മലയാളത്തിന്റെ അതുല്യ നടനായിരുന്ന നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം "കോപ"ത്തിന്റെ ലിറിക്കൽ വീഡിയോ നടനും ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ പ്രകാശനം ചെയ്തു. കെ മഹേന്ദ്രൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചത് രാജേഷ് വിജയ് ആണ്. സജി ശ്രീവത്സം ആണ് ഗാനരചന നിർവ്വഹിച്ചിരിക്കുന്നത്. മഞ്ജരി , ചന്ദന രാജേഷ്, രാജേഷ് വിജയ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. അഞ്ജലി കൃഷ്ണയാണ് നായിക. പി ആർ ഓ -അജയ് തുണ്ടത്തിൽ ...

https://youtu.be/SMXaxxVis5c

Comments

Popular posts from this blog

"Neethi": A Gripping Anthology Depicting the Struggle for Justice

'ദ പ്രീസ്റ്റ്'ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു