Posts

മീരാ ജാസ്മിൻ - നരേൻ ചിത്രം ക്വീൻ എലിസബത്തിന് പാക്കപ്പ്

Image
 മീരാ ജാസ്മിൻ - നരേൻ ചിത്രം ക്വീൻ എലിസബത്തിന് പാക്കപ്പ് എം.പത്മകുമാർ സംവിധാനം ചെയ്യുന്ന മീരാ  ജാസ്മിൻ - നരേൻ ചിത്രം  "ക്വീൻ എലിസബത്ത്" ന്റെ ചിത്രീകരണത്തിന് പാക്കപ്പ് ആയി. കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂർ എന്നീ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ചിത്രീകരണം നടന്നത്. ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എം.പത്മകുമാർ. ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. അർജുൻ ടി സത്യൻ ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.  എം.പത്മകുമാറിന്റെ കരിയറിലെ ചിത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായി ഒരുക്കുന്ന ചിത്രം സമൂഹത്തിൽ ഏറെ പ്രാധാന്യമുള്ള വിഷയം അവതരിപ്പിക്കുന്ന ഫാമിലി ഡ്രാമയാണ്. പ്രേക്ഷകർക്ക് ഏറെ ഇഷ്ടപെട്ട മീരാ ജാസ്മിൻ നരേൻ കൂട്ടുകെട്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ക്വീൻ എലിസബത്ത്.  മീരാ ജാസ്മിൻ, നരേൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തിൽ ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി.കെ.പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്റണി,മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ ബഡായി ബംഗ്ലാവ്, ശ്രുതി രജനികാന്ത്,സാനിയ ബാബു, നീ...

ജോഷിയുടെ ആന്റെണി - ആരംഭം കുറിച്ചു

Image
 ജോഷിയുടെ   ആന്റെണി -  ആരംഭം കുറിച്ചു  ..............................…..…...... എന്നും വിസ്മയ ദൃശ്യ വിരുന്നുകൾ ഒരുക്കുന്ന ജോഷി എന്ന സംവിധായകന്റെ പുതിയ ചിത്രമായ ആന്റെണി യുടെ  പൂജയും ലോഞ്ചിംഗും കൊച്ചിയിൽ നടന്നു. ഏപ്രിൽ പതിന്നാല് വെള്ളിയാഴ്ച്ച ക്രൗൺ പ്ലാസാ ഹോട്ടലിൽ വച്ചായിരുന്നു ഈ ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലോഞ്ചും അരങ്ങേറിയത്. ചലച്ചിത്ര രംഗത്തെ പ്രമുഖരായ നിരവധിപ്പേരുടേയും, സാമൂഹ്യ, സാംസ്ക്കാരിക രംഗങ്ങളിലെ പ്രമുഖരും അണിയറപ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് ഈ ചടങ്ങുകൾ അരങ്ങേറിയത്. ജോജു ജോർജ്, വിജയരാഘവൻ, ചെമ്പൻ വിനോദ് ജോസ്, കല്യാണി പ്രിയദർശൻ, നൈലാ ഉഷ, ജിനു ജോസ്, ഏ.കെ.സാജൻ, ലിസ്റ്റിൻ സ്റ്റീഫൻ, ജോബി ജോർജ് ബാദ്ഷാ എന്നിവർ ആശംസകൾ നേർന്നു. കമ്പനി ലോഗോ പ്രകാശനം പ്രമുഖ നിർമ്മാതാക്കളായ ലിസ്റ്റിൻ സ്റ്റീഫനും ജോബി ജോർജും ചേർന്ന് നിർവ്വഹിച്ചു. ടൈറ്റിൽ പ്രകാശനം നൈലാ ഉഷയാണ് നിർവഹിച്ചത്.. ഏ കെ.സാജനും, ബാദ്ഷയും ചേർന്ന് പോസ്റ്റർ പ്രകാശനവും നടത്തി.  ഐൻസ്റ്റിൻ മീഡിയായുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോൾ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ബന്ധങ്ങളുടെ കെട്...

കാളിദാസ് ജയറാമിന്റെ ചിത്രം " രജനി " യുടെ ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി

Image
 കാളിദാസ് ജയറാമിന്റെ ചിത്രം  " രജനി " യുടെ ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി  പരസ്യ കലാരംഗത്തെ പ്രഗൽഭരായ നവരസ ഗ്രൂപ്പ്‌  നവരസ ഫിലിംസിന്റെ ബാനറിൽ ആദ്യമായി നിർമ്മിക്കുന്ന ചിത്രം "രജനി"യുടെ ടീസർ പുറത്തിറങ്ങി .  ദുൽഖർ സൽമാൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസർ പുറത്തുവിട്ടത് . കാളിദാസ് ജയറാം നായക വേഷത്തിൽ എത്തുന്ന ചിത്രം ശ്രീജിത്ത് കെ.എസ്, ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. വിനില്‍  സ്കറിയാ വര്‍ഗ്ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറാണ്. ടീസറിൽ  തന്നെ  "രജനി "ഒരു  ഗംഭീര ക്രൈം ത്രില്ലർ മൂഡ്  നൽകുന്നുണ്ട്. ഛായാഗ്രഹണം ആർ.ആർ വിഷ്ണു .  "വിക്രം" എന്ന ഗംഭീര ഹിറ്റ് ചിത്രത്തിനുശേഷം കാളിദാസ് ജയറാമിന്റെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് "രജനി". ഇന്ത്യൻ -2 വിലാണ് ഇപ്പോൾ കാളിദാസ് ജയറാം അഭിനയിച്ചു കൊണ്ടിരിക്കുന്നത്.  ചിത്രത്തിൽ  സൈജു കുറുപ്പ്, നമിത പ്രമോദ്, ലക്ഷ്മി ഗോപാലസ്വാമി,റെബ മോണിക്ക ജോൺ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, വിൻസന്റ് വടക്കൻ, രമേശ് ഖന്ന,പൂ രാമു, ഷോൺ റോമി, കരുണാകര...

തീപാറും ലുക്കിൽ മോഹൻലാൽ: ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Image
 തീപാറും ലുക്കിൽ മോഹൻലാൽ:  ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം  മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി  ഒരു സിനിമയുടെ പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആവേശത്തോടെ ഓരോ അപ്ഡേറ്റ്സും ആഘോഷമാക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ മോഹൻലാലും ബ്രില്ലിയന്റ് ക്രാഫ്റ്റ്സ്മാൻ ലിജോ ജോസ് പെല്ലിശ്ശേരിയും ഒരുമിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വിഷു ദിനത്തിൽ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നു. തിയേറ്ററിൽ പ്രകമ്പനം സൃഷ്ടിക്കുമെന്നുറപ്പുള്ള തീപ്പൊരി ലുക്കിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകരിൽ കൂടുതൽ ആവേശമാണ് സമ്മാനിക്കുന്നത്. കംപ്ലീറ്റ് ആക്ടറിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം തന്നെയാകും എന്ന പ്രതീക്ഷ നിലനിർത്തി തന്നെയാണ് കരുത്തനായ കഥാനായകന്റെ രൂപം മലയാളികൾ ഏറ്റെടുക്കുന്നത്. ജോണ്‍ മേരി ക്രിയേറ്റിവിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍,  സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ കൊച്ചുമോൻ, മാക്സ് ലാബിന്റെ അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിർവഹിക്കുന്നത്. രാജസ്ഥാനിലെ ജെയ്‌സ്‌ൽമീറിൽ ജനുവരി പതിനെട്ടിന് ആരംഭിച്ച ച...

And now, the wait has a face! Presenting to you the First Look of #MalaikottaiVaaliban! Keep cheering us on our journey to bring this movie to life. #MalaikottaiVaalibanFL Lijo Jose Pellissery Shibu Baby John John & Mary Creative Century Films Hareesh Peradi #Maxlab

Image
  And now, the wait has a face! Presenting to you the First Look of  #MalaikottaiVaaliban ! Keep cheering us on our journey to bring this movie to life. #MalaikottaiVaalibanFL Lijo Jose Pellissery   Shibu Baby John   John & Mary Creative   Century Films  Hareesh Peradi  #Maxlab

#TheCholasAreBack for their glorious #CholaTour. Are you ready for it?! Stay tuned! #PonniyinSelvan2 #ManiRatnam @arrahman @madrastalkies_ @LycaProductions

 #TheCholasAreBack for their glorious #CholaTour. Are you ready for it?!  Stay tuned! #PonniyinSelvan2 #ManiRatnam @arrahman @madrastalkies_ @LycaProductions

#TheCholasAreBack for their glorious #CholaTour. Are you ready for it?! Stay tuned! #PonniyinSelvan2 #ManiRatnam @arrahman @madrastalkies_ @LycaProductions