Posts

FEBRUVARY 14 RELEASE

Image
 FEBRUVARY 14 RELEASE 

ലാലു അലക്സ്‌, ദീപക് പറമ്പോൾ പ്രധാന വേഷത്തിലെത്തുന്ന 'ഇമ്പം'; ടീസർ റിലീസായി…

Image
 ലാലു അലക്സ്‌, ദീപക് പറമ്പോൾ പ്രധാന വേഷത്തിലെത്തുന്ന 'ഇമ്പം'; ടീസർ റിലീസായി..... https://youtu.be/sN5LrbzLK44 ലാലു അലക്സ്, ദീപക് പറമ്പോൾ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം ഇമ്പത്തിന്റെ ടീസർ പുറത്തിറക്കി. വിനായക് ശശികുമാറിൻ്റെ വരികൾക്ക് പി.എസ് ജയഹരി സംഗീതം നൽകി 'മായികാ' എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസായത്. ബാംഗളൂരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറിൽ ഡോ.മാത്യു മാമ്പ്ര നിർമ്മിച്ചിരിക്കുന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് ചന്ദ്രനാണ്. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ നേതൃത്വത്തിലുള്ള മാജിക് ഫ്രെയിംസ് ആണ് ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഒക്ടോബർ ആദ്യവാരം ചിത്രം തീയേറ്റർ റിലീസിനെത്തുമെന്ന് നിർമ്മാതാവ് അറിയിച്ചു. ബ്രോ ഡാഡി എന്ന ചിത്രത്തിന് ശേഷം ലാലു അലക്‌സ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിൽ മീര വാസുദേവ്, ദർശന സുദർശൻ, ഇര്‍ഷാദ്, കലേഷ് രാമാനന്ദ്, ദിവ്യ എം നായര്‍, ശിവജി ഗുരുവായൂര്‍, നവാസ് വള്ളിക്കുന്ന്, വിജയന്‍ കാരന്തൂര്‍, മാത്യു മാമ്പ്ര, ഐ.വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാല്‍ ജോസ്, ബോബന്‍ സാമുവല്‍ തുടങ്ങിയവര...

ആക്ഷൻ കിംങ് അർജുൻ സർജയും നിക്കി ഗൽറാണിയും ഒന്നിക്കുന്ന കണ്ണൻ താമരക്കുളത്തിൻ്റെ 'വിരുന്ന്'; മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കി റീച്ച് മ്യൂസിക്...

Image
 ആക്ഷൻ കിംങ് അർജുൻ സർജയും നിക്കി ഗൽറാണിയും ഒന്നിക്കുന്ന കണ്ണൻ താമരക്കുളത്തിൻ്റെ 'വിരുന്ന്'; മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കി റീച്ച് മ്യൂസിക്... ആക്ഷൻ കിംങ്ങ് അർജുൻ സർജ നായകനാകുന്ന ബിഗ് ബഡ്ജറ്റ് ആക്ഷൻ എന്റർടെയ്നർ വിരുന്നിൻ്റെ മ്യൂസിക് റൈറ്റ്സ് കരസ്ഥമാക്കി റീച്ച് മ്യൂസിക്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ മ്യൂസിക് കമ്പനി ആദ്യമായാണ് മലയാളത്തിൽ നിന്നും മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കുന്നത്. വരാലിനു ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം മലയാളത്തിലും തമിഴിലുമായിട്ടാണ് ഒരുങ്ങുന്നത്. നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ ആണ് നിർമ്മിക്കുന്നത്. ഇൻവസ്റ്റികേറ്റീവ് സസ്പെൻസ് ത്രില്ലർ സ്വഭാവത്തിലുള്ള സിനിമയുടെ കഥ തിരക്കഥ സംഭാഷണം ദിനേശ് പള്ളത്ത് ആണ്.  ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് ടീസർ ഉടൻ  റിലീസ് ആവും. തമിഴ് നടൻ കാർത്തി, പൃഥ്വിരാജ് എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ടീസർ റിലീസ് ചെയ്യുന്നത്.    ചിത്രത്തിൽ അർജുൻ, നിക്കി ഗൽറാണി എന്നിവരെ കൂടാതെ മുകേഷ്, ഗിരീഷ് നെയ്യാർ, അജു വർഗീസ്, ബൈജു സന്തോഷ്‌,ഹരീഷ് പേരടി, ധർമജൻ ബോൾഗാട്ടി, സോനാ നായർ, മൻരാജ്, സുധീർ, കൊ...

Gandharva jr ഗന്ധർവ്വ jr വരുന്നു... ആറ് ഭാഷകളില്‍ "വേൾഡ് ഓഫ് ഗന്ധർവ്വാസ്" എന്ന ഫിക്ഷണൽ വേൾഡ് അവതരിപ്പിച്ച് ലിറ്റിൽ ബിഗ് ഫിലിംസ്.

Image
  Gandharva jr ഗന്ധർവ്വ jr വരുന്നു... ആറ് ഭാഷകളില്‍ "വേൾഡ് ഓഫ് ഗന്ധർവ്വാസ്" എന്ന ഫിക്ഷണൽ വേൾഡ് അവതരിപ്പിച്ച് ലിറ്റിൽ ബിഗ് ഫിലിംസ്. https://youtu.be/MzcnoW4j5rg പതിവ് ഗന്ധർവ്വ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുന്ന ഗന്ധർവ്വ jr ന്റെ "വേൾഡ് ഓഫ് ഗന്ധർവ്വാസ്" എന്ന ദൃശ്യാവിഷ്കാരം പുറത്തുവിട്ടു. ഗന്ധർവ്വന്മാരുടെ പറയപ്പെടാത്ത സവിശേഷതകൾ പ്രമേയമാക്കി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ.കെ.വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ നിർമ്മിച്ച് വിഷ്ണു അരവിന്ദ് സംവിധാനം നിർവ്വഹിക്കുന്ന ഗന്ധർവ്വ jr. പ്രവീൺ പ്രഭാറാം, സുജിൻ സുജാതൻ എന്നിവർ തിരക്കഥ രചിക്കുന്ന ഗന്ധർവ്വ jr ൽ ഉണ്ണി മുകുന്ദൻ ഗന്ധർവ്വനാകുന്നു.  പാൻഇന്ത്യൻ ചിത്രമായ ഗന്ധർവ്വ jr, ഉണ്ണി മുകുന്ദന്റെ ബിഗ് ബഡ്‌ജറ്റ് ചിത്രമായിരിക്കും. ഉണ്ണി മുകുന്ദന്റെ പിറന്നാൾ ആശംസകളോടെയാണ് അണിയറക്കാർ വേൾഡ് ഓഫ് ഗന്ധർവ്വ പുറത്ത് വിട്ടത്. ക്രിസ്റ്റി സെബാസ്റ്റ്യൻ എഡിറ്റിങ്ങും ജെയ്ക്സ് ബിജോയ്‌ സംഗീതവും നിർവ്വഹിക്കുന്ന ഗന്ധർവ്വ jr, വിർച്വൽ പ്രൊഡക്ഷൻ  സാങ്കേതിക വിദ്യയിലൂടെ ഏറ്റവും വലിയ ദൃശ്യ വിരുന്നായി സിൽവർ സ്‌ക്രീനിൽ എത്തിക്കാനാണ് ലിറ്റിൽ ...

“ഹൈസിൻ ഗ്ലോബൽ വെൻചേഴ്സ്”: മലയാള ചലച്ചിത്രമേഖലയിലേക്ക് പുതിയ നിർമാണ- വിതരണ കമ്പനി

Image
 “ഹൈസിൻ ഗ്ലോബൽ വെൻചേഴ്സ്”: മലയാള ചലച്ചിത്രമേഖലയിലേക്ക് പുതിയ നിർമാണ- വിതരണ കമ്പനി പുത്തൻ വിദേശ മാർക്കറ്റുകൾ തുറന്നു കൊണ്ട് മലയാള സിനിമാ വ്യവസായം മുന്നേറുന്ന കാലമാണിത്. മലയാള സിനിമകൾ കേരളത്തിലും ഗൾഫിലും വിതരണം ചെയ്യുന്നത് വർഷങ്ങളായി പല പ്രമുഖ കമ്പനികളാണെങ്കിലും, ഈ അടുത്തകാലത്തായി യുവ സംരംഭകരും സിനിമകൾ എത്തിച്ചു തുടങ്ങിയിട്ടുണ്ട്. അത്തരത്തിലൊരു പുത്തൻ ഡിസ്‌ട്രിബ്യുഷൻ കമ്പനിയാണ് ഹൈസിൻ ഗ്ലോബൽ വെൻചേഴ്സ്. കൊച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹൈസിൻ ഗ്ലോബൽ വെൻചേഴ്സ് വഴി ഒരുപിടി മലയാള ചിത്രങ്ങൾ ഇപ്പോൾ റിലീസിന് തയ്യാറെടുത്തു കഴിഞ്ഞു. ആദ്യ ചിത്രം മേഘന രാജ്, ഷീലു എബ്രഹാം,  സംവിധായകൻ രാജ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സജിൻലാൽ സംവിധാനം ചെയ്ത പൊളിറ്റിക്കൽ സറ്റയർ ചിത്രം 'ഹന്ന'യാണ്. ചിത്രം നവംബർ മാസത്തിൽ തീയേറ്ററുകളിൽ എത്തും. അത് കൂടാതെ ആരോട് പറയാൻ ആര് കേൾക്കാൻ, മുറിവ് എന്നീ ചിത്രങ്ങളും പ്രേക്ഷകരുടെ മുന്നിലെത്തുന്നത് ഹൈസിൻ ഗ്ലോബൽ വെൻചേഴ്സ് വഴിയാണ്. ഇതിനു പുറമേ നിരവധി ചിത്രങ്ങൾ ഇവർ മലയാളത്തിൽ നിന്ന് ഗൾഫിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്. മലയാള സിനിമയുടെ ഏറ്റവും വലിയ ഓവർസീസ് മാർക്കറ്റായ ഗൾഫ് രാ...

ബ്രോ കോഡ് ( BROCODE) ആരംഭിക്കുന്നു

Image
 ബ്രോ കോഡ് ( BROCODE)   ആരംഭിക്കുന്നു  .....................................  https://24timemedia.com/brocode/ 21ഗ്രാം എന്ന സൂപ്പർ ഹിറ്റ് ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസും ബിബിൻ കൃഷ്ണയും വീണ്ടും ഒത്തുചേരുന്ന ചിത്രമാണ് ബ്രോ കോഡ്(BROCODE)  21 ഗ്രാം രചന, സംവിധാനം ബിബിൻ കൃഷ്ണയാണ്. റിനീഷ് കെ എൻ  ആണ്  നിർമ്മാതാവ്. 21 ഗ്രാമിനു ശേഷം ഫീനിക്സ് എന്ന ചിത്രം ഫ്രണ്ട് റോ പ്രൊഡക്ഷൻസ് നിർമ്മിച്ചിട്ടുണ്ട്. വിഷ്ണു ഭരതൻ സംവിധാനം ചെയ്തിട്ടുള്ള ഈ ചിത്രം വൈകാതെ തന്നെ പ്രദർശനത്തിനെത്തുന്നതാണ്. ഹ്യൂമർ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു complete സെലിബ്രേഷൻ പാക്കേജ് ആയിട്ടാണ് ഒരുങ്ങുന്നത്.  അനൂപ് മേനോൻ, ധ്യാൻ ശീനിവാസൻ, ദിലീഷ് പോത്തൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിൽ ചന്തു നാഥ്, അനു മോഹൻ, ബൈജു സന്തോഷ്, വിധുപ്രതാപ്, ഗായത്രി അരുൺ, ഭാമ അരുൺ, ജീവാ ജോസഫ്, യോഗ് ജപീ  എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. സംഗീതം - രാഹുൽ രാജ് ഛായാഗ്രഹണം - ആൽബി  എഡിറ്റിംഗ് - കിരൺ ദാസ്. കോ-റൈറ്റർ - യദുകൃഷ്ണ ദയാകുമാർ. എക്സിക്കുട്ടീവ് പ്രൊഡ്യൂസ...

An Indo–Pak Friendship Bond

Image
 An Indo–Pak Friendship Bond https://24timemedia.com/an-indo-pak-friendship-bond/ This is a story of a friendship bond between two girls, born and brought up in UAE, belonging to two different religions, but holding the passports of  two  countries who are fighting each other. A tale of an Indo-Pak bond. As a token of that friendship, Dubai witnessed the launch of the best dental and aesthetic center in the Middle East. Niya Roy, an Indian, and Seham Asad, a Pakistani, broke down the borders to create a friendship garden. Niya is the daughter of Hollywood director and global businessman Sir Sohan Roy. Like her father, she is a Naval Architect and holds a Master's degree in the subject. But, due to her keen interest in hypnotherapy, Niya works part-time in that field. Niya, the Chief Happiness Officer of Aries Group, is also an investor in several ventures. She is already an established Hypnotherapist and one of the top 7 podcasters in Middle East. While Seham , daughter o...