Posts

https://youtu.be/b3ZAOfOh8aA

Image
 https://youtu.be/b3ZAOfOh8aA

ഷെയിൻ നിഗം - സണ്ണി വെയ്ൻ ചിത്രം വേലയിലെ "പാതകൾ" ലിറിക്കൽ വീഡിയോ മെഗാ സ്റ്റാർ മമ്മൂട്ടി റിലീസ് ചെയ്തു, ചിത്രം നവംബർ 10ന് തിയേറ്ററുകളിലേക്ക്

Image
 ഷെയിൻ നിഗം - സണ്ണി വെയ്ൻ ചിത്രം വേലയിലെ "പാതകൾ" ലിറിക്കൽ വീഡിയോ മെഗാ സ്റ്റാർ മമ്മൂട്ടി റിലീസ് ചെയ്തു, ചിത്രം നവംബർ 10ന് തിയേറ്ററുകളിലേക്ക്  ആർ.ഡി.എക്സിന്റെ വൻ വിജയത്തിന് ശേഷം സാം.സി.എസ്സിന്റെ സംഗീത സംവിധാനത്തിൽ ഷെയിൻ നിഗം ഗാനരംഗത്തിലെത്തുന്ന വേലയിലെ "പാതകൾ പലർ" എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ മെഗാ സ്റ്റാർ മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയാ പേജിലൂടെ റിലീസ് ചെയ്തു. അൻവർ അലി ഗാനരചന നിർവഹിച്ചിരിക്കുന്ന വേലയിലെ ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരൺ ആണ്. ഷെയിൻ നിഗവും സണ്ണി വെയ്‌നും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. പോലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ഷെയിൻ നിഗം ഉല്ലാസ് അഗസ്റ്റിൻ എന്ന പോലീസ് ഉദ്യോഗസ്ഥനെയും മല്ലികാർജുനൻ എന്ന പോലീസ് കഥാപാത്രത്തെ സണ്ണിവെയ്‌നും അവതരിപ്പിക്കുന്നു. സിദ്ധാർഥ് ഭരതൻ ചിത്രത്തിൽ ശ്രേദ്ധേയമായ പോലീസ് കഥാപാത്രത്തിലെത്തുന്നു.സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ്.ജോർജ് നിർമ്മിക്കുന്ന വേലയുടെ സംവിധാനം ശ്യാം ശശിയും തിരക്കഥ എം.സജാസും നിർവഹിച്ചിരിക്കുന്നു. അതിഥി ബാലൻ പ്രധാന കഥാപാത്രത്തിലെ...

"ഞാൻ റെഡിയായ് വരവായ് " ലിയോയിലെ തരംഗമായ ആഘോഷ ഗാനം  ഇനി മലയാളത്തിലും 

Image
 "ഞാൻ റെഡിയായ് വരവായ് " ലിയോയിലെ തരംഗമായ ആഘോഷ ഗാനം  ഇനി മലയാളത്തിലും  ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ദളപതി വിജയ് ചിത്രം ലിയോയിലെ ഏറെ ഹിറ്റായ ഞാൻ റെഡി താ ഗാനം മലയാളത്തിലും  റിലീസായി. ഞാൻ റെഡിയായ് വരവായി എന്ന ഗാനം മലയാളത്തിൽ ആലപിച്ചിരിക്കുന്നത് രേവന്തും റാപ് അർജുൻ വിജയുമാണ്. ദീപക് റാം ആണ് മലയാളത്തിലെ വരികൾ ഒരുക്കിയത്. അനിരുദ്ധ് രവിചന്ദർ ഒരുക്കിയ നാ റെഡി താ ഗാനത്തിന് തമിഴ് വേർഷന് വൻ വരവേൽപ്പാണ് പ്രേക്ഷകർ നൽകിയത്. ഹിറ്റ് ചാർട്ടിൽ ഇടം നേടിയ ഗാനത്തിന്റെ മലയാളം, തെലുഗ്, കന്നഡ, ഹിന്ദി ഗാനങ്ങൾ ആണ് ഇന്ന് റിലീസായത്. ലിയോ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഒക്ടോബർ 19ന് റിലീസാകും.  സഞ്ജയ് ദത്ത്,അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്. സെൻസറിംഗ് പൂർത്തിയായ ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ് ആണ്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം...

കണ്ണൂർ സ്‌ക്വാഡ് കണ്ടിഷ്ടപ്പെട്ട ഈ മിടുക്കൻ കുട്ടികൾക്ക് ഇനി മമ്മൂക്കയെ ഒന്ന് നേരിട്ട് കാണണം. അവരുടെ ആഗ്രഹം എത്രയും വേഗം സാധ്യമാകട്ടെ 😍 #KannurSquad #Mammootty #MammoottyKampany @mammukka

 കണ്ണൂർ സ്‌ക്വാഡ് കണ്ടിഷ്ടപ്പെട്ട ഈ മിടുക്കൻ കുട്ടികൾക്ക് ഇനി മമ്മൂക്കയെ ഒന്ന് നേരിട്ട് കാണണം. അവരുടെ ആഗ്രഹം എത്രയും വേഗം സാധ്യമാകട്ടെ 😍 #KannurSquad #Mammootty #MammoottyKampany @mammukka

 ലിയോയിലെ അനിരുദ്ധ് ഒരുക്കിയ മനോഹര ഗാനം "അൻപേനും"റിലീസായി

Image
 ലിയോയിലെ അനിരുദ്ധ് ഒരുക്കിയ മനോഹര ഗാനം "അൻപേനും"റിലീസായി ആക്ഷൻ ത്രില്ലെർ രംഗങ്ങളും മരണ മാസ്സ് പാട്ടുകളും സമ്മാനിച്ച ലിയോയിൽ നിന്ന് അല്പം വ്യത്യസ്തയോടെ ദളപതി വിജയ് ചിത്രത്തിൽ അവതരിപ്പിക്കുന്ന കഥാപാത്രം പാർഥ്വിയുടെ ഫാമിലി ട്രാക്കിൽ യാത്ര ചെയ്യുന്ന "അന്പേനും" ലിറിക്കൽ വീഡിയോ റിലീസായി. വിജയ്‌ക്കൊപ്പം തൃഷയും ബാലതാരം പുയലും ഗാനരംഗത്തിലുണ്ട്. അനിരുദ്ധ് രവിചന്ദറിന്റെ സംഗീത സംവിധാനത്തിൽ ഒരുങ്ങിയ ലിയോയിലെ ഓരോ ഗാനങ്ങളും പ്രേക്ഷകർ ഏറ്റെടുക്കുകയാണ്. ഒക്ടോബർ 19നാണ് ലോകവ്യാപകമായി ലിയോ തിയേറ്ററുകളിലേക്കെത്തുന്നത്‌. ഔട്ട് ആൻഡ് ഔട്ട് ഗ്യാങ്‌സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രം ലിയോയിൽ സഞ്ജയ് ദത്ത്,അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങൾ പ്രധാന വേഷങ്ങളിലെത്തുന്നു. സെൻസറിംഗ് കഴിഞ്ഞ ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ് ആണ്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് ക...

LEO OCT 19 WORLDWIDE RELEASE

Image
  LEO OCT 19 WORLDWIDE RELEASE

ലിറ്റിൽ ഹാർട്ട്സ് ..................................... സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിന്റെ കൗതക കരമായ ടൈറ്റിൽ ലോഞ്ച്

 ലിറ്റിൽ ഹാർട്ട്സ്  .....................................  സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിന്റെ കൗതക കരമായ ടൈറ്റിൽ ലോഞ്ച്