മാസ് ആക്ഷൻ രംഗങ്ങളുമായി തീയറ്ററിൽ പ്രേക്ഷകർ ഏറ്റെടുത്ത ഷോലൈ ദി സ്ക്രാപ്പ് ഷോപ്പ് **എന്ന മലയാള ചിത്രം ഇപ്പോൾ യൂട്യൂബ് ചാനലിലും റിലീസ് ആയിരിക്കുന്നു.

 മാസ് ആക്ഷൻ രംഗങ്ങളുമായി തീയറ്ററിൽ പ്രേക്ഷകർ ഏറ്റെടുത്ത ഷോലൈ ദി സ്ക്രാപ്പ് ഷോപ്പ് **എന്ന മലയാള ചിത്രം ഇപ്പോൾ യൂട്യൂബ് ചാനലിലും റിലീസ് ആയിരിക്കുന്നു.


 സോഷ്യൽ മീഡിയ താരമായ രാജേഷിന്റെയും ചിന്നുവിന്റെയും യൂട്യൂബ് ചാനലിലൂടെയാണ് ഷോലൈ  എന്ന ചിത്രം റിലീസ് ആയത്. .ഇവർ ഇരുവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. ഏപ്രിൽ 19  ആം തീയതിയാണ് ചിത്രം യൂട്യൂബിൽ എത്തിയത്.


 നവാഗതനായ സിജുഖമർ കഥ എഴുതി സംവിധാനം ചെയ്ത  ചിത്രത്തിൽ പുതുമുഖം അയാൻ ആദിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാജേഷ് ഈശ്വർ, അനീഷ് ഖാൻ, കൃഷ്ണദാസ്, അജിത്ത് സോമൻ,അരിസ്റ്റോ സുരേഷ്, വി കെ ബൈജു, ക്ലീറ്റസ്, ഷ രീഫ് നട്ട്സ്,സ്നേഹ വിജീഷ്, ദീപ്തി എന്നിവരാണ് മറ്റ് അഭിനേതാക്കൾ.


സൗഹൃദത്തിന്റെ അതിർവരമ്പുകൾക്കപ്പുറം  സഹോദര സ്നേഹത്തിന്റെ തീവ്രത വരച്ചു കാട്ടുന്ന ചിത്രം ആണിത്. പരുക്കനായ നായകന്റെ കനൽചൂളയിലെ എരിയുന്ന പ്രതികാര ദാഹത്തിന്റെ  കഥ വേറിട്ട ഒരു ആഖ്യാന രീതിയിലൂടെ സംവിധായകൻ അണിയിച്ചൊരുക്കിയിരിക്കുന്നത്.

 പി ആർ ഒ എം കെ ഷെജിൻ.

https://youtu.be/cLVGFn4vgds?si=5BoYjjiL32Lld2y5





Comments

Popular posts from this blog

"Neethi": A Gripping Anthology Depicting the Struggle for Justice

'ദ പ്രീസ്റ്റ്'ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു