❤️ "വടു - The Scar" ഓരോ അച്ഛന്റെയും ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന സ്നേഹത്തിന്റെയും പറയാതെ പോയ വാക്കുകളുടെയും വിങ്ങലിന്റെയും കഥ. ഇന്ന് രാവിലെ 11 മണിക്ക് "വടു - The Scar"യുടെ Official Trailer പുറത്തിറങ്ങുകയാണ്. മക്കളെ ജീവനേക്കാൾ സ്നേഹിച്ചിട്ടും അത് മുഴുവൻ വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ കഴിയാതെ പോയ എല്ലാ അച്ഛൻമാർക്കും... അവരുടെ സ്നേഹം ഒരു വിങ്ങലായി ഹൃദയത്തിൽ സൂക്ഷിക്കുന്ന എല്ലാ പിതാക്കന്മാർക്കും... ഈ സിനിമ സമർപ്പിക്കുന്നു. ❤️ #VaduTheScar #OfficialTrailer #FatherAndSon #EmotionalJourney #FamilyMovie #MalayalamCinema #TGRavi #SreejithRavi #LoveBeyondWords #TributeToFathers #FamilyEmotion #MovieTrailerLaunch #VaduMovie #TheScar #JulyRelease #HeartTouchingStory #MalayalamMovieUpdates #CinemaWithSoul #FatherlyLove #MustWatchMovie

 ❤️ "വടു - The Scar"  ഓരോ അച്ഛന്റെയും ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന സ്നേഹത്തിന്റെയും പറയാതെ പോയ വാക്കുകളുടെയും വിങ്ങലിന്റെയും കഥ.

ഇന്ന് രാവിലെ 11 മണിക്ക് "വടു - The Scar"യുടെ Official Trailer പുറത്തിറങ്ങുകയാണ്.

മക്കളെ ജീവനേക്കാൾ സ്നേഹിച്ചിട്ടും അത് മുഴുവൻ വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ കഴിയാതെ പോയ എല്ലാ അച്ഛൻമാർക്കും...

അവരുടെ സ്നേഹം ഒരു വിങ്ങലായി ഹൃദയത്തിൽ സൂക്ഷിക്കുന്ന എല്ലാ പിതാക്കന്മാർക്കും...

ഈ സിനിമ 

സമർപ്പിക്കുന്നു. ❤️


#VaduTheScar #OfficialTrailer #FatherAndSon #EmotionalJourney #FamilyMovie #MalayalamCinema #TGRavi #SreejithRavi #LoveBeyondWords #TributeToFathers #FamilyEmotion #MovieTrailerLaunch #VaduMovie #TheScar #JulyRelease #HeartTouchingStory #MalayalamMovieUpdates #CinemaWithSoul #FatherlyLove #MustWatchMovie


Comments

Popular posts from this blog

"Neethi": A Gripping Anthology Depicting the Struggle for Justice

'ദ പ്രീസ്റ്റ്'ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു