ദി തേർഡ് മർഡർ ഒക്ടോബർ 2ന് | Saiju Kurup, Indrans, Vinay Forrt
"ദി തേർഡ് മർഡർ" ഒക്ടോബർ 2-ന്. """""""""""""""""""""""""" സൈജു കുറുപ്പ്, ഇന്ദ്രൻസ്,വിനയ് ഫോർട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, 'റോയ് ', 'അരികിൽ ഒരാൾ', 'ചാപ്റ്റേഴ്സ് ', 'വൈ'എന്നീ ചിത്രങ്ങൾക്ക് ശേഷം സുനിൽ ഇബ്രാഹിം സംവിധാനം ചെയ്യുന്ന "ദി തേർഡ് മർഡർ" എന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം ഒക്ടോബർ രണ്ടിന് പ്രദർശനത്തിനെത്തുന്നു. സ്വർണാലയ സിനിമാസിന്റെ ബാനറിൽ സുദർശനൻ കാഞ്ഞിരംകുളം നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ജോണി ആന്റണി, ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, മണികണ്ഠൻ പട്ടാമ്പി,സജൽ സുദർശനൻ, അനന്യ,ലിയോണ, ഫറാ ഷിബിലാ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ഛായാഗ്രഹണം- സ്വരൂപ് ഫിലിപ്പ്, എഡിറ്റർ-വി. സാജൻ, കഥ-എം എസ് ഫൈസൽ ഖാൻ,സംഗീതം ആന്റ് പശ്ചാത്തല സംഗീതം-മെജോ ജോസഫ്,പ്രോജക്ട് ഡിസൈനർ-ഷിജു തമീൻസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അരുൺ വി എസ്,മനാഫ് വള്ളക്കടവ്,പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൺ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സുഹൈൽ ഇ...