mGa19n1MnFM

ജിപി പ്രൊഡകഷന്സിന്റെ ബാനറിൽ ഡിവോ മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെ ഇറങ്ങിയ അസുരയും (തമിഴ് ,ഹിന്ദി ,മലയാളം)  കാലമേ തിരുമ്പുതേയും (തമിഴ് )  ആണ് ഇപ്പോൾ യൂട്യൂബിൽ  ട്രെൻഡിങ് ആയിരിക്കുന്നത് .  24 മണിക്കൂറിനുളിൽ  തന്നെ 2 മ്യൂസിക്കൽ ആൽബങ്ങളും ഒരു ലക്ഷത്തിൽ കൂടുതൽ വ്യൂസ് നേടി കഴിഞ്ഞു. പ്രശസ്ത സൗത്ത് ഇന്ത്യൻ പിന്നണി ഗായകനും നടനും സംഗീത സംവിധായകനുമായ ശ്രീ പ്രദീപ് ബാബു സംവിധാനം ചെയ്ത് നവാഗതനായ ശ്രീ ഗോകുൽ പ്രസാദ് പാടി അഭിനയിച്ച ഈ  2  മ്യൂസിക്കൽ ആൽബങ്ങളും നിർമാണം നിർവഹിച്ചിരിക്കുന്നത്  ദുബായ് പ്രവാസി ശ്രീ പ്രസാദ് കുമാർ ആണ് . ജൂൺ 10  ന്  ചെന്നൈയിൽ പ്രസാദ് കളർ ലാബിലെ പ്രിവ്യു തീയേറ്ററിൽ നടന്ന ലോഞ്ചിൽ  തമിഴ് സിനിമ ലോകത്തെ പ്രമുഖർ പങ്കെടുത്തു.  25000 ഗാനങ്ങൾ പാടി ഇന്ത്യൻ സംഗീതത്തെ ഉന്നത  ശ്രേണിയിൽ  എത്തിച്ച മനോയും  തമിഴ് സംഗീത സംവിധായകൻ സിർപിയും  മറ്റു അനേകം പ്രമുഖരയുടെയും സാനിധ്യത്തിൽ ആണ് ലോഞ്ച് നടന്നത്.


"Kaalame Thirumbuthe" Sung by Gokul Prasad, Lyrics Written by Dhamodharan Lakshmanan, Music & Directed by Pradeep Baabu. 

https://www.youtube.com/watch?v=TsyKvzT-zQI

Credits:


Song - Kaalame

Album - Kaalame Thirumbuthe

Music & Direction - Pradeep Baabu

Producer - P Prasad Kumar

Lyrics - Dhamodharan Lakshmanan

Singer - Gokul Prasad

Key programming & Kazoo - Francis Sabu

Violin - Francis Xevier

Backing vocals - Pradeep baabu, Francis Sabu, Sumi Prasad & Jyothilekshmi 

Mix & Master - Nikhil kakkochan, Freddy’s studio, Cochin

Recording studio - GP Studios, UAE

Concept - P Prasad kumar & V. Sundareswara perumal

Dop - Nissam zuppy

Edit - Afsal Jahan

Colouring - Abhi sree

Associate director - Shanif Ayiroor 

Make up - Navas Thirur

Asst camera - Mukthar & Rashi 

Art - Praveen Kummatty

Unit - Light N Shoot, Palakkad 

PRO- Sharon Oachira

Design - Anees Designs

College - RVS engineering college, Dhindugal

Cast - Gokul Prasad, P. Prasad kumar, T. Maharaja, S. Sethuraman, V. Sundareswara perumal, S. Arunmozhi, V. Narayanappa, P. Ahok kumar, V. Renganathan, R. Srinivasan, R. Steve Paxon, K.V.R GURU PRASAD, K.Bharathi raja, C.kanagaraj, R.Jeyakrishnan, Vigneshvaran K, Kalaimaan.S, Kannan.k, Saran Pandi.M, Iniyaa K, Vishnu varthini. T, Crosini.P & Dr.A P Jagadeesan


"ASURAA" Sung by Gokul Prasad, Lyrics Written by Prashant Barasker, Music & Directed by Pradeep Baabu. 


https://www.youtube.com/watch?v=0mkharoqYg8


https://www.youtube.com/watch?v=ZlCe8N3PCGk


https://www.youtube.com/watch?v=4ZU-25YgwHs

Credits:


Song - Gunda Mawali

Album - Asuraa

Music & Direction - Pradeep Baabu

Producer - P Prasad Kumar

Lyrics - Prashant Barasker

Singer - Gokul Prasad

Key programming - Francis Sabu

Backing vocals - Pradeep baabu & Jyothilekshmi

Mix & Master - Nikhil kakkochan, Freddy’s studio, Cochin 

Recording studio - GP Studios, UAE


Cast - Gokul Prasad, Daniel David, Robin Sebastian, Sajna Saaj, John Didimos, gokul, Saju, Sruthy, Sreethu, Roshini, Swathu, Riya, Swathy

Concept - Pradeep Baabu

Dop - Nissam zuppy

Edit - Afsal Jahan

Colouring - Abhi sree

Associate director - Shanif Ayiroor 

Make up - Navas Thirur

Asst camera - Mukthar & Rashi 

Art - vinoj Pallissery

Costume - Creative Suits

Unit - Light N Shoot, Palakkad 

Choreography- Aravind Ajayan 

PRO - Sharon Oachira

Design - Anees Designs


In Association with Divo Music

Twitter: https://twitter.com/divomusicindia

Facebook: https://www.facebook.com/divomusicindia

Instagram: https://instagram.com/divomusicofficial


Comments

Popular posts from this blog

"Neethi": A Gripping Anthology Depicting the Struggle for Justice

'ദ പ്രീസ്റ്റ്'ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു