വടി കുട്ടി മമ്മൂട്ടി ആരംഭിക്കുന്നു.


 വടി കുട്ടി മമ്മൂട്ടി 

 ആരംഭിക്കുന്നു.

....................................

ഏറെ നാളത്തെ ഇടവേളക്കുശേഷം മലയാളത്തിൽ ഒരുങ്ങുന്ന വ്യത്യസ്ഥമായ ഫാൻ്റസി ചിത്രമാണ് വടികുട്ടി മമ്മൂട്ടി.

നവാഗതനായ സിഫാസ് അഷറഫ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

എലമെൻ്റ്സ് ഓഫ് സിനിമയുടെ ബാനറിൽ സംവിധായകരായ ജി.മാർത്താണ്ഡനും അജയ് വാസുദേവും എം.ശ്രീരാജ് ഏ.കെ. ഡി.യുമാണ് ഈ ചിത്രം നിർമ്മിക്കുന്നത്.


കുട്ടികൾക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

: - ജാഫർ ഇടുക്കി, ഹരിശ്രീ അശോകൻ, എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

തികച്ചും

  ഈ ചിത്രത്തിൻ്റെ ഏറെ വ്യത്യസ്ഥമായ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും സമൂഹ മാധ്യമങ്ങളിൽ ഇതിനകം വൈറലായിരിക്കുകയാണ്.

കൊച്ചിയിലെ ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലൂടെയാണ് ഈ ചിത്രത്തിന് ആരംഭം കുറിച്ചത്.

ഈ ചിത്രത്തിൻ്റെ മറ്റു വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

വലിയ വിജയം നേടിയ ഇഷ്ക്ക് എന്ന ചിത്രത്തിനു ശേഷം രതീഷ് രവി തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്.

രാജീവ് ആലുങ്കലിൻ്റെ വരികൾക്ക് ബിജിപാൽ ഈണം പകർന്നിരിക്കുന്നു.

ഛായാഗ്രഹണം - അഭിലാഷ് ശങ്കർ.

കലാസംവിധാനം. സുജിത് രാഘവ്.

മേക്കപ്പ് - രഞ്ജിത്ത് മണലിപ്പറമ്പിൽ

കോസ്റ്റ്വും - ഡിസൈൻ -

മഞ്ജുഷ രാധാകൃഷ്ണൻ.

എഡിറ്റ് - ഓസ്റ്റ്ക്രോവ് സ്റ്റുഡിയോസ് 

ക്രിയേറ്റീവ് സപ്പോർട്ട് - റഫീഖ് ഇബ്രാഹിം

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഫൈസൽകുട്ടി

അസ്സോസ്സിയേറ്റ് ഡയറക്ടർ - നാഫി നസീർ.

ഡിസൈൻ - എസ്.കെ. ഡി.

പ്രൊഡക്ഷൻ കൺട്രോളർ-ജിനു. പി.കെ.

വാഴൂർ ജോസ്.


Comments

Popular posts from this blog

"Neethi": A Gripping Anthology Depicting the Struggle for Justice

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; 'ബിഹൈൻഡ്ഡ്' ടീസർ റിലീസ് ചെയ്തു...