'പിവിടി-പ്രൈവറ്റ് ടീം' ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് | നന്ദ കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം

"പിവിടി-

പ്രൈവറ്റ് ടീം"

ഫസ്റ്റ് ലുക്ക് പോസ്റ്റർ.

"""""""""""""""""""""""""""""



ഓരോ തീരുമാനത്തിനും ഒരു വിലയുണ്ട്…

ഓരോ രഹസ്യത്തിനും ഒരു സത്യമുണ്ട് എന്ന് വിളിച്ചോതി

ഒരു സാധാരണ ടീമിന്റെ അസാധാരണ യാത്രയുടെ സംഭവ ബഹുലമായ മുഹൂർത്തങ്ങൾ ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് "പിവിടി-പ്രൈവറ്റ് ടീം".

'കമോൺഡ്രാഏലിയൻ ' എന്ന ചിത്രത്തിനു ശേഷം നന്ദ കുമാർ എ പി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന"പിവിടി-

പ്രൈവറ്റ് ടീം"എന്ന

 ചിത്രത്തിൻ്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

നന്ദ കുമാർ ഫിലിംസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നന്ദ കുമാർ,കുരിയാകോസ്,സാനി,ആലപ്പി പൊന്നമ്മ,ഷാജി 

ജോൺ പോൾ,

അനിൽകുമാർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തിൻ്റെ 

ഛായാഗ്രഹണം ദിലീപ് അലക്കോട് നിർവ്വഹിക്കുന്നു. സംഗീതം-എൻ വൈബ് മ്യൂസിക് സ്റ്റുഡിയോ, എഡിറ്റർ-നന്ദ കുമാർ. 


Comments

Popular posts from this blog

"Neethi": A Gripping Anthology Depicting the Struggle for Justice