ഫെഫ്ക പി.ആര്‍.ഒ യൂണിയന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു......

 ഫെഫ്ക പി.ആര്‍.ഒ യൂണിയന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു......


സിനിമയിലെ പി.ആർ.ഒമാരുടെ സംഘടനയായ ഫെഫ്ക പി.ആർ.ഒ യൂണിയന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. അജയ് തുണ്ടത്തിലാണ് പ്രസിഡന്റ്. എബ്രഹാം ലിങ്കൺ ആണ് സെക്രട്ടറി.......

ട്രഷറർ: മഞ്ജു ഗോപിനാഥ്, എം.കെ ഷെജിൻ ആലപ്പുഴയാണ് വൈസ് പ്രസിഡന്റ്. ജോയന്റ് സെക്രട്ടറി: റഹിം പനവൂർ, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ: വാഴൂർ ജോസ്, ദേവസ്സിക്കുട്ടി മുടിക്കൽ, അയ്മനം സാജൻ, ബിജു പുത്തുർ, പി. ശിവപ്രസാദ്, പ്രതീഷ് ശേഖർ, ആതിര ദിൽജിത്ത്, അഞ്ജു അഷറഫ് എന്നിവരാണ് മറ്റ് അംഗങ്ങൾ.......




Comments

Popular posts from this blog

റെക്കോർഡ് തുകക്ക് ദുൽഖർ സൽമാൻ ചിത്രം കിംഗ് ഓഫ് കൊത്തയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കി സോണി മ്യൂസിക്