'വടു - The Scar' ജൂലൈ 3ന് തിയേറ്ററുകളിൽ | ടി.ജി. രവി, ശ്രീജിത്ത് രവി ചിത്രത്തിന്റെ റിലീസ്

 "വടു-The Scar"

ജൂലൈ 3-ന്.

"""""""""""""""""""""""""""""

ടി ജി രവി,ശ്രീജിത്ത് രവി,ശിവജി ഗുരുവായൂർ, മണികണ്ഠൻ പട്ടാമ്പി,ആര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 

ശ്രീജിത്ത് പൊയിൽക്കാവ് തിരക്കഥയെഴുതി സംവിധാനം ചെയ്ത "വടു-The Scar" ജൂലൈ മൂന്നിന് പ്രദർശനത്തിനെത്തുന്നു.

നീലാംബരി പ്രൊഡക്ഷൻസ് വൈഡ് സ്ക്രീൻ മീഡിയാ പ്രൊഡക്ഷൻസ് എന്നീ ബാനറിൽ മുരളി നീലാംബരി, ഡോ: മനോജ് ഗോവിന്ദൻ, പ്രദീപ്കുമാർ, മോഹനൻ കൂനിയേത്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ  ഛായാഗ്രഹണം വിപിൻ ചന്ദ്രൻ നിർവ്വഹിക്കുന്നു.

മുരളി നീലാംബരി എഴുതിയ വരികൾക്ക് നവാഗതനായ പി ഡി സൈഗാൾ സംഗീതം പകരുന്ന നാലു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.

എഡിറ്റർ-രതിൻ രാധാകൃഷ്ണൻ,

ചീഫ് അസോസിയേറ്റ് ഡയറക്ടർ-രവി വാസുദേവ്,

അസിസ്റ്റൻ്റ് ഡയറക്ടർ-

ബാലാസാഗർ,അഞ്ചിത,സൗണ്ട് ഡിസൈൻ ആന്റ് ബിജിഎം-

നിഖിൽ കെ  മോഹൻ,

ഫിനാൻസ്

കൺട്രോളർ-

ശ്രീകുമാർ പ്രിജി,

കല-വിനീഷ് കണ്ണൻ,

പരസ്യകല-വിഷ്ണു രാമദാസ്,ഷാജി പാലൊളി,കോസ്റ്റൂംസ്-പ്രസാദ് ആനക്കര,

മേക്കപ്പ്-വിനീഷ് ചെറുകാനം,

സ്റ്റിൽസ്-രാഹുൽ ലൂമിയർ,പ്രൊഡക്ഷൻ കൺട്രോളർ-കമലേഷ് കടലുണ്ടി,പി ആർ ഒ-എ എസ് ദിനേശ്,

മനു ശിവൻ.


Comments

Popular posts from this blog

"Neethi": A Gripping Anthology Depicting the Struggle for Justice

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; 'ബിഹൈൻഡ്ഡ്' ടീസർ റിലീസ് ചെയ്തു...