ധ്യാൻ ശ്രീനിവാസന്റെ 'മിനി ആന്റ് കൂപ്പർ' ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി | ചിത്രീകരണം ലണ്ടനിൽ
" മിനി ആന്റ് കൂപ്പർ "
ടൈറ്റിൽ പോസ്റ്റർ.
"""""""""""""""""""""""""""
ധ്യാൻ ശ്രീനിവാസനെ നായകനാക്കി
'മെയ്ഡ് ഇൻ
ക്യാരവാൻ' എന്ന ചിത്രത്തിന് ശേഷം ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന
" മിനി ആന്റ് കൂപ്പർ "
എന്ന സിനിമയുടെ ഒഫീഷ്യൽ ടൈറ്റിൽ പോസ്റ്റർ, പ്രശസ്ത താരങ്ങളായ മഞ്ജു വാര്യർ,സംഗീത് പ്രതാപ്,വിഷ്ണു ഉണ്ണികൃഷ്ണൻ,ബിബിൻ ജോർജ്ജ്,അജയ് വാസുദേവ്,ജിയോ ബേബി,നോബി മർക്കോസ്,കുട്ടി അഖിൽ തുടങ്ങിയവരുടെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു.
'ശാന്തമീ രാത്രിയിൽ' എന്ന ചിത്രത്തിനു ശേഷം എ ഡബ്ല്യൂയു എ മൂവിസിന്റെ
ബാനറിൽ റോൾഡ് തോമസ് നിർമ്മിക്കുന്ന ഈ ചിത്രം
പൂർണമായും ഇംഗ്ലണ്ടിലാണ് ചിത്രീകരിക്കുന്നത്.
അലിസ്റ്റൈർ ജോർജ് ജോൺ,ശാന്ത നീറ്റോ എന്നിവർ സഹ നിർമ്മാതാക്കളാകുന്ന
" മിനി ആന്റ് കൂപ്പർ " സിനിമയുടെ ചിത്രീകരണം ഓഗസ്റ്റ് അവസാനം ലണ്ടനിൽ ആരംഭിക്കും.
ഛായാഗ്രഹണം-ഷിജു എം ഭാസ്കർ,
പ്രൊജക്റ്റ് ഡിസൈനർ-
അനുകുട്ടൻ ഏറ്റുമാനൂർ,പി ആർ ഒ-എ എസ് ദിനേശ്.

Comments
Post a Comment