വിലക്കൊഴിഞ്ഞു; സെക്ഷന്‍ 306 ഐ പി സിയുടെ പ്രദര്‍ശനം എട്ടിന് തന്നെ

 കൊച്ചി: രഞ്ജിപണിക്കരുടെ വിതരണ കമ്പനിയുമായുണ്ടായ തര്‍ക്കം ഫിയോക്ക് പിന്‍വലിച്ചതിനെ തുടര്‍ന്ന് സെക്ഷന്‍ 306 ഐപിസിയുടെ പ്രദര്‍ശനം ഏപ്രില്‍ 8 നു തന്നെ ഉണ്ടാകുമെന്നു പ്രൊഡ്യൂസര്‍ അസോസിയേഷന്‍ അറിയിച്ചു. രജ്ഞിപണിക്കര്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്ന സിനിമയാണ് സെക്ഷന്‍ 306 ഐപിസി. സിനിമ നേരത്തെ നിശ്ചയിച്ചതുപോലെ ഏപ്രില്‍ 8ന് തിയ്യറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കുമെന്ന് നിര്‍മ്മാതാവ് ശ്രീജിത്ത് വര്‍മ്മ അറിയിച്ചു.


Comments

Popular posts from this blog

"Neethi": A Gripping Anthology Depicting the Struggle for Justice

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; 'ബിഹൈൻഡ്ഡ്' ടീസർ റിലീസ് ചെയ്തു...