മെയ്ഡ് ഇൻ ക്യാരവാൻ എന്ന ചിത്രത്തിന് ശേഷം ജോമി കുര്യാക്കോസ് സംവീധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ നായകനാകുന്നു. ശാന്തമീ രാത്രിയിൽ എന്ന ചിത്രത്തിന് ശേഷം AWA മൂവിസിന്റെ ബാനറിൽ റോൾഡ് തോമസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ. TITLE LOOK ഇന്ന് വൈകുന്നേരം 7 pm എത്തുന്നു
If you fall, remember who you are- and you will do it again 💪 Presenting the first look poster of #Vijayam. Written and directed by @puthrenalphonse #alphonseputhren #malayalamcinema
If you fall, remember who you are- and you will do it again 💪 Presenting the first look poster of #Vijayam. Written and directed by @puthrenalphonse #alphonseputhren #malayalamcinema