Posts

മോഹൻലാലിന് പിറന്നാൾ ദിനത്തിൽ കിയാ ഇ വി 6 സമ്മാനിച്ച് ഹെഡ്ജ് ഇക്വിറ്റീസ് #mohanlal #kiaev6 #hedge

Image
  മോഹൻലാലിന് പിറന്നാൾ ദിനത്തിൽ കിയാ ഇ വി 6 സമ്മാനിച്ച് ഹെഡ്ജ് ഇക്വിറ്റീസ് #mohanlal #kiaev6 #hedge

വിദ്യാസാഗർ സംഗീതത്തിന്റെ 25 വർഷങ്ങൾ; ആഘോഷങ്ങൾക്ക് തയ്യാറെടുത്ത് കൊച്ചി

Image
വിദ്യാസാഗർ സംഗീതത്തിന്റെ 25 വർഷങ്ങൾ; ആഘോഷങ്ങൾക്ക് തയ്യാറെടുത്ത് കൊച്ചി https://youtu.be/yR_T9nrH26o മലയാളിക്ക് സിനിമാ സംഗീതം എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മവരുന്ന പേരുകളിലൊന്നാണ് വിദ്യാസാഗർ. തൊണ്ണൂറുകളിൽ തുടങ്ങിയ വിദ്യാസാഗർ സംഗീതത്തിന്റെ സുവർണ്ണ കാലഘട്ടം. അന്നുമുതൽ  ഇന്നുവരെ എത്രയോ തലമുറകളെയാണ് സിനിമാ പാട്ടുകൾ മൂളാൻ ശീലിപ്പിച്ചത്. 25 വർഷത്തെ അദ്ദേഹത്തിന്റെ സംഗീതസപര്യയിലൂടെ ഒരു സങ്കലനമാണ് ജൂൺ 10നു കൊച്ചിയിലെ അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടി. വിദ്യാസാഗറിന്റെ കേരളത്തിലെ ആദ്യത്തെ ലൈവ് പ്രോഗ്രാമിന് കൊക്കേഴ്സ് മീഡിയ എന്റർടൈൻമെന്റ്സും, നോയ്‌സ് ആൻഡ് ഗ്രൈൻസും ചേർന്നാണ്  അവസരം ഒരുക്കുന്നത്. 'മെലഡി കിങ്' എന്ന് വിശേഷിപ്പിക്കുന്ന ഇദ്ദേഹത്തിന്റെ സംഗീതത്തിനൊപ്പം ഇന്ത്യയിലെ പ്രമുഖ ഗായകരായ. ഹരിഹരൻ, എം ജി ശ്രീകുമാർ, മധു ബാലകൃഷ്ണൻ, വിജയ് യേശുദാസ്, നജീം അർഷാദ്, ഹരീഷ് ശിവരാമകൃഷ്ണൻ, ദേവാനന്ദ്, ശ്വേതാ മോഹൻ, മൃദുല വാര്യർ, റിമി ടോമി, രാജലക്ഷ്മി, നിവാസ് തുടങ്ങി നിരവധി പേരാണ് പ്രധാനമായും ഈ പരിപാടിയിൽ പങ്കെടുക്കുന്നത്.  എന്നും മനസിന്റെ അടിത്തട്ടിൽ സ്ഥാനം പിടിച്ച, വികാരങ്ങളെ പോലും സ്വാധീനിച...

#gps #malaylammovie #mollywood #May26 #release #theatre #OTT #KeralaNews #malayalamcinema #MollywoodNews #malayalamnews #cinema #film

Image
  #gps #malaylammovie #mollywood #May26 #release #theatre #OTT #KeralaNews #malayalamcinema #MollywoodNews #malayalamnews #cinema #film

കുരുക്ക്ആരംഭിച്ചു

Image
  പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി പൂർണാമായും ക്രൈം ത്രില്ലറായി ഒരുക്കുന്ന ചിത്രമാണ് കുരുക്ക്. നവാഗതനായ അഭിജിത്ത് നൂറാണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രികരണം തിരുവനന്തപുരത്താരത്ത് ആരംഭിച്ചു. നിഷാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷാജി പുന ലാലാണ് ഈ ചിത്രം നിർമ്മിക്കുന്നത്. തലസ്ഥാനനഗരിയെ നടുക്കിയ ഒരു ഇരട്ടക്കൊലപാതക ത്തിൻ്റെ കുരുക്കഴിക്കുവാൻ ശ്രമിക്കുന്ന സമർത്ഥനായ ഒരു പൊലീസ് ഉദ്യോഗ സ്ഥൻ്റെ ഇൻവസ്റ്റിഗേഷനാണ് ഈ ചിത്രം. ഒരു ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറിൻ്റെ എല്ലാ സസ്പെൻസും , ത്രില്ലിംഗും നിലനിർത്തിക്കൊണ്ടു തന്നെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. സെക്കൻ്റ് ഷോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അനിൽ ആൻ്റോയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സി.ഐ. സാജൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മഹേഷ് , ബാലാജി ശർമ്മ,ബിന്ദു കെ. എസ് , യമുന, രാജ് കുമാർ, പ്രീതാ പ്രദീപ്, മീരാ നായർ, അസീം ഇബ്രാഹിം, ശ്രീജിത്ത് ശ്രീകണ്ഠൻ, സുബിൻ ടാർസൻ, അജയഘോഷ്,സന്ദീപ് സച്ചു, ഡോ.അനീഷ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. മോഹൻ കുപ്ലേരി സംവിധാനം ചെയ്ത ടി.വി.പരമ്പരയിൽ പ്രധാന സഹായിയായി പ്രവർത്തിച്ചു കൊണ്ടാണ് അഭിജിത്...

അക്കുത്തിക്കുത്താന എന്ന സിനിമയുടെ പൂജയും ഗാനങ്ങളുടെ ഓഡിയോ പ്രകാശനവും നടന്നു.

Image
  അക്കുത്തിക്കുത്താന എന്ന സിനിമയുടെ പൂജയും ഗാനങ്ങളുടെ ഓഡിയോ പ്രകാശനവും നടന്നു. ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ റെയിൻബോ ടീം നിർമ്മിക്കുന്ന അക്കുത്തിക്കുത്താന എന്ന ചിത്രം കെ എസ് ഹരിഹരൻ സംവിധാനം ചെയ്യുന്നു. കാളച്ചേകോ ൻ എന്ന ചിത്രത്തിനുശേഷം ഹരിഹരൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കൂട്ടുകാർ, മറുത എന്നീ ചിത്രങ്ങൾക്ക് ശേഷം സതീഷ് ബാബു രചന നടത്തുന്ന ചിത്രമാണിത്. ഗായിക നഞ്ചിയമ്മ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. അട്ടപ്പാടിയിൽ നെഞ്ചിയമ്മയുടെ വീട്ടിൽ വച്ച് ആദ്യ ഷോട്ട് എടുത്തതിനുശേഷം ജൂലൈയിൽ ഷൂട്ടിങ് ആരംഭിക്കുന്നു. ഗാനരചന വാസു അരീക്കോട്, ജിയാദ് മങ്കട, കെ എസ് ഹരിഹരൻ.സംഗീതം ഭവനേഷ്, എം വി രാമദാസ്,ആചാര്യ എന്നിവർ നിർവഹിക്കുന്നു.ഗായകർ ബേബി സ്വാതിക, അരുൺ പ്രഭാകരൻ, റെജി എന്നിവരാണ്. പ്രോജക്ട് ഡിസൈനർ പിസി മുഹമ്മദ്. പ്രൊഡക്ഷൻ കൺട്രോളർ നൗഷാദ് മുണ്ടക്കയം. പ്രൊഡക്ഷൻ കോഡിനേറ്റർ ആചാര്യ. ആർട്ട് ശ്രീകുമാർ പൂച്ചാക്കൽ. മേക്കപ്പ് ജിജു കൊടുങ്ങല്ലൂർ. കോസ്റ്റ്യൂം അബ്ബാസ് പാണാവള്ളി. അഭിനേതാക്കൾ സിനിൽ സൈനുദ്ദീൻ. നഞ്ചിയമ്മ, ശ്രീജിത്ത് രവി, ഹരീഷ് കണാരൻ,സ്പടികം ജോർജ്, ഭീമൻ രഘു, അബൂ സലീം,ദേവൻ,നാരായണൻകുട്ടി, ചാലി പാലാ,ശിവജി ഗുരുവായൂർ...

JANAKI JAANE FILM SUCCESS

Image
 JANAKI JAANE FILM SUCCESS 

NEERAJA FILM MAY 19 RELEASE MOLLYWOOD FILM

Image