തെന്നിന്ത്യൻ നായികയായ ഉർവശി കുടുംബത്തിൽ നിന്നും ഒരു പുതുമുഖ നായകൻ കൂടി സിനിമയിലേക്ക് എത്തുന്നു. അഭയ്ശങ്കർ നായകനായ യോസി എന്ന തമിഴ് ചിത്രം ഏപ്രിൽ ഏഴിന് തിയേറ്ററുകളിൽ.







 തെന്നിന്ത്യൻ  നായികയായ ഉർവശി കുടുംബത്തിൽ നിന്നും ഒരു പുതുമുഖ നായകൻ കൂടി സിനിമയിലേക്ക് എത്തുന്നു. അഭയ്ശങ്കർ നായകനായ യോസി എന്ന തമിഴ് ചിത്രം  ഏപ്രിൽ ഏഴിന്  തിയേറ്ററുകളിൽ.


ജെ ആൻഡ് എ പ്രൈം പ്രൊഡക്ഷൻസിന്റെ ബാനറിൽ സ്റ്റീഫൻ എം ജോസഫ് തിരക്കഥയും സംവിധാനവും ചെയ്യുന്ന തമിഴ് ചിത്രമാണ്‌ 'യോസി'. പ്രശസ്ത നടി ഉർവശിയുടെ കുടുംബത്തിൽ നിന്നും ഒരു പുതുമുഖ നായകൻ അഭയ് ശങ്കർ ഈ സിനിമയിലൂടെ തമിഴിലും മലയാളത്തിലും ഹീറോ ആയി അരങ്ങേറുകയാണ്. ത്രില്ലർ പശ്ചാത്തലത്തിലുള്ള എന്റർടൈൻമെന്റ് ചിത്രമാണിത്. ചിത്രം ഏപ്രിൽ 7 -ആം തീയതി തമിഴ് നാട്ടിലും, കർണാടകത്തിലും, കേരളത്തിലുമായി റിലീസ് ആകുകയാണ്.



 ജെ ആൻഡ് എ പ്രൈം പ്രൊഡക്ഷൻസ്-ഉം എ വി ഐ മൂവി മേക്കർസ് എന്ന ബാനറും കൂടി ചേർന്നാണ് യോസി പ്രേക്ഷകർക്ക് മുന്നിലത്തുന്നത്. 72 ഫിലിം കമ്പനി ആണ് ഈ ചിത്രത്തിന്റെ വൈഡ് റിലീസ് വിതരണം ഏറ്റെടുത്തിരിക്കുന്നത്. 

പി ആർ ഒ എം കെ ഷെജിൻ

Comments

Popular posts from this blog

"Neethi": A Gripping Anthology Depicting the Struggle for Justice

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; 'ബിഹൈൻഡ്ഡ്' ടീസർ റിലീസ് ചെയ്തു...