Posts

അമ്മയുടേയും മകളുടേയും ആത്മബന്ധത്തിൻ്റെ കഥ പറയുന്ന 'ഭാഗ്യലക്ഷ്മി'; പേരിടൽ ചടങ്ങിന് കൈതപ്രം നേതൃത്വം നൽകി…

Image
 അമ്മയുടേയും മകളുടേയും ആത്മബന്ധത്തിൻ്റെ കഥ പറയുന്ന 'ഭാഗ്യലക്ഷ്മി'; പേരിടൽ ചടങ്ങിന് കൈതപ്രം നേതൃത്വം നൽകി... ആപ്പിള്‍ ട്രീ സിനിമാസിന്റെ ബാനറില്‍ സജിന്‍ലാല്‍ സംവിധാനംചെയ്യുന്ന സിനിമയ്ക്ക്  'ഭാഗ്യലക്ഷ്മി ' എന്ന് പേരിട്ടു. പ്രശസ്ത്ര സംഗീതസംവിധായകന്‍ പത്മശ്രീ.കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് ചിത്രത്തിന്റെ പേരിടല്‍ നിര്‍വഹിച്ചത്. സംവിധായകനുപുറമേ ജി.വേണുഗോപാൽ എന്നിവരും പുതുമയാര്‍ന്ന പേരിടലിന് സാക്ഷികളായി. കെ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും മാധ്യമ പ്രവർത്തകൻ ബാബുവെളപ്പായ നിര്‍വഹിക്കുന്നു. പ്രശസ്തയായ ഒരു എഴുത്തുകാരിയുടെ നോവലില്‍നിന്ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന അമ്മയുടേയും മകളുടെയും അതിതീവ്രമായ ആത്മബന്ധത്തിന്റെ കഥപറയുന്ന സിനിമ, എഴുത്തിന്റേയും ജീവിതത്തിന്റെയും മാസ്മരിക ഭാവങ്ങളിലേക്ക് കാഴ്ചക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പ്രഭാവര്‍മ്മ, ബാലുകിരിയത്ത് എന്നിവരുടെ വരികള്‍ക്ക് രാജേഷ് ബാബു സംഗീതം പകരുന്നു.  തമിഴ്മ താരം സമ്പത്ത് റാം, സേതുലക്ഷ്മി എന്നിവരോടൊപ്പം മലയാളസിനിമയിലെ പ്രമുഖരും പുതുമുഖങ്ങളും അണിനിരക്കുന്ന സിനിമയുടെ ഛാ...

ഏജന്റ് കേരളാ പ്രൊമോഷന് ഗംഭീര തുടക്കം : മമ്മൂട്ടിയുടെ 50 അടി കട്ട്ഔട്ട് ഒരുക്കി അണിയറ പ്രവർത്തകർ

Image
 ഏജന്റ് കേരളാ പ്രൊമോഷന് ഗംഭീര തുടക്കം : മമ്മൂട്ടിയുടെ 50 അടി കട്ട്ഔട്ട് ഒരുക്കി അണിയറ പ്രവർത്തകർ മമ്മൂട്ടി കേണൽ മഹാദേവനായെത്തുന്ന പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ ചിത്രമാണ് ഏജന്റ്. ചിത്രത്തിന്റെ പ്രചരണാർത്ഥം ഇന്ന് കോഴിക്കോട് നഗരത്തിലെ എ.ആർ.സി കോർണേഷൻ തിയേറ്ററിൽ മമ്മൂട്ടിയുടെ അൻപതു അടി ഉയരത്തിലുള്ള കട്ട്ഔട്ട് കേരളാ ഡിസ്‌ട്രിബ്യുട്ടേഴ്സ് ആയ യൂലിൻ പ്രൊഡക്ഷൻസ് അവതരിപ്പിച്ചു. ചടങ്ങിൽ യൂലിൻ പ്രൊഡക്ഷൻസ് സാരഥികളായ അഖിൽ മുരളി, ആഷിക് മുരളി എന്നിവരും ഓൾ കേരള മമ്മൂട്ടി ഫാൻസ്‌ അസോസിയേഷൻ അംഗങ്ങളും പങ്കെടുത്തു. ഏജന്റ് പ്രൊമോഷൻ ഇന്റർവ്യൂവിൽ അഖിൽ അഖിനേനി മമ്മൂട്ടിയെക്കുറിച്ചു പങ്കുവച്ച കാര്യങ്ങൾ എപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. "ഏജന്റിൽ റോ ചീഫ് ആയി മമ്മൂട്ടി സാറാണ് അഭിനയിക്കുന്നത്. അദ്ദേഹത്തിന്റെ ടീമിലാണ് താനെന്നും അദ്ദേഹവുമായി ഒരുമിച്ചുള്ള ഒരുപാടു ആക്ഷൻ സീനുകൾ ഉള്ള ചിത്രമാണ് ഏജന്റെന്നും അഖിൽ മനസ്സ് തുറന്നു".തെലുഗിലെ യുവതാരം അഖിൽ അഖിനേനിയും മമ്മൂട്ടിയും ആദ്യമായി ഒരുമിക്കുന്ന ചിത്രം ഏപ്രിൽ 28നു മലയാളം,തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ ലോകവ്യാപകമായി റിലീസ് ചെയ്യും. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവ...

വിടുതലൈ പാർട്ട് 1 നെ അഭിനന്ദിച്ച്‌ സൂപ്പർസ്റ്റാർ രജനികാന്ത്

Image
 വിടുതലൈ പാർട്ട് 1 നെ അഭിനന്ദിച്ച്‌ സൂപ്പർസ്റ്റാർ രജനികാന്ത്  വെട്രിമാരന്റെ കരിയറിലെ മെഗാ ബഡ്ജറ്റഡ് ചിത്രം 'വിടുതലൈ പാർട്ട് 1' കണ്ട ശേഷം ചിത്രത്തെയും അണിയറപ്രവർത്തകരെയും സൂപ്പർസ്റ്റാർ രജനികാന്ത് അഭിനന്ദിച്ചു. "വിടുതലൈ കഥയും കഥാപാത്രങ്ങളും തന്നെ ഭ്രമിപ്പിച്ചുവെന്നും സൂരിയുടെ അഭിനയം അതി ഗംഭീരമെന്നും, സംഗീതത്തിന്റെ രാജ ഇളയരാജ എന്ന് വീണ്ടുമോർപ്പിക്കുന്ന ചിത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. തമിഴ് സിനിമയുടെ അഭിമാനമാണ് വെട്രിമാരനെന്നും വിടുതലൈ രണ്ടാം ഭാഗത്തിനായി ഞാനും ആകാംഷയോടെ കാത്തിരിക്കുന്നുവെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത കുറിപ്പിൽ പങ്കു വച്ചു. ടിഎസ്ആർ റോയൽ സിനിമാസിലാണ് സൂപ്പർ താരത്തിന് വേണ്ടി അണിയറ പ്രവർത്തകർ സ്പെഷ്യൽ ഷോ ഒരുക്കിയത്. ജയമോഹൻ രചിച്ച 'തുണൈവൻ' എന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങിയ സിനിമ കേരളത്തിൽ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളായ ആർ,ആർ,ആർ , വിക്രം എന്നിവ റിലീസ് ചെയ്ത എച്ച്.ആർ. പിക്ചേഴ്സ് ആണ് വിതരണം ചെയ്തത്. കേരളത്തിൽ ഇരുന്നൂറോളം തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം രണ്ടാം വാരത്തിലും വിജയക്കുതിപ്പ് തുടരുകയാണ്. 'അസുരന്' ശേഷം വെട്രിമാരൻ സംവിധാനം ചെയ്ത ചിത്...

ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന "അടി"യിലെ ഹരിശ്രീ അശോകൻ ആലപിച്ച 'കൊക്കര കൊക്കര കോ' ഗാനം പുറത്തിറങ്ങി

Image
  ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രമായ "അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തുകയാണ്. ചിത്രത്തിലെ ഹരിശ്രീ അശോകൻ ആലപിച്ച  'കൊക്കര കൊക്കര കോ' ഗാനം ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. അൻവർ അലിയുടെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് ഈണമിട്ടിരിക്കുന്നത്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്ന അടി വിഷുവിനു കുടുംബമായി തിയേറ്ററിൽ ആസ്വാദന മിഴിവേകുന്ന ചിത്രമാണെന്നുറപ്പാണ്. അടിയുടെ അണിയറ പ്രവർത്തകർ ഇവരാണ്.. നിർമ്മാണം : ദുൽഖർ സൽമാൻ, ജോം വർഗീസ്, സംഗീത സംവിധാനം : ഗോവിന്ദ് വസന്ത, ‌ഛായാഗ്രഹണം : ഫായിസ് സിദ്ധിഖ്.  സുഡാനി ഫ്രം നൈജീരിയ ഫെയിം നൗഫലാണ് എഡിറ്റിംഗും സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരവും   ആര്‍ട്ട് സുഭാഷ് കരുണും രഞ്ജിത് ആര്‍ മേക്കപ്പും നിര്‍വഹിച്ചിരിക്കുന്നു. ആർട്ട് : സുബാഷ് കരുൺ, ചീഫ് അസ്സോസിയേറ്റ് : സുനിൽ കര്യാട്ടുകര, ല...

HERO THE REAL HERO 4K ULTRA HD AL;LU ARJUN FROM TOMMORROW

Image
 HERO THE REAL HERO 4K ULTRA HD AL;LU ARJUN FROM TOMMORROW

KOLAMBI TOMMOROW

Image
 KOLAMBI TOMMOROW

KAIPOLA GRAND RELEASING TOMMORROW

Image
 KAIPOLA GRAND RELEASING TOMMORROW