'ലോ ആന്റ് ഓഡർ' ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി | പ്രകാശ് വർമ്മ നായകനായി രഞ്ജിത്ത് ചിത്രം

*ലോ ആന്റ് ഓഡർ*

(LAW AND ORDER)

ടൈറ്റിൽ പോസ്റ്റർ.

"""""""""""""""""""""""""


'തുടരും' ഫെയിം പ്രകാശ്  വർമ്മയെ കേന്ദ്ര കഥാപാത്രമാക്കി

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന *ലോ ആന്റ് ഓഡർ* (LAW AND ORDER)എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടൈറ്റിൽ പോസ്റ്റർ, മെഗാസ്റ്റാർ മമ്മൂട്ടി  തന്റെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു.

അഭിരാമി,ഋതുദേവ് അയ്യപ്പൻ,ഷനൂദ് ഇബ്രാഹിം,ഡോൺ മൈക്കിൾ,സജൽ സുദർശനൻ,

നിജാദ് ബാബു തോമസ്,

ഷേർഷ ഷെരീഫ്,

റിനോഷ് ജോർജ്ജ്,

അമൽ ജോസ്

ആന്റണി,ബോബി കുര്യൻ,വി. കെ പ്രകാശ്,ദേവൻ,സുരേഷ് കൃഷ്ണ,ആനന്ദ് മന്മഥൻ,ജോയ് മാത്യു,

ഭീമൻ രഘു,ജെയ്സ്,

അസീം ജമാൽ,

ജോണി ആന്റണി,

അജയ് വാസുദേവ്,

അക്ഷയ്

രാധാകൃഷ്ണൻ,

ശങ്കർ രാമകൃഷ്ണൻ,

നന്ദൻ ഉണ്ണി,മോഹൻ ജോസ്,മാധുരി,

സാബു മോൻ

ഗുണ്ട്കാട് സാബു,

നന്ദു,മുരുകൻ,

സന്ധ്യ രാജേന്ദ്രൻ,

വൈഷ്ണവി,

രമാദേവി,അംബിക നായർ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രമുഖ താരങ്ങൾ.

സത്യം സിനിമാസ്,

മഹാ സുബൈർ മൂവീക്ഷേത്ര എന്നി ബാനറിൽ പ്രേമചന്ദ്രൻ എ  ജി,മഹാസുബൈർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം 

പ്രശാന്ത് രവീന്ദ്രൻ നിർവഹിക്കുന്നു.

കഥ തിരക്കഥ സംഭാഷണം ഉദയ് കൃഷ്ണ എഴുതുന്നു.

ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോ ഡാനിയൽ സംഗീതം പകരുന്നു.കപിൽ കപിലൻ,റ്റോജൻ റ്റോബി,അനില രാജീവ് എന്നിവരാണ് ഗായകർ.പശ്ചാത്തല സംഗീതം-ബിജിബാൽ,

എഡിറ്റർ-മനോജ് കണ്ണോത്ത്,

ലൈൻ പ്രൊഡ്യൂസർ- സുനിൽ സിങ്ങ്,

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അതുൽ പ്രേം,സൈനുദ്ദീൻ,

പ്രൊഡക്ഷൻ കൺട്രോളർ-പ്രശാന്ത് നാരായണൻ,പ്രൊഡക്ഷൻ ഡിസൈൻ- സാബുറാം,വസ്ത്രാലങ്കാരം- സമീറ സനീഷ്,

മേക്കപ്പ്-റോഷൻ എൻ ജി,സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി,പോസ്റ്റർ

ഡിസൈൻ- ആന്റണി സ്റ്റീഫൻ,അസ്സോസിയേറ്റ് ഡയറക്ടർ-ബോസ് വി,കാസ്റ്റിങ്ങ് ഡയറക്ടർ-ശാലിനി,

ശബ്ദമിശ്രണം- വിഷ്ണു സുജാതൻ,

സൗണ്ട് ഡിസൈനർ- കിഷൻ സപ്താ,

നൃത്ത സംവിധാനം- ഷെരീഫ്,അർച്ചന,

സംഘട്ടനം-കലൈ കിങ്സ്റ്റൺ,ഫീനിക്സ് പ്രഭു,മാഫിയ ശശി,പി

സി സ്റ്റണ്ട്സ്,പി ആർ ഒ-എ എസ് ദിനേശ്.


Comments

Popular posts from this blog

"Neethi": A Gripping Anthology Depicting the Struggle for Justice

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; 'ബിഹൈൻഡ്ഡ്' ടീസർ റിലീസ് ചെയ്തു...