🎂✨ First Of Many!
ഒരു ചെറിയ ആഘോഷം... പക്ഷേ ഒരുപാട് സ്വപ്നങ്ങളും സന്തോഷങ്ങളും പങ്കിടുന്ന ഒരു കുടുംബം. ❤️🔥
എന്നിൽ വിശ്വാസമർപ്പിച്ച പ്രിയപ്പെട്ട നിർമ്മാതാക്കൾക്കും, മധുവിധുവിനായി ആത്മാർത്ഥമായി പ്രവർത്തിച്ച അഭിനേതാക്കൾക്കും, എഴുത്തുകാർക്കും, മുഴുവൻ ടീമിനും നന്ദി.
ഇത് ഒരു തുടക്കം മാത്രം...
ഇനിയും ഒരുപാട് ആഘോഷങ്ങൾ ബാക്കിയുണ്ട്. 🚀🎬
#VishnuAravind #MadhuvidhuMovie #Madhuvidhu #MalayalamCinema #Mollywood #FilmFamily #BehindTheScenes #FirstOfMany #TeamMadhuvidhu #CinemaLife #MovieUpdate #AjithVinayakaFilms

Comments
Post a Comment