സൂരി- മതിമാരൻ പുകഴേന്തി ചിത്രം "മണ്ടാടി" ആഗോള റിലീസ് 2026 സെപ്റ്റംബർ 4 ന്
തമിഴ് നടൻ സൂരി നായകനായി എത്തുന്ന പുതിയ ചിത്രം "മണ്ടാടി" ആഗോള റിലീസ് 2026 സെപ്റ്റംബർ 4 ന്. മതിമാരൻ പുകഴേന്തി സംവിധാനം ചെയ്യുന്ന മണ്ടാടി , 'റോക്കി' എന്ന ചിത്രത്തിനു ശേഷം അദ്ദേഹം ഒരുക്കുന്ന ചിത്രമാണ്. ആർഎസ് ഇൻഫോടെയ്ൻമെൻ്റിൻ്റെ ബാനറിൽ എൽറെഡ് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. തെലുങ്ക് താരം സുഹാസ് ആണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. നായികാ വേഷം ചെയ്യുന്നത് മഹിമ നമ്പ്യാർ.
#mandaadi

Comments
Post a Comment